goodnews head
സ്ത്രീകള്‍ക്ക് കൈത്താങ്ങായി സ്‌നേഹനിധി

കാസര്‍കോട്: അവശത അനുഭവിക്കുന്ന കുടുംബശ്രീ അംഗങ്ങളെ സഹായിക്കുന്നതിന് സംസ്ഥാന കുടുംബശ്രീമിഷന്റെ സ്‌നേഹനിധി പദ്ധതി ഏപ്രില്‍ മാസത്തോടെ തുടങ്ങും. ഇതിന്റെ ചുവടുപിടിച്ച് ജില്ലയിലെ 42 സി.ഡി.എസ്സുകളിലും പദ്ധതി ആരംഭിക്കാന്‍ ധാരണയായി. പദ്ധതിപ്രകാരം 18നും 60നും ഇടയില്‍ പ്രായമുള്ള...



വെളിച്ചപ്പാട് ഇന്നുമെത്തുന്നു; മായന്‍ മുസ്‌ല്യാരുടെ കബറിടത്തില്‍

വടകര: പുതുപ്പണം കളരിയുള്ളതില്‍ ക്ഷേത്രോത്സവത്തിനിടെ വീടുകള്‍ കയറിയിറങ്ങുന്ന വെളിച്ചപ്പാട് മുടങ്ങാതെ എത്തുന്ന ഒരു സ്ഥലമുണ്ട്. ചീനംവീട് പള്ളിയിലെ മായന്‍ മുസ്‌ല്യാരുടെ ഖബറിടത്തില്‍. ഇവിടെ വണങ്ങി, കാണിക്ക സമര്‍പ്പിച്ച്, പ്രാര്‍ഥിച്ചശേഷം വെളിച്ചപ്പാട് മടങ്ങുമ്പോള്‍...



ഫൈനലില്‍ ചേങ്ങോട്ടൂരിന് ഒറ്റഗോള്‍ ജയം; ഇനിയൊരുങ്ങാം കല്യാണത്തിന്‌

കോട്ടയ്ക്കല്‍: കാണികളുടെ ആവേശവും സ്‌നേഹവും തന്നെയാണ് ഫൈനലിലും കാവതികളത്തിന് അതിരിട്ടത്. ആരു ജയിച്ചെന്നോ തോറ്റെന്നോ ഓര്‍ക്കാതെ കാവതികളം മുഴുവന്‍ ഫൈനല്‍ വിസില്‍നാദത്തിനൊപ്പം എഴുന്നേറ്റുനിന്നു കൈയടിച്ചു. അതേസമയത്ത് ആ പെണ്‍കുട്ടികളുടെ കണ്ണുകളും അറിയാതെ നനഞ്ഞിരിക്കണം....



വിദ്യാര്‍ഥികള്‍ വഴികാണിച്ചു; 'നന്മ' രണ്ടാം വര്‍ഷത്തിലേക്ക്‌

കോഴിക്കോട്: വീടും കിടപ്പാടവുമില്ലാത്ത സഹപാഠിക്ക് സ്വന്തം ഭൂമിയുടെ ഭാഗം മുറിച്ചുകൊടുത്ത എം.എച്ച്. ഗിരീഷ് എന്ന സ്‌കൂള്‍ വിദ്യാര്‍ഥി, സിലിക്കോസിസ് രോഗം ബാധിച്ച ഗ്രാമീണര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്ന തൈക്കാട്ടുശ്ശേരി എം.ഡി.യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍,...



വൈകല്യം തടസ്സമാകാതെ വിനിഷയുടെ വരകള്‍

അങ്ങാടിപ്പുറം: വരകളും വര്‍ണങ്ങളും സുന്ദരരൂപങ്ങളാക്കി മാറ്റാന്‍ കുഞ്ഞുനാളിലും വിനിഷയ്ക്ക് ശാരീരികവൈകല്യങ്ങള്‍ തടസ്സമായിരുന്നില്ല. കട്ടിലില്‍ കിടന്നും ഇത്തിരി വലുതായപ്പോള്‍ വീല്‍ചെയറിലിരുന്നും തന്‍റെ ഭാവനകളെ ചിത്രങ്ങളാക്കി മാറ്റി പരിയാപുരം സെന്റ്‌മേരീസ് എച്ച്.എസ്.എസ്സിലെ...



