![]()
സര്‍. ടി. മാധവറാവുവിന്റെ ഓര്‍മകളുമായി ഹജൂര്‍കച്ചേരിയില്‍ ഒരു ചടങ്ങ്
ചരിത്രം ഇവിടെ ആവര്‍ത്തിക്കുന്നോ? അങ്ങനെ പറയുന്നത് ശരിയല്ല. കാരണം ചരിത്രം ഒരിക്കലും ആവര്‍ത്തിക്കില്ല. ഫ്രഞ്ച് വിപ്ലവവും അമേരിക്കന്‍ വിപ്ലവവും റഷ്യന്‍ വിപ്ലവവും ഒരിക്കലും വീണ്ടും അതുപോലെ ഉണ്ടാകില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിന് സമാനമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴാണ്... ![]() ![]()
ഒന്നാം ലോകമഹായുദ്ധത്തിന് അനന്തപുരിയിലൊരു സ്മാരകം
പാളയത്ത് കോളേജ് ഓഫ് ആര്‍ട്‌സിന് എതിര്‍വശത്തും ആര്‍. ശങ്കര്‍ പ്രതിമയ്ക്ക് സമീപത്തുമായി ഒരു പാര്‍ക്കും അതിനുള്ളില്‍ ഒരു സിമന്റ് സ്മാരകവും കാണാം. അത് ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തതും ചരമം പ്രാപിച്ചതുമായ പട്ടാളക്കാരുടെ സ്മരണയ്ക്കുവേണ്ടിയുള്ള വാര്‍ മെമ്മോറിയല്‍... ![]() ![]()
സാമൂതിരി രാജവംശത്തിലെ പോരാളി
നൂറ്റാണ്ടുകളോളം കോഴിക്കോടെന്ന ചെറുരാജ്യത്തെ ഭരിച്ച ഒരു രാജവംശം, മതനിരപേക്ഷത നെഞ്ചോടു ചേര്‍ത്ത ഒരു രാജവംശം, അതായിരുന്നു സാമൂതിരി രാജവംശം. മതമോ ജാതിയോ നോക്കാതെ കടല്‍ കടന്നെത്തിയ ഏതൊരു ശക്തിക്കും ഇക്കൂട്ടര്‍ സ്വാഗതമരുളി. യവനന്മാര്‍, ചീനക്കാര്‍, അറബികള്‍, ഡച്ചുകാര്‍,... ![]() ![]()
ജഡ്ജിമാര്‍ക്കും അന്ന് ശിക്ഷ
ജഡ്ജിമാര്‍ അഴിമതികാട്ടിയാല്‍ അവരെ നിര്‍ദാക്ഷിണ്യം ശിക്ഷിക്കുക, അവരുടെ വസ്തുക്കള്‍ കണ്ടുകെട്ടുക, ജഡ്ജിമാര്‍ പൗരമുഖ്യന്മാരും മറ്റ് ആളുകളുമായി ബന്ധപ്പെടുന്നതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ തിരുവിതാംകൂറില്‍, അതും വനിതാ ഭരണാധികാരികള്‍ ഭരിക്കുന്ന... ![]() ![]()
കോഴിക്കോട്ട് നിന്ന് നീലഗിരി മലനിരകളിലേക്ക്
3 1828-ല്‍ മലബാര്‍ കളക്ടറായിരുന്ന ഷെഫീല്‍ഡ് കോഴിക്കോട്ടുനിന്ന് നീലഗിരി മലനിരകളിലേക്ക് കരമാര്‍ഗം നടത്തിയ ഒരു യാത്രാവിവരണമായിരുന്നല്ലോ കഴിഞ്ഞ രണ്ടാഴ്ച. യാത്ര തുടരുകയാണ്. നമുക്കും ആ യാത്രയില്‍ പങ്കുചേരാം. ' 1828 ഒക്ടോബര്‍ 25 ശനിയാഴ്ച - രാവിലെ 9 മണിക്ക് മാട്ടുകയ്യിലെ ബദായരുടെ... ![]() ![]()
കോഴിക്കോട്ട് നിന്നും നീലഗിരി മലനിരകളിലേക്ക്
