അമ്മയ്ക്കുംകുഞ്ഞിനും സീറ്റ്;ഫാ.ജേക്കബ്ബിന് ആദരം
പത്തനംതിട്ട: ബസ്സുകളില്‍ അമ്മയ്ക്കുംകൈക്കുഞ്ഞിനും സീറ്റ് സംവരണം കിട്ടാന്‍ നിയമപോരാട്ടം നടത്തിയ പുരോഹിതന് ആദരവ്. കടമ്മനിട്ട അന്ത്യാളന്‍കാവ് തിരുമുറ്റം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയിലായിരുന്നു പരിപാടി. അവിടത്തെ വികാരികൂടിയായ ഫാ. ജേക്കബ്ബ് കല്ലിച്ചേത്തിനെയാണ്... ![]() ![]()
കുഞ്ഞുമാളൂട്ടിക്ക് ഇനി കാണാം, നിറമുള്ള കാഴ്ചകള്‍
രാജാക്കാട് (ഇടുക്കി): പോറ്റമ്മ ട്രീസയെ നോക്കി മാളൂട്ടി നിലാവുപോലൊരു പുഞ്ചിരിപൊഴിച്ചു. പിന്നെ അവ്യക്തമായി കൊഞ്ചി. ആദ്യമായി കണ്‍തുറന്ന് വെളിച്ചംകണ്ടു; ഇതുവരെ തന്നെ മാറോടുചേര്‍ത്തണച്ച് കൊഞ്ചിച്ച ട്രീസാമ്മയുടെ മുഖവും. ഈ കുഞ്ഞിക്കണ്ണുകളിലെ ഇരുട്ടകലാന്‍ പ്രാര്‍ഥിച്ചവരുടെയും... ![]() ![]()
പ്രിയ ടീച്ചര്‍ക്കുള്ള ഗുരുദക്ഷിണയുമായി ഓള്‍ഡ് ബോയ്‌സ്
ടെലി മെഡിസിന്‍ ഉള്‍പ്പെടെയുള്ള സങ്കേതങ്ങള്‍ ആദ്യമായി ഉപയോഗിക്കുന്ന മെഡിക്കല്‍ ക്യാമ്പ് എന്ന ഖ്യാതിയോടെ തൊടുപുഴയിലെ സര്‍ക്കാര്‍ വൃദ്ധ സദനത്തില്‍ ഓള്‍ഡ് ബോയിസിന്റെ വിശിഷ്ട സേവനം. ഈ ഓള്‍ഡ് ബോയിസ് ആരാണെന്നല്ലെ..പറയാം.. കഴക്കൂട്ടം സൈനിക് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി... ![]() ![]()
ഡോക്ടറുടെ 'ചികിത്സ' ഫലിച്ചു; കുട്ടനാട്ടില്‍ ശുദ്ധജലമെത്തി
ആലപ്പുഴ: ചുറ്റും വെള്ളമുണ്ടെങ്കിലും നല്ലവെള്ളം കുട്ടനാട്ടുകാരുടെ സ്വപ്‌നമാണ്. അത് സാക്ഷാത്കരിക്കാന്‍ ഒരു ഡോക്ടറെത്തി. ഡോ. എസ്.സജിത് കുമാര്‍. വാട്ടര്‍ അതോറിറ്റി പിന്മാറിയിടത്ത് പണം മിച്ചമാക്കി കുട്ടനാട്ടില്‍ അദ്ദേഹം നടപ്പാക്കിയ ആര്‍.ഒ.പ്ലാന്റ് പദ്ധതി സംസ്ഥാനത്തിനുതന്നെ... ![]() ![]()
സ്മൃതിവനത്തില്‍ ആദ്യം മുഴങ്ങിയത് ഗന്ധര്‍വനാദം
പഴയരിക്കണ്ടം (ഇടുക്കി): പഴയരിക്കണ്ടം വരകുളം ഗ്രാമത്തെ ഉത്സവലഹരിയിലാഴ്ത്തി ഗന്ധര്‍വഗായകനെത്തി. പ്രകൃതിയുടെ മുറിവുകളില്‍ സാന്ത്വനം പകരാനുള്ള വലിയ മാതൃകയാണ് ബാര്‍ബര്‍തൊഴില്‍ ചെയ്ത് തങ്ങളെ വളര്‍ത്തിവലുതാക്കിയ അച്ഛന്റെ ഓര്‍മ്മയ്ക്കായി മക്കള്‍ സ്മൃതിവനം ഒരുക്കുന്നതെന്ന്... ![]()
അങ്ങാടിക്കുരുവികള്‍ക്ക് കൂടൊരുക്കി ചുനക്കര വി.എച്ച്.എസ്.എസ്. എന്‍.എസ്.എസ്. യൂണിറ്റ്
