തനതു കോഴി ജനുസ്സുകള്‍
Posted on: 07 Jan 2012
ഡോ.ടി.പി. സേതുമാധവന്‍
=കടക്കനാഥ് (മധ്യപ്രദേശ്), അസില്‍ (തമിഴ്‌നാട്), നേക്കഡ് നെക്ക് (മഹാരാഷ്ട്ര), പഞ്ചാബ് ബ്രൗണ്‍ (പഞ്ചാബ്), അങ്കുലേശ്വര്‍ (ഗുജറാത്ത്), ബ്രൂസ (ഗുജറാത്ത്), നിക്കോബറി (നിക്കോബാര്‍), മിരി (അസ്സം), തിത്തിരി (ഒറീസ്സ), തേനി (തമിഴ്‌നാട്), തലശ്ശേരി (കേരളം), ധാന്‍കി (ആന്ധ്രപ്രദേശ്) എന്നിവ പ്രധാനപ്പെട്ട നാടന്‍ കോഴിയിനങ്ങളാണ്.