1828-ല്‍ മലബാര്‍ കളക്ടറായിരുന്ന ഷെഫീല്‍ഡ് കോഴിക്കോട്ട് നിന്ന് നീലഗിരി മലനിരകളിലേക്ക് കരമാര്‍ഗം നടത്തിയ ഒരു യാത്രാവിവരണത്തിന്റെ തുടക്കമായിരുന്നുവല്ലോ കഴിഞ്ഞയാഴ്ച. നാല് ദിവസംകൊണ്ട് അദ്ദേഹം നിലമ്പൂരിനപ്പുറമുള്ള എടക്കരക്കുളമെത്തുകയും അവിടെനിന്ന് കാരക്കൂറിടത്തിലേക്ക്... ![]() ![]()
ചീഫ് സെക്രട്ടറിയെ മാറ്റി സെക്രട്ടറി കംരജിസ്ട്രാറെ നിയമിച്ചകാലം
സെക്രട്ടേറിയറ്റിലെ ഭരണം സുഗമമാക്കാനും ഫയലുകളുടെ എണ്ണം കുറച്ച് നടപടികള്‍ക്ക് വേഗത കൂട്ടാനും ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ ചില പരിഷ്‌കരണ നടപടികള്‍ തുടങ്ങിയകാലം. ദിവാന്‍ തീരുമാനിക്കേണ്ട ചില ഫയലുകളില്‍ തീര്‍പ്പ് കല്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് അധികാരം നല്‍കി.... ![]() ![]()
മേസ്തിരികളെ തേടി
കുളങ്ങളുടെയും കായലുകളുടെയും നാടാണ് ആലപ്പുഴയിലെ എന്റെ കൊച്ചു ഗ്രാമം. പച്ചക്കറി വയലുകളിലെ കുളങ്ങളെ ഞങ്ങള്‍ വെള്ളരിക്കുളമെന്നാണ് വിളിച്ചു വന്നിരുന്നത്. കുളിക്കാനുള്ള കുളത്തിനെ കുളിക്കുളമെന്നും പാത്രം കഴുകുവാനുള്ള കുളത്തെ പാത്രക്കുളമെന്നും ഞങ്ങള്‍ വിളിച്ചുപോന്നു.... ![]() ![]()
ആദ്യത്തെ സെന്‍സസും അനന്തപുരിയുടെ പരിണാമവും
ഒന്നര നൂറ്റാണ്ടിനുമുമ്പ് കൃത്യമായിപറഞ്ഞാല്‍ 1865 (കൊല്ലവര്‍ഷം 1040 കര്‍ക്കിടകം 25) ന് ആണ് അനന്തപുരിയില്‍ ആദ്യമായി ജനസംഖ്യ കണക്ക് എടുത്തത്. അന്ന് തിരുവനന്തപുരം നഗരം കോട്ടയ്ക്കകം, പുത്തന്‍ചന്ത, പേട്ട, പൂജപ്പുര, ശ്രീവരാഹം, കരമന തുടങ്ങിയ ഭാഗങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു.... ![]() ![]()
ഈ നൂറ്റിയൊന്നുകാരനോട് ചോദിക്കൂ, നഗരചരിത്രം അറിയണമെങ്കില്‍
സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ചതും ആയില്യം തിരുനാള്‍ പൂര്‍ത്തിയാക്കിയതുമായ കോട്ടയ്ക്കകത്തെ രംഗവിലാസം കൊട്ടാരം നഗരത്തിലെ പ്രധാന ചരിത്രസ്മാരകമാണ്. അനന്തപുരിയിലെ എത്രയെത്ര കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറിയിട്ടുള്ള ഈ കൊട്ടാരത്തില്‍ ഒരിക്കല്‍... ![]() ![]()
മുല്ലപ്പെരിയാറിനുവേണ്ടി സര്‍ സി.പി. വക്കീല്‍കോട്ടണിഞ്ഞ നിമിഷം
നഗരപ്പഴമ 1947 ജൂലായ് 25ന് സന്ധ്യക്ക് സ്വാതിതിരുനാള്‍ അക്കാദമിയില്‍വെച്ച് വെട്ടേറ്റ് അവശനായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവാന്‍ സര്‍ സി.പിയുടെ ചിത്രം അനന്തപുരിയിലെ എത്രയോ ആളുകളുടെ മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നു. ആഗസ്ത് 19ന് രാവിലെ അദ്ദേഹം ആരുമാരുമറിയാതെ... ![]() ![]()
