
ശരത്തിന്റെ ചികിത്സയ്ക്കായി ഒരു ദിവസം സമാഹരിച്ചത് 1.10 ലക്ഷം; ഇനിയും വേണം പതിനാലുലക്ഷത്തോളം
Posted on: 16 May 2015

ശരത്തിന്റെ ചികിത്സയ്ക്കായി 15 ലക്ഷം രൂപയിലധികം വേണം. കാര്‍ത്തികപ്പള്ളിയുടെ മറ്റ് വാര്‍ഡുകളിലും സഹായം തേടിയിറങ്ങാനാണ് സമിതി തീരുമാനം.
എട്ടാം വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകരും ചികിത്സാ സഹായ സമിതിക്കൊപ്പമുണ്ട്.
ഗ്രാമപ്പഞ്ചായത്ത് അംഗം ശശികുമാരന്‍ നായര്‍, കെ.വി.നമ്പൂതിരി, കരുണാകരന്‍, പുഷ്പരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജനകീയ സമിതി പ്രവര്‍ത്തകര്‍ ശരത്തിനുവേണ്ടി ബാങ്ക് ഓഫ് ബറോഡ ഹരിപ്പാട് ശാഖയില്‍ അക്കൗണ്ട് തുറന്നു. നമ്പര്‍ 33030100005712. ഐ.എഫ്.എസ്.സി. കോഡ് ആഅഞആഛഒഅഞകജഅ
