ഹജ്ജ് പ്രക്ഷേപണം 13 മുതല്‍
ജിദ്ദ: സൗദി റേഡിയോയുടെ 'കാള്‍ ഓഫ് ഇസ്‌ലാം' (നിദാവുല്‍ ഇസ്‌ലാം) വിങ്ങിന്റെ മേല്‍നോട്ടത്തിലുള്ള 'ഹജ്ജ് ബോധവത്കരണ പ്രക്ഷേപണം' നവംബര്‍ 13ന് വ്യാഴാഴ്ച ആരംഭിക്കും. വിവിധ ലോക ഭാഷകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മുഴുദിന പ്രക്ഷേപണമായിരിക്കുമിത്. അറഫ ദിനം കഴിഞ്ഞ് നാലുനാള്‍കൂടി ഹജ്ജ് ബോധവത്കരണ പ്രക്ഷേപണം തുടരും. അറബിക്, ഇംഗ്ലീഷ്, ഉര്‍ദു, ഇന്‍ഡൊനീഷ്യന്‍, ഫ്രഞ്ച് എന്നീ ഭാഷകളിലാണ് മുഖ്യമായും പരിപാടികള്‍. മത ബോധവത്കരണം, അനുഷുാനങ്ങളുടെ വിവരണങ്ങള്‍, മക്ക, മദീന എന്നിവിടങ്ങളില്‍ നിന്നുള്ള തത്സമയ റിപ്പോര്‍ട്ടുകള്‍, പണ്ഡിതന്മാര്‍, ഹജ്ജ് അനുബന്ധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായുള്ള അഭിമുഖങ്ങള്‍, വാര്‍ത്താ ബുളറ്റിനുകള്‍, കാലാവസ്ഥാവിവരണം, ഹജ്ജ് സംബന്ധിച്ച ഗവണ്മെന്റ് നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം ഹജ്ജ് പ്രക്ഷേപണത്തിലുണ്ടാവുമെന്ന് 'കാള്‍ ഓഫ് ഇസ്‌ലാം' സൂപ്പര്‍വൈസര്‍ അദ്‌നാന്‍ സയീദി വിവരിച്ചു. അതേസമയം,...
Read more...

ഹജ്ജ്: നാളെ മുതല്‍ രണ്ട് വിമാനങ്ങള്‍

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജ് തീര്‍ഥാടനത്തിന് ബുധനാഴ്ചമുതല്‍ എയര്‍ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ സര്‍വീസ്‌നടത്തും. 420 പേര്‍ക്ക് പോകാവുന്ന പതിവ് വിമാനത്തിന് പുറമെ 200 പേര്‍ക്ക് യാത്രചെയ്യാവുന്ന എ 320 വിമാനമാണ് പുതുതായി ഉണ്ടാകുക. പുതിയവിമാനം രാത്രി 11.15 ന്...



അഡീഷണല്‍ ക്വാട്ട; വിമാനം ആറിനു പുറപ്പെടും

കോഴിക്കോട്: അഡീഷണല്‍ ക്വാട്ടയില്‍ തിരഞ്ഞെടുക്കപ്പെട്ട ഹജ്ജ് തീര്‍ഥാടകരുടെ വിമാന യാത്രാ ഷെഡ്യൂള്‍ തയ്യാറായി. നവംബര്‍ ആറിന് പുലര്‍ച്ചെ 1.45നു പുറപ്പെടുന്ന എ.ഐ. 4413-ാം നമ്പര്‍ വിമാനത്തില്‍ പുറപ്പെടേണ്ട തീര്‍ഥാടകരുടെ കവര്‍ നമ്പറുകള്‍ താഴെ കൊടുക്കുന്നു. അഞ്ചിന് ഉച്ചയ്ക്ക്...



ഹജ്ജ് തീര്‍ഥാടകര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങി

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടകരും സഹായക സംഘവും ജിദ്ദയിലേക്കു തിരിക്കാനാവാതെ ഡല്‍ഹിയില്‍ കുടുങ്ങി. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച ജിദ്ദയിലേക്കു യാത്ര തിരിക്കാനിരുന്ന സംഘമാണ് കുടുങ്ങിയത്. സൗദി എയര്‍ലൈന്‍സ് വിമാനമായ എസ്.വി-763 യുടെ തകരാറു മൂലം യാത്ര...



