സുഹ്‌റ ഒരു വിളംബിത കമ്പിതം - മികച്ച നാടകം
കോട്ടയം:കുട്ടികളുടെ നാടകവേദി പാരമ്പര്യത്തിന്റെ വഴിയില്‍നിന്ന് മാറി സഞ്ചരിക്കുകയാണ് എന്ന സൂചനയാണ് ഹയര്‍സെക്കന്‍ഡറി നാടകവേദിയിലെ അരങ്ങ്. അവതരിപ്പിച്ച 23 നാടകങ്ങളിലും വ്യത്യസ്ഥതയുടെ മികവ് പ്രകടമായി. പുതിയപരീക്ഷണങ്ങള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് ആദ്യസ്ഥാനങ്ങള്‍... ![]() ![]()
സൈനോജിന്റെ ഓര്‍മ്മകളുമായി വീണ്ടും...
സ്മൃതിയില്‍ എന്നും വാഴുന്ന, നിനവില്‍ ശാന്തമായി ഉറങ്ങുന്ന സൈനോജിനുവേണ്ടി വൈശാഖ് ഇത്തവണയും പാടി. യാത്രപറയുംമുന്‍പ് സൈനോജ് തനിക്ക് മാത്രമായി സമ്മാനിച്ച ആ വരികള്‍തന്നെയാണ് ഈ വര്‍ഷവും വൈശാഖ് ആലപിച്ചത്. സ്‌നേഹവും വേര്‍പാടും നിറഞ്ഞ ആ പാട്ടിന് വിധികര്‍ത്താക്കള്‍ മൂന്നാംസ്ഥാനത്തോടെ... ![]()
മാപ്പിളപ്പാട്ടില്‍ ഷിഫിന് നാലാം കിരീടം
കോട്ടയം: ഷിഫിന്‍ റോഷന് മാപ്പിളപ്പാട്ടില്‍ നാലാം തവണയും കിരീടം.മഞ്ചേരി എച്ച് എസ് എസ് പ്ലസ് ടു വിദ്യാര്‍ഥിയാണ് ഷിഫിന്‍ റോഷന്‍. ഹൈസ്‌കൂളില്‍ രണ്ടു തവണയും നേടിയ കിരീടം പ്ലസ് വണ്ണിലും ഷിഫിന്‍ കാത്തു.2011 ലെ വിജയത്തോടെ നാലാം കിരീടം ഉറപ്പാക്കി. ഒ എന്‍ കരുവാരക്കുണ്ട് രചിച്ച കതിരിന്‍... ![]()
അസൗകര്യങ്ങള്‍ക്ക് നടുവില്‍ ഒപ്പന മത്സരം
ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന മത്സരം നടന്ന മൗണ്ട് കാര്‍മ്മല്‍ ബി.എഡ്.കോളേജില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച. കടുത്ത അസൗകര്യങ്ങളെ ശപിച്ചുകൊണ്ടാണ് മത്സരാര്‍ഥികളും കാണികളും ഇവിടെയെത്തിയത്. ഒപ്പനയ്ക്ക് കാണികള്‍ ഏറെ എത്തുമെന്നത് മുന്‍കൂട്ടി കാണാതെയാണ് അധികൃതര്‍... ![]()
മാണിയ്ക്ക് മുന്‍പില്‍ കുഞ്ഞുമാണിയായി ശ്രീനാഥ്
പാലാ: 'ശ്ശെടാ ഇതു കൊള്ളാമല്ലോ' എന്ന വിസ്മയത്തോടെ മാണിസാര്‍ ഇരുന്നപ്പോള്‍ ഭാര്യ കുട്ടിയമ്മ ചിരിനിര്‍ത്താന്‍ പാടുപെടുകയായിരുന്നു. പിന്നീട് രണ്ടുപേരും തോളത്തുതട്ടി എം.ടി. ശ്രീനാഥെന്ന പ്ലസ്ടു വിദ്യാര്‍ഥിയെ അഭിനന്ദിച്ചു. കെ.എം. മാണിയുടേതടക്കം ശബ്ദം അനുകരിച്ച് സ്‌കൂള്‍... ![]() ![]()
തിരുവാതിരവേദിയിലെ നാടകം വിലക്ക്, എ ഗ്രേഡ്, പിന്നെ റദ്ദാക്കല്‍
