പ്രായം 73; കുര്യന് ഇനിയൊരു ഡിഗ്രി വേണം
കോട്ടയം: പന്തലാടിക്കല്‍ കുര്യന്‍ കുര്യന്‍ എന്ന തങ്കമണിക്കാരനായ കുടിയേറ്റക്കര്‍ഷകന് വയസ്സ് 73 ആയി. മിക്കവരും അസുഖങ്ങളും ആകുലതകളുമായി വീടിനുള്ളില്‍ ഒതുങ്ങിക്കൂടുന്ന പ്രായം. എന്നാല്‍, കുര്യനെ അതിനു കിട്ടില്ല. ഒരു ബിഎക്കാരനാകാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. കാലിക്കറ്റ്... ![]() ![]()
ചങ്ങാതിയുടെ ചികിത്സയ്ക്കായി സഹപാഠികളുടെ കൂട്ടായ്മ
തിരുവനന്തപുരം: ജന്മദിന സമ്മാനം വാങ്ങാന്‍ അച്ഛന്‍ കെടുത്ത ആയിരം രൂപയുമായി പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിയ അശ്വതിയെന്ന കുട്ടി ഫാ. മാത്യു തെങ്ങന്‍പള്ളിയോട് ഇത്രമാത്രമേ പറഞ്ഞുള്ളൂ- ''എനിക്ക് സമ്മാനം വേണ്ട. പകരം ഈ പണം നാലു ബി.യിലെ ഹരികൃഷണന്റെ വീട്ടുകാര്‍ക്ക് കൊടുക്കണം''.... ![]() ![]()
സാന്ത്വനത്തിന്റെ സ്‌നേഹവിരുന്ന് ഒരുക്കി നിയമവിദ്യാര്‍ഥികള്‍
കോഴിക്കോട്: 'അമ്മയ്ക്ക് ഇനി എന്താ വേണ്ടത്?' സ്നേഹാതുരമായ അന്വേഷണം വൃദ്ധസദനത്തിലെ അന്തേവാസികളുടെ മനം കുളിര്‍പ്പിച്ചു. കേള്‍ക്കാന്‍ കൊതിച്ച ചോദ്യം, ആഗ്രഹിച്ച സ്നേഹസ്പര്‍ശനങ്ങള്‍... ലോകോളേജിലെ ത്രിവത്സര എല്‍.എല്‍.ബി. കോഴ്‌സിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥികളാണ് വെള്ളിമാട്കുന്ന്... ![]() ![]()
അനാഥ ജന്മങ്ങള്‍ക്ക് തുണയായി പീറ്ററും കുടുംബവും
ഹോസ്ദുര്‍ഗ്ഗ്: ലക്ഷങ്ങള്‍ വിലമതിക്കുന്ന തുണിക്കട വിറ്റ പണംകൊ് പീറ്ററും കുടുംബവും പെരുമ്പള്ളി ഗ്രാമത്തില്‍ 'ബത്‌ലഹേം' എന്നപേരില്‍ ആശ്രമം തുടങ്ങുമ്പോള്‍ പലരും നെറ്റിചുളിച്ചു. പക്ഷേ പീറ്റര്‍ തളര്‍ന്നില്ല. തനിക്ക് ഓഹരിയായി ലഭിച്ച അഞ്ചേക്കര്‍ പുരയിടത്തില്‍ താല്‍ക്കാലിക... ![]() ![]()
രക്തദാനം 106 തവണ; മണിക്ക് സര്‍ക്കാര്‍ അംഗീകാരം
കൊച്ചി: കെ.എസ്. മണി രക്തദാനം തുടങ്ങിയത് പതിനെട്ടാം വയസ്സിലാണ്. ഇപ്പോള്‍ അറുപത് വയസ്സ് കഴിഞ്ഞു. ഇതിനകം 106 ജീവനുകള്‍ക്ക് മണിയുടെ രക്തം രക്ഷയായി. ഒടുവില്‍ സര്‍ക്കാരിന്റെ അംഗീകാരവും മണിയെത്തേടിയെത്തി. ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ആരോഗ്യമന്ത്രി... ![]()
സ്‌നേഹത്തിന്റെ കരുതലില്‍ ഒരു വിവാഹവേള
