മാപ്പിളപ്പാട്ടില്‍ ഷിഫിന് നാലാം കിരീടം
Posted on: 23 Jan 2011
കോട്ടയം: ഷിഫിന്‍ റോഷന് മാപ്പിളപ്പാട്ടില്‍ നാലാം തവണയും കിരീടം.മഞ്ചേരി എച്ച് എസ് എസ് പ്ലസ് ടു വിദ്യാര്‍ഥിയാണ് ഷിഫിന്‍ റോഷന്‍. ഹൈസ്‌കൂളില്‍ രണ്ടു തവണയും നേടിയ കിരീടം പ്ലസ് വണ്ണിലും ഷിഫിന്‍ കാത്തു.2011 ലെ വിജയത്തോടെ നാലാം കിരീടം ഉറപ്പാക്കി.
ഒ എന്‍ കരുവാരക്കുണ്ട് രചിച്ച കതിരിന്‍ എന്ന ഗാനമാണ് ആലപിച്ചത്.മഞ്ചേരി കോര്‍മ്മത്ത് വീട്ടില്‍ യൂസഫിന്റെയും ബേനസീറിന്റെയും മകനാണ്. 200ലേറെ ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. ഹനീഫ മുടിക്കോടിന്റെ ശിഷ്യനാണ്. സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ജപ്പാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.