![]()
അമ്പലപ്പടിക്കാര്‍ക്ക് ഇനി 'ഒരുമയുടെ കുടിനീര്'
തൊടുപുഴ: ഇവര്‍ ആരും എന്‍ജിനിയര്‍മാരല്ല. അന്നന്നത്തെ ഉപജീവനത്തിന് കൂലിപ്പണിയെടുത്തു കഴിയുന്നവര്‍. എന്നിട്ടും ഈ മലമുകളില്‍ വെള്ളമെത്തി. സര്‍ക്കാരിന്റെയോ മറ്റ് ഏജന്‍സികളുടെയോ ഒരു സഹായവുമില്ലാതെ ജീവിതംവഴിമുട്ടിയ 38 കുടുംബങ്ങള്‍ കൈകോര്‍ത്തപ്പോള്‍ ഇവര്‍ക്ക് ലഭിച്ചത്... ![]()
പത്താം ക്ലാസുകാരുടെ വേനലവധിക്ക് വിരാമം
![]() പത്തനംതിട്ട: 'പുതിയ പാഠം. കഴിഞ്ഞ വര്‍ഷം ഉഴപ്പിയത് പോലെയല്ല, ഇത്തവണ നന്നായി പഠിക്കണം'. വേനലവധിക്ക് വിരാമമായതോടെ പത്താം ക്ലാസിലേക്ക് വിജയിച്ച കുട്ടികര്‍ പുതിയ പാഠങ്ങള്‍ പഠിക്കാനായി ക്ലാസുകളിലെത്തി. ഇത്തവണ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള പത്താം തരത്തിലെ ക്ലാസുകള്‍... ![]() ![]()
സേവനപ്രവര്‍ത്തനങ്ങള്‍ കുടുംബങ്ങളില്‍ നിന്നാരംഭിക്കണമെന്ന് അമല പോള്‍
ആലുവ: സേവന പ്രവര്‍ത്തനങ്ങള്‍ കുടുംബങ്ങളില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്ന് തെന്നിന്ത്യന്‍ ചലച്ചിത്രതാരം അമല പോള്‍ പറഞ്ഞു. വീട്ടിലെ മുതിര്‍ന്നവരാണ് ഇതിന് മുന്‍കൈയെടുക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റില്‍ 'നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍' എന്ന പരിപാടിയില്‍... ![]() ![]()
പാഠം ഒന്ന് ഒരു കൈ സഹായം; സമ്മാനങ്ങളുമായി സുമനസ്സുകള്‍
നിര്‍ദ്ദന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ സമ്മാനിക്കാന്‍ സുമനസ്സുകളുടെ പ്രവാഹം. മാതൃഭൂമിയുടെ ക്ലബ്ബ് എഫ്.എമ്മും പ്രശസ്ത ഭക്ഷ്യബ്രാന്റായ പവിഴം ഹെല്‍ത്തിയര്‍ ഡയറ്റും വോഡഫോണും ചേര്‍ന്നാണ് ഇത്തവണ 'പാഠം ഒന്ന് ഒരു കൈ സഹായം' ഒരുക്കുന്നത്. തുടര്‍ച്ചയായി 6 വര്‍ഷവും... ![]() ![]()
എല്ലാ പുരുഷന്‍മാരും മോശക്കാരാണോ?
