ഹജ്ജ്: രജിസ്‌ട്രേഷന്‍ യഥാസമയം പൂര്‍ത്തീകരിക്കണം
Posted on: 02 Nov 2008
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെടുന്ന ഹജ്ജാജിമാര്‍ യാത്രാതീയതിയുടെ തലേദിവസം രാത്രി 10മണിക്കുമുമ്പായി കരിപ്പൂര്‍ ഹജ്ജ്ഹൗസിലെ ഹജ്ജ്ക്യാമ്പിലെത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് കേരള ഹജ്ജ്കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു.
ഹജ്ജാജിമാര്‍ വൈകി എത്തുന്നതിനാല്‍ യാത്രയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസ്സം നേരിടുന്നുണ്ട്.
ഹജ്ജാജിമാര്‍ വൈകി എത്തുന്നതിനാല്‍ യാത്രയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസ്സം നേരിടുന്നുണ്ട്.