വ്യത്യസ്തരായി വാളാര്‍ഡിയിലെ ഓട്ടോഡ്രൈവര്‍മാര്‍

വണ്ടിപ്പെരിയാര്‍: വാളാര്‍ഡി ഓട്ടോഡ്രൈവേഴ്‌സ് അസോസിയേഷന്റെ സാമൂഹ്യ പ്രവര്‍ത്തനം മാതൃകയാകുന്നു. ഓരോ ദിവസവും 5 രൂപ വീതം അംഗങ്ങളില്‍ നിന്ന്പിരിച്ചും കവലയില്‍ സ്ഥാപിച്ച ഹുണ്ടികയില്‍ നിന്ന് കിട്ടുന്ന തുകഉപയോഗിച്ചും മാസംതോറും നിര്‍ധനരായ രോഗികള്‍ക്ക് ധനസഹായം...



രാജശേഖരന്റെ അരുമയ്ക്ക് ചികിത്സയെത്തി; സഹായിക്കാന്‍ നിരവധിപേര്‍

പാലക്കാട്: തെരുവില്‍ കുപ്പപെറുക്കിവിറ്റ് ജീവിതംതള്ളിനീക്കുന്ന രാജശേഖരന്റെ അരുമ നായയ്ക്ക് ചികിത്സ നല്‍കാന്‍ മനസ്സില്‍ കരുണവറ്റാത്ത ഒരുകൂട്ടം മനുഷ്യരെത്തി. പാലക്കാട് പൂത്തൂര്‍ കൃഷ്ണകണാന്തി കോളനിയിലെ മൈതാനത്ത് ഉറ്റവരില്ലാതെ പരസ്പരം സ്‌നേഹംപങ്കിട്ട് ജിവിക്കുന്ന...



പന്തുരുളുമ്പോള്‍ ഇവിടെ തളിരിടും കല്യാണക്കനവുകള്‍

കോട്ടയ്ക്കല്‍: കാണികളുടെ ആവേശം അതിരിട്ട കാവതികളത്തെ പാടത്ത് പന്തുരുളുമ്പോള്‍ ആ പെണ്‍കുട്ടികളുടെ മനസ്സില്‍ ഒപ്പനയുടെ ഇശലുകള്‍ താളമിട്ടുതുടങ്ങും. നിറഞ്ഞകണ്ണുകളോടെ അവരുടെ ഉമ്മമാര്‍ നിസ്‌കാരപ്പായയിലിരുന്ന് ദൈവത്തിനെ സ്തുതിക്കും. പാവപ്പെട്ട പെണ്‍കുട്ടികളുടെ...



കരുണയുടെ സ്വര്‍ഗവഴിയില്‍ 'ഇവനും' കൂടെ

പാലക്കാട്: സ്വര്‍ഗത്തിലേക്കുള്ള യാത്രയില്‍ ബന്ധുക്കളൊക്കെ വീണപ്പോഴും തിരിഞ്ഞുനോക്കാത്ത യുധിഷ്ഠിരന്‍, ഒപ്പംകൂടിയ നായയെ ഉപേക്ഷിച്ചില്ല... ഇവിടെയിതാ പരമദരിദ്രനായ ഒരാള്‍ ഭ്രാന്തനെന്ന് സ്വയം പറയുന്നയാള്‍, നടുവൊടിഞ്ഞ തെരുവുനായക്ക് കൂട്ടിരിക്കുന്നു. മഴയും വെയിലും...



സര്‍ക്കാര്‍ ജോലി വേണ്ട, കൈക്കോട്ട് മതിയെന്ന് അബൂബക്കര്‍ സിദ്ദിഖ്‌

പാലക്കാട്: പാടത്തേക്ക് കൈക്കോട്ടുമായി പോകുകയായിരുന്ന അബൂബക്കര്‍ സിദ്ദിഖിനോട് അയല്‍വാസിയായ സ്‌കൂള്‍വിദ്യാര്‍ഥി ചോദിച്ചു 'അങ്കിള്‍ ഉദ്യോഗംവിട്ട് കൃഷിയിലേക്കിറങ്ങിയല്ലേ.' 'അതേ'യെന്ന് ഉത്തരംകേട്ട് വിദ്യാര്‍ഥി പറഞ്ഞു, 'നന്നായി, ഞങ്ങള്‍ക്കിനി വിഷമില്ലാത്ത പച്ചക്കറി...



