ഒ.വി.വിജയന്‍ - ജീവിതരേഖ
എഴുത്തിലും, വരയിലും, ദര്‍ശനത്തിലും, മലയാളത്തിനും, വിവരണാതീതമായ സംഭാവനകള്‍ നല്‍കിയ മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസകാരനാണ് ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി.വിജയന്‍. വിജയന്‍ തന്റെ വരയിലൂടെ ഉന്നയിച്ച പൊള്ളുന്ന ചോദ്യങ്ങള്‍ ദല്‍ഹിയിലെ ഭരണ സിരാകേന്ദ്രങ്ങളെ... ![]() ( Page 1 of 1 ) |