പാലക്കാട്: പണക്കൊഴുപ്പും ധാരാളിത്തവും പ്രദര്‍ശിപ്പിക്കാനുള്ള വേദികളായി വിവാഹാവസരങ്ങള്‍ മാറുമ്പോള്‍ ജീവിതത്തിന്റെ മറുപുറത്തുള്ള കഷ്ടപ്പാടും കരുണയും ഓര്‍മപ്പെടുത്തുകയാണ് ഗിരീഷ് കടുന്തിരുത്തി. ഗിരീഷിന്റെ വിവാഹക്ഷണക്കത്ത് ആരംഭിക്കുന്നതുതന്നെ'പ്രകൃതിയെയും ജീവജാലങ്ങളെയും... ![]()
സഹായ ഹസ്തവുമായി പ്രവാസികളുടെ കൂട്ടായ്മ
ന്യൂഡല്‍ഹി: തലസ്ഥാനത്ത് വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന മലയാളികള്‍ രൂപംനല്‍കിയ 'സഹായി' എന്ന സംഘടന ദുരിതമനുഭവിക്കുന്ന നിരവധിപേര്‍ക്ക് ആശ്വാസമേകുന്നു. ഭാഷയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ തകര്‍ത്ത് നിരവധിപേരുടെ കണ്ണീരൊപ്പാന്‍ ഇതിനകം 'സഹായി' ക്ക് കഴിഞ്ഞിട്ടുണ്ട്.... ![]() ![]()
വൃത്തിയുടെ കാര്യത്തില്‍ ചാക്കോയ്ക്ക് വിട്ടുവീഴ്ചയില്ല
റാന്നി: വൃത്തിയുടെ കാര്യത്തില്‍ റാന്നി തീയാടിക്കല്‍ കുറ്റികണ്ടത്തില്‍ വെള്ളാറമല കെ.ഇ.ചാക്കോ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ല. സ്വന്തം വീട്, പരിസരം എന്നിവയ്ക്കുപുറമെ ദിവസവും നൂറുകണക്കിന് വഴിയാത്രക്കാരെത്തുന്ന തീയാടിക്കല്‍ കവലയും പരിസരവും ഈ 75-കാരന്‍ തൂത്തുവാരി വൃത്തിയാക്കുന്നു.... ![]()
സ്‌കൂള്‍തൊടിയിലെ ഇത്തിരിവട്ടത്ത് വിളവ് നൂറുമേനി
എലപ്പുള്ളി: ക്ലാസ്മുറികള്‍ക്ക് പിന്നിലെ ഇത്തിരിമുറ്റത്ത് വിളഞ്ഞ 35 കിലോ പടവലവും 30 കിലോ പാവയ്ക്കയും വരാന്തയിലേക്ക് കൂട്ടിവെച്ചപ്പോള്‍ സ്‌കൂള്‍ യൂണിഫോമിലെത്തിയ 'കര്‍ഷകര്‍ക്ക്' സന്തോഷമടക്കാനായില്ല.സുനിലും സാജുവും യാസ്മിനുമൊക്കെ പടവലത്തിനും കയ്പയ്ക്കും വിലയിട്ടു.... ![]()
കയ്യും കാലുമില്ലെങ്കിലും വര്‍മ മികച്ച ഗുരു
ന്യൂഡല്‍ഹി: മധ്യപ്രദേശുകാരന്‍ സിദ്ധനാഥ് വര്‍മയ്ക്ക് ജനിച്ചപ്പോള്‍ തന്നെ രണ്ടുകൈകളും ഒരു കാലുമില്ല. പക്ഷേ, രാജ്യത്തെ മികച്ച അധ്യാപകരില്‍ ഒരാളാകാന്‍ വൈകല്യം വര്‍മയ്ക്ക് തടസ്സമായില്ല. പുരസ്‌കാരം വാങ്ങാന്‍ പരസഹായത്തോടെ സിദ്ധനാഥ് വര്‍മ എത്തിയപ്പോള്‍ വേദിയുടെ പടികളിറങ്ങിവന്ന്... ![]() ![]()
അമ്മയേയും മകളേയും മരണത്തില്‍ നിന്ന് സുനില്‍ മടക്കിവിളിച്ചു
തുറവൂര്‍: ഷോക്കേറ്റ മകളെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍, മകള്‍ക്കൊപ്പം മരിക്കാനായിരുന്നു അമ്മയുടെ തീരുമാനം. പിടഞ്ഞുകൊണ്ടിരുന്ന മകളെ അമ്മ കെട്ടിപ്പുണര്‍ന്നു. രണ്ടുപേരും മരണത്തെ കണ്‍മുന്നില്‍ കാണുമ്പോഴാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായ സുനില്‍ എന്ന രക്ഷകനെത്തുന്നത്.... ![]()
