goodnews head
പോളിയോക്കെതിരായ സന്ദേശവുമായി പോളിയോ ബാധിച്ച അരവിന്ദ്‌

ശ്രീകണ്ഠപുരം: പോളിയോ ബാധിച്ച് തളര്‍ന്ന കാലുകള്‍ ബിഹാറുകാരനായ അരവിന്ദ് കുമാര്‍ മിശ്ര എന്ന 39കാരന്റെ ആത്മവിശ്വാസത്തെ തളര്‍ത്തിയില്ല. ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍നിന്ന് ആറുവര്‍ഷംമുമ്പ് ആരംഭിച്ച അരവിന്ദിന്റെ ഒറ്റയാള്‍ യാത്ര ദേശങ്ങള്‍ താണ്ടി വെള്ളിയാഴ്ച...



കുട്ടികളെ വിജയത്തിന്റെ പടികയറ്റി വത്സമ്മ പടിയിറങ്ങുന്നു

കൂത്താട്ടുകുളം: ദേശീയ സ്‌കൂള്‍ നീന്തല്‍ മത്സരത്തില്‍ വനിതാതാരങ്ങളെ നയിക്കുന്നതിനുള്ള നിയോഗം ഇക്കുറിയും തിരുമാറാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കായിക അധ്യാപിക വത്സമ്മ ജോര്‍ജിനായിരുന്നു. ആറാമത് തവണയും ദേശീയ മത്സരത്തില്‍ കായികതാരങ്ങളുമായി എത്തിയ...



ജയിലില്‍നിന്നിറങ്ങിയാല്‍ ഇവര്‍ക്ക് ജീവിതം വഴിമുട്ടില്ല

പിലിക്കോട്: ചീമേനി തുറന്ന ജയിലില്‍നിന്ന് ആറു തടവുകാര്‍ പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെത്തി തെങ്ങുകയറ്റത്തില്‍ പരിശീലനം നേടി. അഞ്ചുദിവസം പരിശീലനം നേടിയതോടെ ആറുപേരും നല്ല തെങ്ങുകയറ്റക്കാരായി. തടവുകാര്‍ക്ക് സ്വയം തൊഴില്‍ പരിശീലിപ്പിക്കുന്നതിന്‍റെ ഭാഗമായി...



സഹപാഠികള്‍ പണിയുന്നു, പ്രിയമോള്‍ക്കൊരു സ്‌നേഹവീട്‌

അമ്പലവയല്‍: പച്ചക്കട്ടയില്‍ തീര്‍ത്ത, ഒറ്റമുറിയുള്ള ഒരു കൊച്ചു കൂരയിലാണ് പ്രിയമോളും അമ്മയും ഇളയ രണ്ടു സഹോദരങ്ങളും താമസിച്ചിരുന്നത്. കൂലിപ്പണിക്കാരിയായ അമ്മ ദൈനംദിന ചെലവുകളും മക്കളുടെ വിദ്യാഭ്യാസവും മുന്നോട്ടു കൊണ്ടുപോകാന്‍ നന്നേ പാടുപെട്ടു. ചോര്‍ന്നൊലിക്കാത്ത...



കാഞ്ഞങ്ങാട് കത്തിപ്പടര്‍ന്നില്ല; രക്ഷകനായത് മുരളീധരന്‍

കാഞ്ഞങ്ങാട്: ഒരുഭാഗത്ത് സിലിന്‍ഡറില്‍നിന്ന് പാചകവാതകം ചോരുന്നു. മറുഭാഗത്ത് തീ ആളിപ്പടരുന്നു. നിമിഷങ്ങള്‍ക്കകം സിലിന്‍ഡര്‍ പൊട്ടിത്തെറിക്കുന്ന അവസ്ഥ. ഒരു സിലിന്‍ഡര്‍ പൊട്ടിയാല്‍ അവിടെ സൂക്ഷിച്ചിരുന്ന ഒന്നിലേറെ സിലിന്‍ഡറുകളും പൊട്ടിത്തെറിക്കും. തീ ആളിപ്പടരും....



