മിമിക്രിയില്‍ മാതൃഭൂമി ക്ലബ് എഫ്എമ്മിന് കൈയടി

Posted on: 23 Jan 2011


എച്ച്.എസ്.വിഭാഗം മിമിക്രിയില്‍ 'മാതൃഭൂമി' ക്ലബ് എഫ്.എം. റേഡിയോ ജോക്കി കൈയടി നേടി.
ചാനല്‍ അവതാരകരുടെ അനുകരണങ്ങള്‍ ആവര്‍ത്തന വിരസമായ വേദിയിലാണ് തിരുവനന്തപുരം പള്ളിത്തുറ എച്ച്.എസ്.എസിലെ റിന്‍സി ജോസ് ക്ലബ് എഫ്.എം.ആര്‍.ജെ.യെ. അവതരിപ്പി
ച്ചത്.
എഫ്.എമ്മിലെ പരിപാടികളിലൂടെ രാഷ്ട്രീയ, സിനിമാ താരങ്ങള്‍ വന്നു പോകുന്നതാണ് റിന്‍സി അവതരിപ്പിച്ചത്.




MathrubhumiMatrimonial