ചാരുംമൂട്: അങ്ങാടിക്കുരുവികള്‍ക്ക് ചേക്കേറാന്‍ കൂടുകളൊരുക്കി ചുനക്കര ഗവ. വി.എച്ച്.എസ്.എസ്സിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ്. ആലപ്പുഴ സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ സഹായത്തോടെ ഭരണിക്കാവ് ബ്ലോക്ക് പരിധിയിലെ പത്ത് സ്ഥലങ്ങളിലാണ്... ![]() ![]()
കാരുണ്യത്തിന്റെ കൈത്തിരിയുമായി അനീഷ് വീണ്ടും
ചെറുതോണി: പ്രസവവേദനയോടൈയത്തിയ ദളിത് യുവതിയെ ഇടുക്കി മെഡിക്കല്‍ കോളേജില്‍നിന്ന് മടക്കി അയച്ചപ്പോള്‍ ഓട്ടോറിക്ഷയില്‍ വിവിധ ആസ്പത്രികള്‍ കയറിയിറങ്ങി രക്ഷപ്പെടുത്തിയ അനീഷ് നാടിന് വീണ്ടും അഭിമാനമായി. ഞായറാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രസവവേദനയോടെ... ![]()
കിണറ്റില്‍ വീണ ഈനാംപേച്ചിയെ രക്ഷപ്പെടുത്തി
ആലത്തൂര്‍: പൊരിവെയിലില്‍ ദാഹജലം തേടിയെത്തി കിണറ്റില്‍ അകപ്പെട്ട ഈനാംപേച്ചിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ പത്തരയോടെ കഴനി കല്ലേപ്പുള്ളി തെക്കുമുറിയിലെ തെക്കേപ്പാട്ട് രാധാകൃഷ്ണന്റെ കിണറ്റിലാണ് ഈനാംപേച്ചിയെ കണ്ടത്. തെങ്ങിന്‍തോപ്പിലെ കിണറിന്... ![]()
കളഞ്ഞുകിട്ടിയ 52,000 രൂപ തിരിച്ചുനല്‍കി
മട്ടാഞ്ചേരി: വഴിയില്‍ക്കിടന്ന് കിട്ടിയ 52,000 രൂപ തിരിച്ചുനല്‍കി യുവാവ് മാതൃക കാട്ടി. മട്ടാഞ്ചേരി, ചക്കരപ്പറമ്പ് സ്വദേശി സിയാദിനാണ് കൂവപ്പാടത്ത് നിന്ന് പണം ലഭിച്ചത്. പണം ഇദ്ദേഹം മട്ടാഞ്ചേരി അസി. പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഏല്പിച്ചു. പ്രാദേശിക ചാനലിലൂടെ വിവരമറിഞ്ഞ്,... ![]()
വിലക്കുറവില്‍ ഭക്ഷണം: ഉടമയ്ക്ക് അനുമോദനം
ചങ്ങനാശ്ശേരി: വിലക്കുറവില്‍ സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങള്‍ വില്പന നടത്തുന്ന ഹോട്ടലുടമ അഷ്‌റഫിന് അഭിനന്ദനപ്രവാഹം. അഷ്‌റഫിന്റെ ഹോട്ടലിലെ വിലക്കുറവിനെക്കുറിച്ച് മാതൃഭൂമി ശനിയാഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അബ്ദുള്‍... ![]()
വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന ഹോട്ടല്‍ ജീവനക്കാരന് മുപ്പത് ലക്ഷം നല്‍കാന്‍ വിധി
കോട്ടയം: വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന് കിടപ്പിലായ ഹോട്ടല്‍ ജീവനക്കാരന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. നീണ്ടൂര്‍ നരിക്കുന്നേല്‍ ഷാജി ഫ്രാന്‍സിസിനാണ് തുക അനുവദിച്ച് കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജോര്‍ജ് മാത്യു വിധി പ്രസ്താവിച്ചത്.... ![]() ![]()
ഞാന്‍ ഗാന്ധിയല്ല: വേണമെങ്കില്‍ 'ഫ്രഞ്ച്് ഗാന്ധി'യെന്ന് വിളിച്ചോളൂ...