നാട്ടുകാര്‍ ഒന്നിച്ചു; റോഡ് യാഥാര്‍ഥ്യമായി

ചിറ്റാരിക്കാല്‍: നാട്ടുകാര്‍ ഒത്തൊരുമിച്ചപ്പോള്‍ റോഡ് യാഥാര്‍ഥ്യമായി. കാക്കടവില്‍നിന്ന് കണ്ണംതോടി വഴി പെരുമ്പട്ടയിലേക്കുള്ള റോഡാണ് നാട്ടുകാരുടെ ശ്രമഫലമായി യാഥാര്‍ഥ്യമായത്. രണ്ടുലക്ഷം രൂപയോളം െചലവിട്ടാണ് ഒന്നര കിലോമീറ്റര്‍ റോഡ് യാഥാര്‍ഥ്യമാക്കിയത്....



പോലീസ് സ്‌റ്റേഷനില്‍ ഒരു ലൈബ്രറി

കോഴിക്കോട്: പോലീസ് സ്‌റ്റേഷനും ലൈബ്രറിയും തമ്മില്‍ എന്ത് ബന്ധമെന്ന് സംശയം ഉയര്‍ന്നേക്കാം. കോഴിക്കോട് എടച്ചേരി പോലീസ് സ്‌റ്റേഷനിലാണ് നാട്ടുകാര്‍ക്കുവേണ്ടി ലൈബ്രറി ഒരുക്കിയിട്ടുള്ളത്. ജനങ്ങളുമായി മികച്ച ബന്ധമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ലൈബ്രറി തയ്യാറാക്കിയിട്ടുള്ളതെന്ന്...



പഠനത്തോടൊപ്പം വരുമാനവുമൊരുക്കി ...കൈത്തൊഴില്‍ പരിശീലന ക്യാമ്പ്

കോഴിക്കോട്: പഠനത്തോടൊപ്പം വരുമാനം കൂടി ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് കോര്‍പ്പറേഷന്റെ നേത്യത്വത്തില്‍ ഹൈസ്‌കൂള്‍, യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൈത്തൊഴില്‍ പരിശീലന ക്യാമ്പ് നടത്തി . ക്ലേ മോഡലിംങ്, മ്യൂറല്‍ പെയിന്റിംങ്, പാവ നിര്‍മ്മാണം,വോളിബോള്‍...



ഹ്യദയം നിറയെ സ്‌നേഹവുമായി ഒരു പ്രവാസി

കോഴിക്കോട് : 2007 ലാണ് കോഴിക്കോട് മിഠായിത്തെരുവില്‍ എട്ടു പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ പടക്കകടയില്‍ ജോലിചെയ്തിരുന്ന നാല് വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിരുന്നു.അപകടം നടന്ന് വര്‍ഷം 8 വര്‍ഷം കഴിഞ്ഞെങ്കിലും നടുക്കം മാറാത്ത ഇവരുടെ കുടുംബാംഗങ്ങളെ...



ലൈവ് ക്ലാസ്‌റൂമൊരുക്കി സാഞ്ചോ സ്‌കൂള്‍

ഇടുക്കി: മക്കള്‍ സ്‌കൂളില്‍ പോയി തിരിച്ചു വരുന്നതു വരെ അച്ഛനമ്മമാരുടെ നെഞ്ചില്‍ ആധിയാണ്. കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്രയ്ക്ക് ഭീതി ജനിപ്പിക്കുന്നതാണ്. ഇതിനൊരു പരിഹാരമെന്നോളം കൊടുവേലി ഗ്രാമത്തിലെ സാഞ്ചോ സ്‌കൂള്‍ ക്ലാസ് റൂം ലൈവാകുന്നു. മാതാപിതാക്കള്‍ക്ക്...



ഒടുവില്‍ ജയ്ഷയുടെ കുടുംബത്തിന് ആശ്വാസം

മാനന്തവാടി: ഇന്ത്യയുടെ അഭിമാനതാരം ഒ.പി. ജയ്ഷയുടെ കുടുംബത്തിന് വീട് നിര്‍മിക്കാന്‍ ആധാരമില്ല എന്നത് ഇനി ഒരു തടസ്സമാവില്ല. തൃശ്ശിലേരിയിലെ 'ജയാലയ'ത്തില്‍ ജയ്ഷയുടെ കുടുംബത്തെതേടി കേരള ഗ്രാമീണ്‍ ബാങ്ക് അധികൃതരെത്തി. അച്ഛന്‍ പി.കെ. വേണുഗോപാലന്‍ നായര്‍ക്കും അമ്മ ശ്രീദേവിക്കും...






( Page 19 of 41 )



 

 




MathrubhumiMatrimonial