1608 ഡയാലിസിസും പിന്നിട്ട് ഷാജി

തിരുവനന്തപുരം: 13 വര്‍ഷത്തിനിടെ 1608 ഡയാലിസിസുകള്‍. വെള്ളിയാഴ്ച അടുത്ത ഡയാലിസിസ് ചെയ്യണം. പുല്ലുവിള സ്വദേശിയായ ഷാജിക്കിത് ജീവിതത്തോടുള്ള പടപൊരുതലാണ്. ഈ ലോക വൃക്കദിനത്തില്‍ രോഗത്തെ ഭയക്കാതെ ചിട്ടയായ ദിനചര്യകളോടെ പ്രതിരോധിക്കുകയെന്ന സന്ദേശമാണ് ഈ അമ്പത്തേഴുകാരന്...



വൃക്കദാതാക്കളില്‍ ഹൃദയവിശാലത സ്ത്രീകള്‍ക്ക്‌

ബെംഗളൂരു: അവയവദാനത്തിന്റെ മഹത്തായ സന്ദേശം ഉള്‍ക്കൊള്ളുന്നവരില്‍ സ്ത്രീകള്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. വൃക്കദാനത്തിലൂടെ മറ്റൊരാള്‍ക്ക് പുതുജീവന്‍ ലഭിക്കുമ്പോള്‍ ഒരു കുടുംബം കൂടിയാണ് രക്ഷപ്പെടുന്നതെന്ന തിരിച്ചറിവ് കൂടുതലുള്ളതും സ്ത്രീകള്‍ക്കാണ്. ബെംഗളൂരുവിലെ...



ഇവന്‍ കര്‍ണ്ണന്‍; ദാനം ചോദിച്ച കൈകളിലേക്ക് സ്വന്തം വൃക്ക നല്‍കിയവന്‍

കൊല്ലം: അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമല്ലോ വിവേകികള്‍ എന്നൊരു കവിവാക്യമുണ്ട്. വൃക്കരോഗം മരണത്തിലേക്ക് ക്ഷണിച്ച ഇരുപതുകാരന് ഒരു പ്രതിഫലവും വാങ്ങാതെ വൃക്ക പകുത്തുനല്‍കി ഇത്തരത്തില്‍ ജീവിതം ധന്യമാക്കിയിരിക്കുകയാണ് കണ്ണനല്ലൂര്‍ കള്ളിക്കാട് തെക്കതില്‍ വീട്ടില്‍...



കാഴ്ചവൈകല്യത്തെ മറികടന്ന് വിജയം കൈപ്പിടിയിലാക്കാന്‍ മരിയ

കാഞ്ഞിരപ്പള്ളി: കാഴ്ചവൈകല്യത്തെ തോല്‍പ്പിച്ച് വിജയം കൈവരിക്കാന്‍ മരിയ കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ സ്‌കൂള്‍ ഹാളില്‍ പരീക്ഷയെഴുതാനെത്തി. കാളകെട്ടി അസ്സീസിഭവന്‍ അന്തേവാസിയും കല്ലറ മാന്‍വെട്ടം വലിയപറമ്പില്‍ സൈമണ്‍ സാലി ദമ്പതിമാരുടെ മകളുമായ മരിയയ്ക്ക് കാഴ്ചശക്തി...



പാണ്ടനാട് എസ്.വി. ഹൈസ്‌കൂളിന് വനമിത്ര പുരസ്‌കാരം

ചെങ്ങന്നൂര്‍: മാതൃഭൂമി സീഡിന്റെ വഴിയില്‍ മുന്നേറുന്ന പാണ്ടനാട് സ്വാമിവിവേകാനന്ദ ഹൈസ്‌കൂളിന് വനംവകുപ്പിന്റെ ജില്ലാ വനമിത്ര പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് വനമിത്ര...



ആഞ്ഞിലിക്കാവ് വേലായുധനിത് ദൈവനിയോഗം

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ എട്ടാം ഉത്സവനാളില്‍ ആഞ്ഞിലിക്കാവ് വേലായുധന്‍ കുട്ടയും ചുമന്ന് ആഘോഷമായി കണ്ണന്റെ തിരുനടയിലെത്തി കൊടിമരച്ചുവട്ടില്‍ സമര്‍പ്പിക്കും. ഒമ്പതാം ഉത്സവത്തിലെ പ്രസിദ്ധമായ നാടകശാല സദ്യക്ക് വിഭവങ്ങള്‍ വിളമ്പാനുള്ളതാണ് കുട്ടകള്‍. 78കാരനായ വേലായുധന്‍...



