![]()
കൃഷിനാശത്തിനിടയില്‍ അച്ഛന് വിളക്കായി മകന്‍
ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ ദുരിതത്തിലാണ്. വ്യാപകമായ കൃഷിനാശം ഇവരുടെ ജീവിതം ഇരുട്ടിലാക്കിയിരിക്കുന്നു. ജീവിക്കാനുള്ള വക കിട്ടിയാല്‍ തന്നെ ധാരാളമായ സാഹചര്യത്തില്‍ കര്‍ഷകനായ സ്വാമിനാഥന്റെ കണ്ണില്‍ പ്രകാശമാവുകയാണ് മകന്‍ സാര്‍വേഷ് വര്‍മ. പട്ടണങ്ങളിലെ കുട്ടികള്‍... ![]() ![]()
പരിസര ശുചിത്വത്തെ കുറിച്ച് ഓര്‍മ്മിപ്പിയ്ക്കാന്‍ യുവജന കൂട്ടായ്മ
![]() കോഴിക്കോട് ബീച്ചിലിറങ്ങി പ്രസംഗത്തിനു ലഘുലേഖ വിതരണത്തിനും അപ്പുറം മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ച് ഒരു തലമുറയുടെ കടമ എന്തെന്ന് ബോധ്യപ്പെടുത്തുന്നു ഇവര്‍. രാത്രിയാകുമ്പോള്‍ കേരളത്തിലെ ഏറ്റവും തിരക്കേറിയ ബീച്ചുകളിലൊന്നായി ഇവിടെ മാറും. തരംതിരിവില്ലാതെ... ![]() ![]()
അന്‍പതാം വീടിനും ഐശ്വര്യമായി ഡോ. എം.എസ്.സുനില്‍
![]() പത്തനംതിട്ട: സാമൂഹികപ്രവര്‍ത്തകയും അധ്യാപികയുമായ ഡോ. എം.എസ്.സുനില്‍ നേതൃത്വംനല്‍കി പണിയിച്ച അന്‍പതാംവീടിന്റെ താക്കോല്‍ദാനം നടന്നു. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത താക്കോല്‍ദാനം നിര്‍വഹിച്ചു. വലിയ ദേശീയ ബഹുമതികള്‍ ഈ മഹതി അര്‍ഹിക്കുന്നതായി... ![]() ![]()
ഈ കൈകള്‍ ഇന്ത്യയുടെ കനിവ്; അഫ്ഗാന്‍ സൈനികന് ഇത് രണ്ടാം ജന്മം
കൊച്ചി: ''ദേശങ്ങള്‍ക്കിപ്പുറത്ത്, തികച്ചും അപരിചിതര്‍ക്കിടയില്‍ നിന്ന് ഈ കനിവ് പ്രതീക്ഷിച്ചില്ല. ഇതെന്റെ രണ്ടാം ജന്മമാണ്'' ഹൃദയത്തില്‍ നിന്നാണ് അബ്ദുല്‍ റഹിമിന്റെ വാക്കുകള്‍. ''നിങ്ങളെല്ലാവരും ഇനി എന്റെ സഹോദരങ്ങളാണ്. കഴിഞ്ഞ മൂന്ന് വര്‍ഷം. നിരാശയിലായിരുന്നു ജീവിതം.... ![]() ![]()
ശരത്തിന്റെ ചികിത്സയ്ക്കായി ഒരു ദിവസം സമാഹരിച്ചത് 1.10 ലക്ഷം; ഇനിയും വേണം പതിനാലുലക്ഷത്തോളം
ഹരിപ്പാട്: ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി ഹരിപ്പാട് വെട്ടുവേനി മണ്ണാരത്ത് പടീറ്റതില്‍ ശരത് കുമാറിന്റെ ചികിത്സയ്ക്ക് കാര്‍ത്തികപ്പള്ളി എട്ടാം വാര്‍ഡില്‍നിന്ന് ഒരു ദിവസം 1.10 ലക്ഷം രുപ സമാഹരിച്ചു. കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്ത്് ആര്‍.സി.സി.യില്‍... ![]() ![]()
നിരാലംബര്‍ക്ക് ആശ്വാസമേകാന്‍ 'സാന്ത്വനം' വാട്‌സ് ആപ്പ് കൂട്ടായ്മ