ഹജ്ജ്: അഡീഷണല്‍ ക്വാട്ട; വിമാനം ആറിനു പുറപ്പെടും

കോഴിക്കോട്: അഡീഷണല്‍ ക്വാട്ടയില്‍ തിരഞ്ഞെടുക്കപ്പെട്ട ഹജ്ജ് തീര്‍ഥാടകരുടെ വിമാന യാത്രാ ഷെഡ്യൂള്‍ തയ്യാറായി. നവംബര്‍ ആറിന് പുലര്‍ച്ചെ 1.45നു പുറപ്പെടുന്ന എ.ഐ. 4413-ാം നമ്പര്‍ വിമാനത്തില്‍ പുറപ്പെടേണ്ട തീര്‍ഥാടകരുടെ കവര്‍ നമ്പറുകള്‍ താഴെ കൊടുക്കുന്നു. ഇവര്‍ നവംബര്‍ അഞ്ചിന്...



യാത്ര മുടങ്ങിയ ഹജ്ജാജിമാര്‍ ക്യാമ്പില്‍ പ്രതിഷേധിച്ചു

കരിപ്പൂര്‍: യാത്രാരേഖകള്‍ ലഭിക്കാതെ യാത്രമുടങ്ങിയ ഹജ്ജാജിമാര്‍ ഹജ്ജ്ക്യാമ്പില്‍ പ്രതിഷേധിച്ചു. ആദ്യവിമാനത്തില്‍ പോകാനാകാതെ യാത്രമുടങ്ങിയ 15 തീര്‍ഥാടകരും അവരുടെ ബന്ധുക്കളുമാണ് ശനിയാഴ്ച രാവിലെ 10.30ഓടെ ക്യാമ്പില്‍ നാടകീയരംഗങ്ങള്‍ തീര്‍ത്തത്. ഹജ്ജ്കമ്മിറ്റിക്കും സംഘാടകര്‍ക്കുമെതിരെ...



ഹജ്ജ്: രജിസ്‌ട്രേഷന്‍ യഥാസമയം പൂര്‍ത്തീകരിക്കണം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെടുന്ന ഹജ്ജാജിമാര്‍ യാത്രാതീയതിയുടെ തലേദിവസം രാത്രി 10മണിക്കുമുമ്പായി കരിപ്പൂര്‍ ഹജ്ജ്ഹൗസിലെ ഹജ്ജ്ക്യാമ്പിലെത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് കേരള ഹജ്ജ്കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി...



കരിപ്പൂര്‍ വിമാനം എത്തിയത് അധികൃതര്‍പോലും അറിയാതെ

ജിദ്ദ: കരിപ്പൂരില്‍ നിന്നുള്ള രണ്ടാം ദിവസത്തെ ഹജ്ജ് വിമാനം മദീനയിലെത്തിയത് രണ്ടരമണിക്കൂര്‍ നേരത്തെ. ഉച്ചതിരിഞ്ഞ് 3.40ന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് ഉച്ചയ്ക്ക് 1.15ന് മദീന എയര്‍പോര്‍ട്ടിലിറങ്ങിയത്. വിമാനം നേരത്തെ എത്തുന്ന വിവരം ഇന്ത്യന്‍ ഹജ്ജ്...



ഹജ്ജ്: 406 പേര്‍കൂടി യാത്രയായി

കൊണ്ടോട്ടി: ഹജ്ജ്കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീര്‍ഥാടനത്തിന് വെള്ളിയാഴ്ച 406 പേര്‍കൂടി യാത്രയായി. 420 പേര്‍ക്ക് പോകാവുന്ന വിമാനത്തില്‍ 14 സീറ്റുകള്‍ കാലിയായിരുന്നു. യാത്രാരേഖകള്‍ കിട്ടാത്തതാണ് ഇത്രയും പേരുടെ യാത്ര മുടക്കിയത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി 825 പേര്‍ ഹജ്ജ്കര്‍മത്തിനായി...



രണ്ടു ദിവസത്തിനിടെ ഹാജിമാര്‍ കാല്‍ലക്ഷം കവിഞ്ഞു

ജിദ്ദ: ഹജ്ജ് വിമാനങ്ങള്‍ വന്നു തുടങ്ങി. ആദ്യ രണ്ടു ദിവസങ്ങളില്‍ മുപ്പതിനായിരത്തോളം തീര്‍ഥാടകരാണ് പുണ്യകേന്ദ്രങ്ങളായ മക്കയിലും മദീനയിലും എത്തിയത്. മദീനയിലേക്കാണ് ഇപ്പോള്‍ കൂടുതലായി ഹജ്ജാജി പ്രവാഹം. നാല്‍പ്പതു വീതം വിമാനങ്ങളാണ് ഹാജിമാരെ വഹിച്ചു മദീനയിലെ പ്രിന്‍സ്...