![]() എല്ലാ പുരുഷന്‍മാരും മോശക്കാരാണോ? ചോദ്യം ചോദിക്കുന്നത് ഒരു ഹ്രസ്വ ചിത്രമാണ്.ഇതിലെന്താണ് നല്ല വാര്‍ത്ത എന്നല്ലേ?100ലൊരു പുരുഷന്‍ ചെയ്യുന്ന കുറ്റകൃത്യം ഒരു സമൂഹത്തിലെ മൊത്തം പുരുഷന്മാര്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് Not every guy is a bad guy? എന്ന ഹ്രസ്വ ചിത്രം... ![]() ![]()
പൊതുശൗചാലയങ്ങള്‍ക്കായി ഒരു കുടുംബത്തിെന്റ കേരളയാത്ര
തിരുവനന്തപുരം: ഒരു രൂപയ്ക്ക് അരി കിട്ടും. എന്നാല്‍ പൊതു ശൗചാലയങ്ങള്‍ ഉപയോഗിക്കാനോ? ജേപ്പി ഭൂമിക്കാരന്റെ ചോദ്യമാണിത്. പൊതു ശൗചാലയങ്ങള്‍ക്ക് വേണ്ടി മൂന്നാം കേരള യാത്ര നടത്തുകയാണ് ജേപ്പിയും കുടുംബവും. 'പൊതു ശൗചാലയങ്ങള്‍ പൊതുജനാവശ്യം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ്... ![]() ![]()
കെടാമംഗലം എല്‍.പി. സ്‌കൂളിന്റെ ശതാബ്ദിക്ക് സംഗീതാര്‍ച്ചന
![]() 100 വര്‍ഷം പിന്നിട്ട കെടാംമംഗലം എല്‍.പി സ്‌കൂളിന് സംഗീതാര്‍ച്ചനയിലൂടെ അഭിവാദ്യം അര്‍പ്പിച്ച് ഗ്രാമവാസികള്‍..പഴയതും,പുതിയതുമായ തലമുറയില്‍പ്പെട്ടവര്‍ ഒത്തുചേര്‍ന്നപ്പോള്‍ അതോരു വേറിട്ട കാഴ്ചയായി..സംഗീതവഴിയില്‍... ![]() ![]()
സുകൃതം വീട്: പ്രതീക്ഷയുടെ അഭയസ്ഥാനം
![]() ജീവിതം ഇരുട്ടിലേക്ക് തട്ടിമാറ്റപ്പെടുമ്പോള്‍ അപ്രതീക്ഷിതമായി ചില കരങ്ങള്‍ വെളിച്ചം നല്‍കാനെത്തും. കോഴിക്കോട് സുകൃതത്തിലെ ഇരുപത്തിയഞ്ച് പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളതും ഈ കഥയാണ്. നിഷ്‌കളങ്കമായ ഈ ചിരി ഇവര്‍ക്ക് തിരിച്ചു കിട്ടുകയാണ്. ജീവിതത്തിന്റെ ഒറ്റപ്പെടലുകളില്‍... ![]() ![]()
പ്രണയബദ്ധരായ ശ്വാനന്‍മാര്‍ക്ക് സൂറത്തില്‍ മാംഗല്യം
സൂറത്ത്: ശ്വാനന്‍മാര്‍ക്ക് താമസിക്കാന്‍ ചെറുവീടൊരുക്കിയും കിടക്കാന്‍ പട്ടുമെത്ത നല്‍കിയുമൊക്കെയായിരുന്നു നായ പ്രേമികള്‍ ഇതുവരെ വാര്‍ത്തയില്‍ ഇടം നേടിയിരുന്നതെങ്കില്‍ സുറത്തിലെ രണ്ട് നായപ്രേമികള്‍ ഒരുപടി കൂടി മുന്നിലെത്തിയാണ് വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്.... ![]() ![]()
പേന സമരായുധമാക്കി അരവിന്ദാക്ഷന്‍
കത്തിടപാടുകളും എഴുത്തുകുത്തുകളും പൂര്‍ണമായും നിലച്ചു പോയാല്‍ പേനകള്‍ സമാരകങ്ങളാകുമെന്ന് ഓര്‍മപ്പെടുത്തുകയാണ് ബംഗലുരു മലയാളി അരവിന്ദാക്ഷന്‍. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഉപയോഗത്തിലുണ്ടായിരുന്ന മഷിയില്‍ മുക്കി എഴുതുന്ന സ്റ്റീല്‍ പേനമുതല്‍ അത്യാധുനിക സാങ്കേതികത്തികവുള്ള... ![]() ![]()