അച്ഛന്‍ പൊള്ളലേല്‍പ്പിച്ച കുഞ്ഞിന്റെ ചികിത്സ മമ്മൂട്ടി ഏറ്റെടുക്കും

കോട്ടയം: അച്ഛന്‍ പൊള്ളലേല്‍പ്പിച്ച മൂന്നുവയസ്സുകാരന് മമ്മൂട്ടിയുടെ സാന്ത്വനസ്പര്‍ശമെത്തുന്നു. വലതുകൈക്കും ചുണ്ടിനും പൊള്ളലേറ്റ കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും ഏറ്റെടുക്കുന്നതായി മമ്മൂട്ടി. അഞ്ചല്‍ ഇടമുളയ്ക്കല്‍ തൊള്ളൂര്‍ പ്രതിതാഭവനില്‍ തോമസിന്റെ മകന്‍...



'ബങ്കാര മക്കളുക്ക് 'കടല്‍ കടന്ന് സഹായമെത്തുന്നു

കാസര്‍കോട്: അരുണഗുഡ്ഡെയിലെ സുഹാസിനിയുടെ ഒറ്റ പ്രസവത്തിലെ മൂന്ന് മക്കള്‍ക്ക് കടല്‍ കടന്നും സഹായമെത്തുന്നു. ഇവരെക്കുറിച്ചുള്ള 'മാതൃഭൂമി വാര്‍ത്ത' ഫെയസ്ബുക്കിലൂടെ പ്രചരിപ്പിച്ച സുഹൃത്തുക്കള്‍ വഴിയാണ് ഈ സഹായം എത്തിയത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന രാമന്തളി സ്വദേശി സാജന്‍...



ആംബുലന്‍സ് വീണ്ടും പരീക്ഷാഹാളായി

സജ്‌ന ആംബുലന്‍സില്‍ പ്ലസ് വണ്‍ പരീക്ഷ എഴുതുന്നു ജീവിത പരീക്ഷയില്‍ തോല്‍ക്കാതെ സജ്‌ന പത്തനംതിട്ട: തൈക്കാവ് സ്‌കൂള്‍മുറ്റത്ത് ആംബുലന്‍സ് വീണ്ടും പരീക്ഷാഹാളായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം. പരീക്ഷാര്‍ഥി അന്നും ഇന്നും സജ്‌ന. മനക്കരുത്തിന്റെ ബലത്തില്‍ രോഗത്തെ പടിക്കുപുറത്ത്...



ഈ സ്വപ്‌നത്തിനുനല്‍കാം... ഫുള്‍ എ പ്ലസ്

കോട്ടയ്ക്കല്‍: പൂജ്യത്തിന് പുറത്തായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അതിനടുത്ത മത്സരത്തെ സമീപിക്കുന്നരീതി പറഞ്ഞ് പ്രമോദ് മാഷ് ക്ലാസെടുക്കുമ്പോള്‍ ഒരുകുട്ടിയുടെ മനസ്സില്‍പ്പോലും പൂജ്യമുണ്ടായിരുന്നില്ല. നിലാവുപൊഴിയുന്ന രാത്രിയില്‍ മരച്ചുവട്ടിലിരുന്ന് പഠിക്കുമ്പോള്‍...



'ഉമ്മച്ചി'യുടെ കൈത്തൊട്ടിലിലേറി അലീഷ പരീക്ഷാ ഹാളിലേക്ക്

തൃശ്ശൂര്‍: ഉമ്മയുടെ കൈകളിലേറി അലീഷ എസ്.എസ്.എല്‍.സി. പരീക്ഷാ ഹാളിലെത്തും. ജന്മനാ കൈകാലുകള്‍ക്ക് ചലനശേഷിയില്ലാതിരുന്ന അലീഷയെ വിധിയോടു പൊരുതിയാണ് ഉമ്മ ആസിയ 10-ാം ക്ലൂസ്സിന്റെ കടമ്പവരെ എത്തിക്കുന്നത്. അലീഷ പിറന്നു വീണപ്പോഴെ വൈകല്യമുണ്ടെന്ന് തിരിച്ചറിഞ്ഞ ഉപ്പ പിന്നെ...






( Page 17 of 41 )



 

 




MathrubhumiMatrimonial