ആട്ടിന്‍ കുട്ടികളുടെ പരിചരണം
Posted on: 01 Nov 2012
ആടുകളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആദായം ലഭിക്കണമെങ്കില്‍ ആട്ടിന്‍ കുട്ടികളുടെ പരിചരണം ശാസ്ത്രീയമായിരിക്കണം.സ്ഥലപരിമിതി അനുസരിച്ച് ആട്ടിന്‍ കുട്ടികളെ തുറന്ന സ്ഥലത്ത് അഴിച്ചുവിട്ടും (രാത്രി കൂടുകളില്‍ പാര്‍പ്പിക്കാം) കൂടുകളില്‍ മാത്രമായും കൂട്ടിലും പുറത്തുമായും മൂന്ന് തരത്തില്‍ വളര്‍ത്താം.