ചരിത്രാതീത ഫോസിലുകളുമായി ഏഴാംക്ലാസ്സുകാരന്‍
കളമശ്ശേരി: നേപ്പാളിലേക്കുള്ള വിനോദയാത്ര ഏഴാംക്ലാസ്സുകാരന്‍ റിഫിന് സമ്മാനിച്ചത് ചരിത്രാതീതകാലത്തിന്റെ കാഴ്ചകള്‍. ''ഇത് അമോണൈറ്റ്‌സ്; 650 ലക്ഷം വര്‍ഷംമുമ്പ് കടലിനടിയില്‍ ജീവിച്ചിരുന്ന ജീവികള്‍'' - കളമശ്ശേരി നജാത്ത് പബ്ലിക്‌സ്‌കൂളിലെ റിഫിന്‍ ടി. സജീവ് കരിങ്കല്‍ചീളുകള്‍പോലുള്ള... ![]()
'മാതൃഭൂമി' വാര്‍ത്ത തുണയായി; അവര്‍ക്ക് പുതിയ തണല്‍
ഗാന്ധിനഗര്‍: ആരൊക്കെയോ ചേര്‍ന്ന് അവരെ ആസ്പത്രിയില്‍ എത്തിച്ചതാണ്. മെച്ചപ്പെട്ട ചികിത്സയും ആസ്പത്രി ജീവനക്കാരുടെയും മറ്റു രോഗികളുടെ ബന്ധുക്കളുടെയും പരിചരണവും അവര്‍ക്ക് ജീവിതം മടക്കിക്കൊടുത്തു. അവര്‍ തേടിയ, അവര്‍ക്കാശ്വാസമാകേണ്ടവര്‍ മാത്രം എത്തിയില്ലെങ്കിലും... ![]() ![]()
രോഗികള്‍ക്ക് സാന്ത്വനം; സ്നേഹപ്രവാഹമായി പോലീസ്
തളിപ്പറമ്പ്: പാപ്പിനിശ്ശേരിയിലെ 80 വയസ്സുള്ള ഒരുവൃദ്ധ. ജീവിതത്തിന്റെ സായം സന്ധ്യയില്‍ ശരീരത്തിന്റെ ഒരുവശം പൂര്‍ണമായും തളര്‍ന്നുകിടപ്പാണ്. അതുമൂലം പുറത്ത് വ്രണങ്ങളുമായി. മക്കളും ബന്ധുമിത്രാദികളും അവരെ പരിചരിക്കാനുണ്ട്. എങ്കിലും എല്ലാബുധനാഴ്ചകളിലും വന്ന് തന്നെ പരിചരിക്കുന്ന... ![]()
ചെന്നൈയിലെ ചേരിയില്‍നിന്ന് മാഞ്ചസ്റ്ററിന്റെ കളരിയിലേക്ക്
ചെന്നൈ: വ്യാസര്‍പാടി കല്യാണപുരം കോളനിയിലെ നാലു കുട്ടികള്‍ - ദിലീപന്‍, രാംകുമാര്‍, ഹൃദയരാജ്, രാജു - ഇവരായിരിക്കും ഒരു പക്ഷേ, തമിഴകത്തിന്റെ ഈ തലസ്ഥാനനഗരിയെ ലോകഫുട്‌ബോള്‍ ഭൂപടത്തിലേക്ക് പിടിച്ചുയര്‍ത്തുക. ചേരിയിലെ പട്ടിണിയും ഉച്ചനീചത്വങ്ങളും പ്രതിഭയുടെ മാന്ത്രികസ്പര്‍ശം... ![]()
ജര്‍മന്‍കാരിയായ അമ്മയ്ക്ക് മലയാളി ദത്തുപുത്രന്റെ സ്‌നേഹസ്മാരകം
എരമല്ലൂര്‍ (ആലപ്പുഴ): ജര്‍മന്‍കാരിയായ അമ്മയ്ക്ക് മലയാളിയായ ദത്തുപുത്രന്‍ പണികഴിപ്പിച്ച സ്‌നേഹസ്മാരക സൗധം ബുധനാഴ്ച തുറക്കും. തീരദേശ ഗ്രാമമായ എരമല്ലൂരില്‍ നിര്‍ധന സമൂഹത്തിനായിട്ടാണ് ഈ സൗധത്തിന്റെ കവാടങ്ങള്‍ തുറക്കുന്നത്. കോട്ടയം ജില്ലയിലെ ഞീഴൂര്‍ തിരുവമ്പാടി കാപ്പുംതല... ![]() |