ഹജ്ജ്: ആദ്യസംഘത്തില്‍ 419 തീര്‍ഥാടകര്‍

കാണ്ടോട്ടി: ഇസ്‌ലാമിക പുണ്യഭൂമി തേടി കേരളത്തില്‍നിന്നു വ്യാഴാഴ്ച പുറപ്പെട്ട ആദ്യ ഹജ്ജ് സംഘത്തില്‍ 419 തീര്‍ഥാടകര്‍. ആദ്യ ഹജ്ജ്‌സംഘം വ്യാഴാഴ്ച പുറപ്പെട്ടു. അള്ളാഹുവിന്റെ അതിഥികളായി, മുസ്‌ലിമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിനായി തിരിച്ചവര്‍ക്ക് സ്നേഹോഷ്മളമായ യാത്രയയപ്പാണ്...



ഓര്‍മിക്കേണ്ട ഫോണ്‍ നമ്പറുകള്‍

മക്കയില്‍ Indian Haj Office, , Back side Of National Commercial Bank, Shebe Amir, MAKKAH AL-MUKARRAMA (P.O. BOX NO. 5781]. Phone: 009662 5758214, 5700132, Toll Free No. 8001160055 SHRI Muhammed Haris , In-charge, Indian Haj Mission, Makkah. 009662-5758194 SHRI Irfan Khan, Assistant Welfare Indian Haj Mission, Makkah. Phone: 009662-5758209. MEDICAL OFFICER, In-charge, Indian Medical... Sri. Sayed Ahamed Baba, Consul General 009662-6520072 Sri B.S Mubarak, Consul (Haj) 009662-6520084 (Direct) MR. D. B. Bhatti, Vice Consul (Haj) 009662-6510514 HAJ SECTION 009662-6533032 പോലീസ് Haram Shareef Police Station 02- 575 0200 Police Station near Haram Shareef...





ഹാജിമാര്‍ക്കുള്ള നിര്‍ദേശങ്ങള്‍

ഹജ്ജ് യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ ഓര്‍മ്മിക്കേണ്ട പലകാര്യങ്ങളുമുണ്ട്. നമ്മുടെ നാട്ടിലെ അപേക്ഷിച്ച് കര്‍ക്കശമായ നിയമവ്യവസ്ഥയും ഭരണവുമുള്ള രാജ്യത്താണ് ഹജ്ജ് കര്‍മ്മത്തിനായി ദിവസങ്ങളോളം തങ്ങേണ്ടിവരുകയെന്നത് പ്രത്യേകം കണക്കിലെടുത്ത് വേണം തയാറെടുപ്പുകള്‍ നടത്താന്‍...



തന്‍ഈം, മിന, അറഫ, മുസ്ദലിഫ

1.തന്‍ഈം: പരിശുദ്ധ മക്കയില്‍ താമസിക്കുമ്പോള്‍ ഉംറക്കുവേണ്ടി ഇഹ്‌റാം ചെയ്യുന്ന സ്ഥലം. 2.മിനാ: ഹാജിമാര്‍ക്ക് ഹജ്ജ് ദിവസങ്ങളില്‍ താമസിക്കേണ്ട താഴ്‌വര. ഇത് മക്കയില്‍നിന്ന് ഏകദേശം 5 കി.മീ ദൂരത്താണ്. 3.മിനായില്‍ തീര്‍ഥാടകര്‍ മുത്വവ്വിഫ് ഒരുക്കുന്ന തമ്പുകളില്‍ താമസിക്കേണ്ടതാണ്....



മസ്ജിദുല്‍ഹറമിലെ പുണ്യസ്ഥാനങ്ങള്‍

1. വിശുദ്ധ കഅ്ബ: അല്ലാഹുവിന്റെ ഭവനമായ കഅ്ബക്ക് ചുറ്റുമാണ് ഥവാഫ് ചെയ്യുന്നത്. കഅ്ബയുടെ വ്യത്യസ്ത മൂലകള്‍ താഴെ പറയുന്നു: ഹജറുല്‍ അസ്‌വദ്: കഅ്ബയുടെ ചുമരില്‍, ഥവാഫ് ആരംഭിക്കുന്ന മൂലയില്‍ അരക്കിട്ടുറപ്പിച്ച ഒരു കല്ലാണിത്. ഇത് ചുംബിച്ചതിനുശേഷമോ ഇതിലേക്ക് തിരിഞ്ഞ് ദൂരെനിന്ന്...








( Page 1 of 2 )






MathrubhumiMatrimonial