തിരുവാതിരകളിയില്‍ വൈകിയെത്തിയ മൂന്ന് ടീമിന് സംഘാടകരുടെ വക വിലക്ക്. ഉന്നത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 'വെറും പ്രദര്‍ശനത്തിന് മാത്രം അനുവാദം നല്‍കിയ സംഘാടകരുടെ തീരുമാനം അട്ടിമറിച്ച വിധികര്‍ത്താക്കള്‍ മൂന്നു ടീമിനും സമ്മാനിച്ചത് 'എ' ഗ്രേഡ്. പിന്നീട് പൊതുവിദ്യാഭ്യാസ... ![]()
പ്രതിഷേധ കലാശം, പ്രമാണിമക്കള്‍ക്ക് ജയം മുളയങ്കാവിന് നാലാംതായമ്പക കിരീടം
കോട്ടയം: തായമ്പക മത്സരഘടനയില്‍ ജഡ്ജിമാര്‍ പ്രതിഷേധകലാശം തീര്‍ത്തു. മത്സരരീതി ഇങ്ങനെ ആകരുതെന്ന് അവര്‍ വ്യക്തമാക്കിയ ശേഷമാണ് ഫലപ്രഖ്യാപനം നടത്തിയത്. മത്സരത്തില്‍ ചേട്ടന്റെ അനുജന്‍ വിജയതാളംകൊട്ടി പാരമ്പര്യം കാത്തു. തായമ്പക രംഗത്തെ കുലപതികളായ മുളയംകാവിലേക്ക് വീണ്ടും... ![]() ![]()
ആണ്‍നടനം
കേരളനടനത്തിന്റെ കുത്തക പെണ്‍കുട്ടികളില്‍നിന്ന് തിരിച്ചുപിടിക്കുകയായിരുന്നു എബി സുരേഷ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒപ്പം മത്സരിച്ച 18 പെണ്‍കുട്ടികളെ പിന്തള്ളിക്കൊണ്ടാണ് ഈ ഒറ്റയാന്‍നേട്ടം. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ അവസാനിച്ച കേരളനടനത്തില്‍ മത്സരിച്ച ഏക ആണ്‍കുട്ടിയായിരുന്നു... ![]()
വയലിന്‍തന്ത്രികളില്‍ സൗഹൃദത്തിന്റെ സിംഫണി
കോട്ടയം: കടം വാങ്ങിയ വയലിന്‍ തന്ത്രികളുമായി ജില്ലാമത്സരത്തില്‍ വിജയിച്ച ഷിമോണിന് സംസ്ഥാനതലത്തിലും 'എ' ഗ്രേഡ്. വയലിന്‍ കടംകൊടുത്ത ജിസ്റ്റാ ജോയിക്കും 'എ' ഗ്രേഡ് ലഭിച്ചതോടെ ഉയര്‍ന്നുകേട്ടത് സൗഹൃദത്തിന്റെ സിംഫണി. തൃശ്ശൂര്‍ ജില്ലാകലോത്സവത്തിലെ വയലിന്‍ (പാശ്ചാത്യം) ഹൈസ്‌കൂള്‍വിഭാഗം... ![]()
നടനം മോഹനം
യുവജനോത്സവത്തിന്റെ മൂന്നാംനാള്‍ ശാസ്ത്രീയനൃത്തങ്ങളുടെയും ക്ഷേത്രകലകളുടേയും ദിവസമായിരുന്നു.പുതിയ കാഴ്ചകളുടേയും അഭിരുചികളുടേയും അതിവേഗത്തിന്റേയും കാലമാണിത്.എന്നാല്‍, ഇക്കാലത്തും കഥകളിയും ഓട്ടന്‍തുള്ളലും ചാക്യാര്‍കൂത്തും ഒപ്പനയും അഭ്യസിച്ച് അസാമാന്യമായ വഴക്കത്തോടെ... ![]()
കേരള മോഡല്‍ സ്‌കൂള്‍ യുവജനോത്സവം ഇനി കര്‍ണാടകയിലും
കോട്ടയം:തമിഴ്‌നാടിനു പിന്നാലെ കര്‍ണാടകവും കേരളത്തിന്റെ മാതൃകയില്‍ സ്‌കൂള്‍ യുവജനോത്സവം സംഘടിപ്പിക്കാനൊരുങ്ങുന്നു.കേരളത്തില്‍ അരനൂറ്റാണ്ടിലധികമായി നടക്കുന്ന സ്‌കൂള്‍ യുവജനോത്സവത്തിന്റെ പേരും പെരുമയുമറിഞ്ഞ കര്‍ണാടകയിലെ വിദ്യാഭ്യാസ വകുപ്പ് അധികൃതരാണ് ഇതുപോലൊരു... ![]() ![]()