ഒരു കാലത്ത് അവരും തിരഞ്ഞെടുപ്പുഫലം കാത്തിരുന്നവരായിരുന്നു
നഗരപ്പഴമ ഇ.എം.എസ്, പട്ടം താണുപിള്ള, ആര്‍. ശങ്കര്‍, കെ. കരുണാകരന്‍, സി. കേശവന്‍, ടി.എം. വര്‍ഗീസ്, ആനി മസ്‌ക്രീന്‍, അക്കമ്മ ചെറിയാന്‍ കാലം ഒരു ഇന്ദ്രജാലക്കാരനാണെന്ന് തോന്നിേപ്പാകും പലപ്പോഴും. എത്രയെത്ര സംഭവങ്ങളാണ് കാലക്കടലില്‍ മിന്നി മറഞ്ഞുകൊണ്ടിരിക്കുന്നത്. രാജഭരണത്തിന്റെ... ![]() ![]()
മലബാറിലെ സ്വര്‍ണപ്പൊടി വ്യാപാരം
ചില പത്രവാര്‍ത്തകളും ചിത്രങ്ങളും നമ്മെ വല്ലാതെ ആകര്‍ഷിക്കുക മാത്രമല്ല അവ നമ്മളെ ഇരുത്തിച്ചിന്തിപ്പിക്കുകയും ചെയ്യും. അക്ഷയതൃതീയയിലെ സ്വര്‍ണവ്യാപാരത്തെപ്പോലെത്തന്നെ മാതൃഭൂമി ഫോട്ടോഗ്രാഫറായ സന്തോഷിന്റെ നഗരത്തെരുവുകളിലെ കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്ന... ![]() ![]()
1931ല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കല്ലറ തുറന്നപ്പോള്‍
പഴയ ചരിത്രത്തിന് അന്ത്യംകുറിച്ചും പുതിയ ചരിത്രത്തിന് തുടക്കംകുറിച്ചുമുള്ള നടപടികളാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇപ്പോള്‍ അരങ്ങേറിയിരിക്കുന്നത്. നൂറ്റാണ്ട് കഴിയുമ്പോള്‍ ഈ ക്ഷേത്രത്തിന്റെ ആധുനികകാലം എന്ന് വിശേഷിപ്പിക്കുന്നത് ഒരുപക്ഷേ ഇരുപത്തിയൊന്നാം... ![]() ![]()
സ്വാതിതിരുനാളിനോട് അനീതികാട്ടിയ തലസ്ഥാനം
ഇന്ത്യന്‍ നവോഥാനത്തിന്റെ പിതാവായ രാജാറാം മോഹന്‍റോയിയുടെയും സിഖ് സാമ്രാജ്യത്തിന്റെ സ്ഥാപകനായ രാജാ രണ്‍ജിത് സിംഹെന്റയും സമകാലികനും തിരുവിതാംകൂര്‍ നവോഥാനത്തിന് തുടക്കക്കാരനുമായ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഇരുന്നൂറാം ജന്മവാര്‍ഷിക സമാപനം ആഘോഷങ്ങളൊന്നുമില്ലാതെ... ![]() ![]()
സര്‍. സി.പിയെ വെട്ടിയ സ്ഥലത്തുനിന്നും തിരഞ്ഞെടുപ്പ് ഉപകരണങ്ങളുമായി
പുതിയ തലമുറയില്‍പ്പെട്ടവരില്‍ പലര്‍ക്കും അറിയുമായിരുന്നില്ല ആ സ്ഥലത്തിന്റെ പ്രാധാന്യം. പതിനാറാം ലോക്‌സഭയിലേക്കുള്ള പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങാന്‍ ഏപ്രില്‍ ഒമ്പതിന് തൈക്കാട് സ്വാതിതിരുനാള്‍ മ്യൂസിക് കോളേജില്‍ എത്തിയ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും... ![]() |