ഭീതിയുടെ കൊടുമുടിയില്‍ നിന്നും ജീവന്റെ താഴ്‌വരയിലേക്ക്
എപ്പോഴും മരണത്തോടൊപ്പം സഞ്ചരിക്കുന്നവരാണ് പര്‍വതാരോഹകര്‍. മരണത്തിനും ജീവിതത്തിനും ഇടയിലൂടെയുള്ള യാത്രക്കിടയില്‍ ശരീരത്തില്‍ കെട്ടിയ കയറും മലഞ്ചെരുവുകളുടെ വക്കുകകളും പാറക്കഷ്ണങ്ങളുമൊക്കെയാണ് ആകെയുള്ള പിടിവള്ളി. ഹിമപാതവും മൂടല്‍ മഞ്ഞുമെക്കെ വലിയ വെല്ലുവിളി... ![]() ![]()
നാട്ടുകാര്‍ കൈകോര്‍ത്തു; 'ആശ്രയ' ജനകീയബസ് ഉടന്‍ പുറപ്പെടും
പണിക്കന്‍കുടി: ഗതാഗതസൗകര്യമില്ലാത്ത മലയോരഗ്രാമങ്ങളെ ബന്ധിപ്പിച്ച് ജനകീയബസ് ഒരാഴ്ചയ്ക്കുള്ളില്‍ പുറപ്പെടും. രണ്ടായിരത്തോളംപേരാണ് ബസ്സര്‍വീസെന്നസ്വപ്നം സാക്ഷാത്കരിക്കുന്നതിനായി കൈകോര്‍ത്തത്. കൈലാസം, മാവടി, കാരിത്തോട്, ചീനിപ്പാറ, മുള്ളരിക്കുടി ഗ്രാമങ്ങളിലെ... ![]() ![]()
ഹസീന ആശുപത്രിക്കിടക്കയിലെത്തി; അബ്ദുള്‍റഹ്മാന്‍ മിന്നുചാര്‍ത്തി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ ഡീലക്‌സ് പേവാര്‍ഡിലെ പതിനൊന്നാം മുറിയിലെ കിടക്കയില്‍ അബ്ദുള്‍റഹ്മാന്‍ കുര്‍ത്തയണിഞ്ഞ് കാത്തിരുന്നു. അണിഞ്ഞൊരുങ്ങി ഹസീനയും ബന്ധുക്കളും അവിടേക്കെത്തി. പിന്നെ ചാരിയിരുന്ന് അബ്ദുള്‍റഹ്മാന്‍ ഹസീനയെ മിന്നുചാര്‍ത്തി... ![]()
ബാബു ഇനിയും ജീവിക്കും...നാല് പേരിലൂടെ
കരുനാഗപ്പള്ളി: ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും ബാബു ഇനിയും ജീവിക്കും...നാല് പേരിലൂടെ. ജീവിതപ്രതീക്ഷകളറ്റുപോയിരുന്ന നാലുപേര്‍ക്ക് സ്വന്തം ജീവന്‍ പകുത്തുനല്‍കിയാണ് ബാബു മരണത്തിന് കീഴടങ്ങിയത്. മത്സ്യത്തൊഴിലാളിയായ ചെറിയഴീക്കല്‍ മണിമംഗലത്ത് വീട്ടില്‍ ബാബു(53)വിന്... ![]() ![]()
വിധിയെ തോല്‍പ്പിച്ച വിജയവുമായി പ്രണവ്
കൊയിലാണ്ടി: സെറിബ്രെല്‍ പാള്‍സി ബാധിച്ച് കാലുകളുടെ ചലനശേഷി പൂര്‍ണമായും കൈകളുടേത് ഭാഗികമായും നഷ്ടപ്പെട്ട മകന്‍ വീട്ടില്‍ തളര്‍ന്നുകിടന്ന ആദ്യകാലത്ത് പ്രണവ് പ്രഭാകറിന്റെ എല്ലാമെല്ലാമായ അമ്മപോലും ഈ നേട്ടം ചിന്തിച്ചിട്ടുണ്ടാവില്ല. കമ്പ്യൂട്ടറും മൊബൈലും സ്‌കൂളിലെത്താന്‍... ![]() ![]()
മണ്ണ് വീണ്ടെടുക്കാനൊരു കൂട്ടായ്മ
കോഴിക്കോട: മണ്ണ് വീണ്ടെടുക്കാനും ഭൂമിയെ നിലനിര്‍ത്താനും എക്‌സൈസ് വകുപ്പ് വിദ്യാര്‍ഥികളെ കൂട്ടിയിണക്കി. കാലങ്ങളായി അലിയാതെ കിടന്ന പ്ലാസ്റ്റിക്ക് കവറുകള്‍ അവര്‍ ശേഖരിച്ചു.നഗരം എക്‌സൈസ് റേഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന മധ്യവേനല്‍ കാംപിന്റെ ഭാഗമായാണ് വിവിധ വിദ്യാലയങ്ങളില്‍... ![]() |