വക്കീലിനും പോലീസിനും ഓട്ടന്‍ തുള്ളലില്‍ ഒരുവേഷം
ഓട്ടന്‍തുള്ളല്‍ വേദിയില്‍ വക്കീലിനും പോലീസിനും എം.ബി.എ. വിദ്യാര്‍ത്ഥിക്കും ഒരേവേഷം, ഗുരുവിന്റെ. തൃശ്ശൂര്‍ ജില്ലയിലെ സ്‌പെഷല്‍ ബ്രാഞ്ചിലെ അഡീഷണല്‍ എസ്.ഐ. മണലൂര്‍ ഗോപിനാഥും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഡ്വ. അഞ്ജന ശ്രീകുമാറും എം.ബി.എ. വിദ്യാര്‍ത്ഥി കടുത്തുരുത്തി... ![]()
സ്വര്‍ഗ്ഗത്തിലെ രാജന്‍കേസുമായി മഹാലക്ഷ്മി ഒന്നാമത്
കെ.കരുണാകരന്‍ സ്വര്‍ഗ്ഗത്തില്‍ വച്ച് ഈച്ചരവാര്യരെ കണ്ടാല്‍ എന്താകും ആദ്യം പറയുക? ഉദ്വേഗമുണര്‍ത്തുന്ന ഈ ചോദ്യത്തിനുള്ള മറുപടിയായിരുന്നു എസ്.മഹാലക്ഷ്മിയുടെ ഏകാഭിനയം. കേരളം ഇന്നും കാത്തിരിക്കുന്ന ഒരുത്തരത്തെ വേദിയിലെത്തിച്ചപ്പോള്‍ ഈ പെണ്‍കുട്ടിയെത്തേടി ഒന്നാംസ്ഥാനവുമെത്തി.ഹൈസ്‌കൂള്‍വിഭാഗംപെണ്‍കുട്ടികളുടെ... ![]()
നാടകവേദിക്ക് ഇഷ്ടതാരം ബഷീര്‍!
കോട്ടയം:രാവേറെ നീണ്ടിട്ടും നാടകവേദിയില്‍ സദസ്യര്‍ കൈയടിയുമായി കുട്ടികള്‍ക്ക് കൂട്ടിരുന്നു. മികച്ച കഥകളും അഭിനയ മുഹൂര്‍ത്തങ്ങളുമായി കുഞ്ഞുപ്രതിഭകളും അരങ്ങ് തകര്‍ത്തു. ബുധനാഴ്ച രാവിലെ 10 മണിക്കാരംഭിച്ച നാടകമത്സരം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നര മണിക്കാണ് പൂര്‍ത്തിയായത്.... ![]()
മിമിക്രിയില്‍ മാതൃഭൂമി ക്ലബ് എഫ്എമ്മിന് കൈയടി
എച്ച്.എസ്.വിഭാഗം മിമിക്രിയില്‍ 'മാതൃഭൂമി' ക്ലബ് എഫ്.എം. റേഡിയോ ജോക്കി കൈയടി നേടി. ചാനല്‍ അവതാരകരുടെ അനുകരണങ്ങള്‍ ആവര്‍ത്തന വിരസമായ വേദിയിലാണ് തിരുവനന്തപുരം പള്ളിത്തുറ എച്ച്.എസ്.എസിലെ റിന്‍സി ജോസ് ക്ലബ് എഫ്.എം.ആര്‍.ജെ.യെ. അവതരിപ്പി ച്ചത്. എഫ്.എമ്മിലെ പരിപാടികളിലൂടെ... ![]() ![]()
കലയൂടെ നിറവില്‍
നാലാംദിവസമെത്തിയപ്പോള്‍ യുവജനോത്സവം ഉഷാറായി.പ്രധാന വേദിയുള്‍പ്പെടെ എല്ലായിടത്തും വന്‍ജനക്കൂട്ടമായിരുന്നു.കഴിഞ്ഞ മൂന്നു ദിവസത്തെ മാന്ദ്യം വെള്ളിയാഴ്ച കാണാനുായിരുന്നില്ല.കുടുംബങ്ങളായാണ് മിക്കവാറും കാഴ്ചക്കാരെത്തിയത്.പ്രധാന വേദിയായ പോലീസ് പരേഡ് ഗ്രൗില്‍ രാവിലെമുതല്‍... ![]() |