
പോലീസ് സ്‌റ്റേഷനില്‍ ഒരു ലൈബ്രറി
Posted on: 26 Feb 2015

കോഴിക്കോട്: പോലീസ് സ്‌റ്റേഷനും ലൈബ്രറിയും തമ്മില്‍ എന്ത് ബന്ധമെന്ന് സംശയം ഉയര്‍ന്നേക്കാം. കോഴിക്കോട് എടച്ചേരി പോലീസ് സ്‌റ്റേഷനിലാണ് നാട്ടുകാര്‍ക്കുവേണ്ടി ലൈബ്രറി ഒരുക്കിയിട്ടുള്ളത്. ജനങ്ങളുമായി മികച്ച ബന്ധമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ലൈബ്രറി തയ്യാറാക്കിയിട്ടുള്ളതെന്ന് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