മാനന്തവാടി: നിരാലംബര്‍ക്ക് ആശ്വാസമേകാന്‍ സംസ്ഥാന വ്യാപകമായി വാട്‌സ് ആപ്പ് കൂട്ടായ്മയൊരുങ്ങി. 9656306844, 9544370801 എന്നീ നമ്പറുകളിലാണ് വാട്‌സ് ആപ്പ് കൂട്ടായ്മ രൂപവത്കരിച്ചിട്ടുള്ളത്. മാസങ്ങള്‍ക്കുമുമ്പ് തുടങ്ങിയ കൂട്ടായ്മയില്‍ വിവിധ ജില്ലകളില്‍നിന്നായി ഇപ്പോള്‍ 57-ഓളം അംഗങ്ങളുണ്ട്.... ![]() ![]()
കണ്ണൂരില്‍ ഒരുങ്ങുന്നു കണ്ടല്‍ സ്‌കൂള്‍
![]() കണ്ടല്‍ സ്‌കൂള്‍ പഴയങ്ങാടി. പിഒ മാനേജര്‍: കല്ലേന്‍ പൊക്കൂടന്‍ ഇന്ത്യയിലെ ആദ്യത്തെ കണ്ടല്‍ സ്‌കൂള്‍ കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ ഉടന്‍ തുറക്കും. കണ്ടലുകളുടെ ആത്മാവു തൊട്ടറിഞ്ഞ കല്ലേന്‍ പൊക്കുടനാണ് മാനേജരും പ്രഥാന അധ്യാപകനും. കണ്ടല്‍ക്കാടുകള്‍ക്കിടയിലെ... ![]() ![]()
ചെമ്പുകടവ് കോളനിയിലെ വിനീതമാര്‍ക്ക് പഠനസഹായം
കോഴിക്കോട്: വിധിയെ തോല്‍പ്പിച്ച് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ ചെന്പുകടവ് ആദിവാസി കോളനിയിലെ ബി. വിനീതയ്ക്കും എ.സി. വിനീതയ്ക്കും ഉപരിപഠനത്തിന് ഇനി പണം പ്രയാസമാവില്ല. അവരുടെ ആഗ്രഹത്തിനനുസരിച്ച് ഏത് ഉന്നത കോഴ്‌സും തിരഞ്ഞെടുത്ത് പഠിക്കുന്നതിനുള്ള... ![]() ![]()
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ നാട്ടുകാര്‍ ഒരുമിച്ച്
![]() പുതിയ ദൗത്യത്തിനായി ഒറ്റക്കെട്ടായി ഒരുങ്ങുകയാണ് ബേപ്പൂര്‍ മണ്ഡലം. രോഗികള്‍ക്ക് കൈത്താങ്ങാവാനുള്ള വലിയ പദ്ധതിയാണ് ബേപ്പൂര്‍ മണ്ഡലം ഡെവലപ്‌മെന്റ് മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെനേതൃത്വത്തില്‍ ഏറ്റെടുക്കുന്നത്. 3000 സന്നദ്ധ പ്രവര്‍ത്തകരാണ് ഒറ്റ മനസ്സോടെ അരലക്ഷം... ![]() ![]()
സാമൂഹ്യ ഇടപെടലിനായി കോഴിക്കോട് 'ഓട്ടോ ചങ്ങാതി'
കോഴിക്കോട്ടെ ഓട്ടോ റിക്ഷക്കാര്‍ പുതിയൊരു തുടക്കത്തിന് തയ്യാറെടുക്കുകയാണ്. നിലവിലുള്ള സല്‍പേര് കൂടുതല്‍ വ്യാപിപ്പിക്കാനുള്ള സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കാണ് ഓട്ടോചങ്ങാതി എന്ന പദ്ധതിക്ക് തൊഴിലാളികള്‍ ആരംഭം കുറിക്കുന്നത് പൊതുവേ നല്ല അഭിപ്രായമാണ് കോഴിക്കോട്ടെ... ![]() ![]()
മാലിന്യം പണമാക്കാം
പച്ചക്കറി മാലിന്യവും ഹോട്ടല്‍ അവശിഷ്ടവും ശേഖരിച്ച് പണമുണ്ടാക്കുകയാണ് ചേര്‍ത്തലക്കാരായ കുഞ്ഞുമോനും സേവ്യറും. അറവുശാലകളിലെ മാലിന്യം മത്സ്യക്കുളങ്ങളിലെത്തിച്ചും ഇവര്‍ വരുമാനമുണ്ടാക്കുന്നു മാംസാവശിഷ്ടം മത്സ്യക്കുളത്തിലിടുന്നു കുഞ്ഞുമോനും സേവ്യറും ചേര്‍ത്തലക്കാരായ... ![]() ![]()
