ഹജ്ജ്: അഡീഷണല്‍ ക്വാട്ട; വിമാനം ആറിനു പുറപ്പെടും
Posted on: 04 Nov 2008
കോഴിക്കോട്: അഡീഷണല്‍ ക്വാട്ടയില്‍ തിരഞ്ഞെടുക്കപ്പെട്ട ഹജ്ജ് തീര്‍ഥാടകരുടെ വിമാന യാത്രാ ഷെഡ്യൂള്‍ തയ്യാറായി. നവംബര്‍ ആറിന് പുലര്‍ച്ചെ 1.45നു പുറപ്പെടുന്ന എ.ഐ. 4413-ാം നമ്പര്‍ വിമാനത്തില്‍ പുറപ്പെടേണ്ട തീര്‍ഥാടകരുടെ കവര്‍ നമ്പറുകള്‍ താഴെ കൊടുക്കുന്നു. ഇവര്‍ നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 12 മണിക്കുമുമ്പ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിലെത്തണം.
വിമാനം കരിപ്പൂരില്‍ നിന്നു ജിദ്ദയിലേക്കായതിനാല്‍ ഇഹ്‌റാം കെട്ടാനുള്ള വസ്ത്രം ബാഗില്‍ കരുതണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു.
അഡീഷണല്‍ ക്വാട്ടയില്‍ തിരഞ്ഞെടുക്കപ്പെട്ട ഹജ്ജ് തീര്‍ഥാടകരുടെ വിമാനയാത്രാ ഷെഡ്യൂള്‍, ഹജ്ജ് തീര്‍ഥാടകരുടെ കവര്‍ നമ്പര്‍.
AQKL-188220, 194020, 197340, 204830, 206420, 215550, 217050, 219230, 220240, 229710, 238720, 239530, 252440, 257250, 262710, 284720, 289921, 290530, 292020, 304420, 322210, 334960, 343030, 344730, 353930, 357760, 372730, 373720, 389750, 407760, 412410, 414160, 416430, 422920, 436530, 436620, 441550, 445020, 446810, 451960, 455520, 460140, 461060, 471420, 476820, 484420, 485420, 499330, 501030, 505430, 518630, 522530, 538130, 544120, 561320, 561960, 564710, 566560, 579640, 795820, 801820, 814520, 817220, 819930, 824920, 829710.