കണ്ണൂര്‍: ശനിയാഴ്ച ഉച്ചയ്ക്ക് കണ്ണൂര്‍ നഗരത്തില്‍ മഹാത്മാമന്ദിരത്തിന് സമീപം നടന്നുപോകുന്ന 'മഹാത്മാഗാന്ധി'യെ കണ്ട് പലരും അത്ഭുതപ്പെട്ടു. പലരും അദ്ദേഹത്തിന്റെ അടുത്തുകൂടി. വടിയുംകുത്തി വട്ടക്കണ്ണടയും വെച്ച് ഗാന്ധിജിയുടെ നിഷ്‌കളങ്കമായ ചിരിയോടെ അയാള്‍ പറഞ്ഞു. 'ഞാന്‍... ![]() ![]()
അടിയന്തര സഹായമെത്തിക്കാന്‍ ഇനി ബൈക്ക് ആംബുലന്‍സുകളും
ബെംഗളൂരു: സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബൈക്ക് ആംബുലന്‍സ് നിരത്തിലിറങ്ങി. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി 30 ബൈക്കുകള്‍ പുറത്തിറക്കി. ഈ വര്‍ഷം എയര്‍ ആംബുലന്‍സ് പുറത്തിറക്കുന്നതിന്റെ മുന്നോടിയാണ് അടിയന്തര മെഡിക്കല്‍ സേവനം ഉറപ്പുവരുത്തുന്ന... ![]() ![]()
ചലനമറ്റ ഷംനാദിന്റെ സ്വപ്നങ്ങള്‍ക്ക് അറിവിന്റെ ചിറകുമായ് 'അതുല്യം'
കുന്നിക്കോട്: രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചലന സ്വാതന്ത്ര്യം നഷ്ടമായ യുവാവിന് 27 വര്‍ഷത്തിനുശേഷം പഠിക്കാന്‍ അവസരമൊരുങ്ങി. വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ കുന്നിക്കോട് ഷംനാദ് മന്‍സിലില്‍ ഷംനാദിനാണ് 33ാം വയസ്സില്‍ 'അതുല്യ' സൗഭാഗ്യമുണ്ടായത്. സംസ്ഥാന സര്‍ക്കാര്‍... ![]()
അവര്‍ നന്ദിയോടെ സ്മരിക്കുന്നു; പാകിസ്താന്‍ നാവികരെ
കോയമ്പത്തൂര്‍: െയമനിലെ കലാപഭൂമിയില്‍നിന്ന് തിരിച്ചെത്തിയ തുടിയല്ലൂരിലെ മൈക്കിള്‍സാമുവലും സഹപ്രവര്‍ത്തകരും നന്ദിയോടെ സ്മരിക്കുന്നത് പാകിസ്താന്‍ നാവികരെ. യുദ്ധഭൂമിയില്‍ നിസ്സഹായരായിനിന്ന 10 പേരെയാണ് പരമ്പരാഗത ശത്രുതമറന്ന് െയമനില്‍നിന്ന് കറാച്ചിയിലെത്തിച്ച്... ![]() ![]()
അപൂര്‍വങ്ങളില്‍ അപൂര്‍വം, ക്ലാസ്‌മേറ്റ്‌സില്‍ ആറാമനും നീതിപീഠത്തില്‍
കൊച്ചി: ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ ഒരേ ക്ലാസില്‍ പഠിച്ച ആറ് പേര്‍ ഒരു ഹൈക്കോടതിയില്‍ ജഡ്ജിമാരായിരിക്കുക എന്ന അപൂര്‍വത കൂടി വന്നെത്തി. ജസ്റ്റിസുമാരായ വി.കെ. മോഹനന്‍, പി.ആര്‍. രാമചന്ദ്ര മേനോന്‍, സി.കെ. അബ്ദുള്‍ റഹീം, എ.എം. ഷഫീഖ്, പി.വി.... ![]() |