ഊണ് തയ്യാര്‍; രോഗികള്‍ക്ക് സൗജന്യം
പേരാമംഗലം: വിശക്കുന്ന രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് പ്രകാശന്‍ വിലയിടാറില്ല. ഇതിനേക്കാള്‍ വലിയൊരു നന്‍മയില്ലെന്ന് അറിഞ്ഞ നാട്ടുകാരാവട്ടെ അദ്ദേഹത്തെ അംഗീകരിക്കാനും ആദരിക്കാനും മടിച്ചതുമില്ല. അമല ആസ്പത്രിക്ക് മുന്നിലെ 'ഷഹരിയാര്‍' എന്ന ചെറു ഹോട്ടലിന് ഇപ്പോള്‍... ![]() ![]()
മിണ്ടാപ്രാണിയെ രക്ഷിക്കാന്‍ വാതിലുകള്‍ കയറിയിറങ്ങി വിദ്യാര്‍ഥികള്‍
പീരുമേട്: മനുഷ്യന്‍ അപകടത്തില്‍പ്പെട്ടാലും രംഗം മൊബൈല്‍ഫോണില്‍ പകര്‍ത്തി തിരക്കഭിനയിച്ച് ഓടിമറയുന്നവരുടെ കൂട്ടത്തില്‍ വേറിട്ട മനസ്സുമായി അഞ്ചു വിദ്യാര്‍ഥികള്‍. പീരുമേട് ചിദംബരംപിള്ള മൊമ്മോറിയല്‍ സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാര്‍ഥികളായ ശിവപ്രസാദ്, രതീഷ്,... ![]() ![]()
ജീവിതത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് മരണശേഷവും നിലനില്‍ക്കുന്നവര്‍
കോഴിക്കോട്: ചില ജീവിതങ്ങള്‍ സമൂഹത്തിന് നല്ല സന്ദേശം നല്‍കിയാണ് മരണത്തിന് കീഴടങ്ങുന്നത്. അപ്പോള്‍ അത് നല്ല വാര്‍ത്തയാകുന്നു.കോഴിക്കോട് പൊയില്‍ക്കാവിലെ കുഞ്ഞിമാണിക്യം എന്ന എണ്‍പതുകാരി മരണം കൊണ്ട് നല്‍കുന്ന സന്ദേശത്തിലേക്ക്.കുഞ്ഞിമാണിക്യം എന്ന തനിനാട്ടിന്‍പുറത്തുകാരി... ![]() ![]()
അനാഥരായ പെണ്‍കുരുന്നുകള്‍ക്ക് അമലാ പോളിന്റെ സംരക്ഷണം
ആലുവ: അനാഥകളായ മൂന്ന് കുരുന്ന് പെണ്‍കുട്ടികളെ തെന്നിന്ത്യന്‍ സിനിമാ താരം അമലാപോള്‍ ദത്തെടുക്കുന്നു. ആലുവ ഊമന്‍കുഴിത്തടം മുണ്ടപ്പിള്ളി വീട്ടില്‍ പരേതനായ ഗിരീഷിന്റെ മക്കളായ അഞ്ജന, കീര്‍ത്തന, അര്‍ച്ചന എന്നീ കുട്ടികള്‍ക്കാണ് താരത്തിന്റെ സംരക്ഷണം ലഭിക്കുക. ആലുവ സെന്റ്... ![]() ![]()
സഹപാഠിയുടെ കണ്ണീരൊപ്പാന്‍ 25 വര്‍ഷത്തിനുശേഷം അവര്‍ ഒത്തുചേര്‍ന്നു
കരിവെള്ളൂര്‍: 25 വര്‍ഷം മുമ്പ് ക്ലാസ് മുറിയില്‍നിന്ന് പിരിഞ്ഞവര്‍ പലരും കാലചക്രത്തിന്റെ തിരിച്ചലില്‍ പലവഴിക്കായി. നേരില്‍ കണ്ടാല്‍ തിരിച്ചറിയാന്‍പോലും കഴിയാത്തവിധം പലരുടെയും രൂപം മാറി. എന്നാല്‍ പഴയസഹപാഠിയുടെ ദുരിതവാര്‍ത്ത മാതൃഭൂമിയിലൂടെ അറിഞ്ഞപ്പോള്‍ കരുണനിറഞ്ഞ... ![]() |