ലാവലിന്‍: ഗവര്‍ണറുടെ നടപടി നിയമപരം-വയലാര്‍ രവി
കൊച്ചി: ലാവലിന്‍ കേസില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാട് നിയമപരമാണെന്നും ഇതില്‍ പ്രത്യേകതയൊന്നുമില്ലെന്നും കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. സിപിഎമ്മില്‍ ഇനി എന്തു സംഭവിക്കും എന്നതാണ് ഇതിലെ പ്രത്യേകത. പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റണോ എന്ന... ![]()
മുഖ്യമന്ത്രിയുടെ നിലപാടിന് ഗവര്‍ണര്‍ പ്രാമുഖ്യം നല്‍കി
കൊച്ചി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിലപാടിന് സിബിഐയും ഗവര്‍ണറും പ്രാമുഖ്യം നല്‍കി. പ്രോസിക്യൂഷന്‍ നടപടികള്‍ പിണറായി വിജയന്‍ നേരിടണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട് . എന്നാല്‍ മന്ത്രിസഭയിലെ മറ്റംഗങ്ങള്‍ അതിനെ എതിര്‍ത്തു. പ്രോസിക്യൂഷന്... ![]()
നിയമയുദ്ധം നീളും
കൊച്ചി: തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ ഉത്തരവ് പിണറായി വിജയന് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാം. ആദ്യം ഹൈക്കോടതി സിംഗിള്‍ ജഡ്ജി ഹര്‍ജി പരിഗണിക്കും. തീരുമാനത്തിനു ശേഷം ഡിവിഷന്‍ ബെഞ്ചിലെത്തും. തീരുമാനം തനിക്ക് പ്രതികൂലമായാല്‍ പിണറായിക്ക് അത്... ![]()
കേരളത്തിലേത് അഴിമതിക്കെതിരെ നടപടിയെടുക്കുന്ന സര്‍ക്കാര്‍- വി.എസ്.
കൊല്ലം:അഴിമതികണ്ടാല്‍ ശക്തമായ നടപടിയെടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. കൊല്ലത്ത് കേരള എകൈ്‌സസ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്പിരിറ്റ് മാഫിയാസംഘങ്ങള്‍... ![]()
വിചാരണ പൊതുതാത്‌പര്യം സംരക്ഷിക്കാന്‍ -ഗവര്‍ണര്‍
കൊച്ചി:ലാവലിന്‍ കേസില്‍ ഒന്‍പതാം പ്രതിയായ പിണറായി വിജയനെ കോടതി വിചാരണ ചെയ്യേണ്ടത് പൊതു താത്പര്യം സംരക്ഷിക്കാന്‍ അനിവാര്യമാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. 40- ഓളം പേജുകള്‍ അടങ്ങിയതാണ് ഗവര്‍ണറുടെ ഉത്തരവ്. വിശദമായി സിബിഐ ഹാജരാക്കിയ തെളിവുകള്‍ വിലയിരുത്തിയ ശേഷമാണ്... ![]()
നിയമപരമായി നേരിടണം -വെള്ളാപ്പള്ളി
ആലപ്പുഴ: ലാവലിന്‍ കേസിലെ പ്രോസിക്യൂഷന്‍ നടപടി അംഗീകരിച്ച് നിയമപരമായി നേരിടാന്‍ പിണറായി വിജയന് ബാധ്യതയുണ്ടെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ലാവലിന്‍ ഇടപാടില്‍ പിണറായി വ്യക്തിപരമായി സാമ്പത്തികനേട്ടം ഉണ്ടാക്കിയതായി കരുതുന്നില്ല.... ![]()
ഗവര്‍ണറുടെ നടപടി നിര്‍ഭാഗ്യകരം - സി.പി.എം.
തിരുവനന്തപുരം: എസ്.എന്‍.സി. ലാവലിന്‍ കേസ്സില്‍ പ്രോസിക്യൂഷന് അനുമതി നല്‍കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശം ആവശ്യപ്പെടുകയും ആ ഉപദേശം ലഭിച്ചശേഷം വ്യത്യസ്തമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തത് ദൗര്‍ഭാഗ്യകരമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്... ![]()
സി.പി.എം.നേതാക്കള്‍ ഒഴിഞ്ഞുനിന്നു; വി.എസ്.പ്രതികരിച്ചില്ല
കൊല്ലം:ലാവലിന്‍ അഴിമതിക്കേസില്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയതറിഞ്ഞശേഷം കൊല്ലത്തെത്തിയ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിക്കാതെ ഒഴിഞ്ഞുമാറി. എകൈ്‌സസ് സ്റ്റാഫിന്റെ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി,... ![]()
ഇനി വിചാരണ
തിരുവനന്തപുരം: രാഷ്ട്രീയകേരളം ഉറ്റുനോക്കിയിരുന്ന എസ്.എന്‍.സി. ലാവലിന്‍ കേസ്സില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് അനുമതി നല്‍കി. ലാവലിന്‍ കേസ്സില്‍ ഒന്‍പതാം പ്രതിയായ പിണറായിയെ... ![]()
പ്രോസിക്യൂഷന് അനുമതി നല്‍കിയത് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചന -മന്ത്രി സുധാകരന്‍
ആലപ്പുഴ: ലാവലിന്‍ അഴിമതിക്കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നില്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍. പിണറായിയെ വെറുതെ ക്രൂശിക്കുകയാണ്. അത് അദ്ദേഹത്തിന്റെ... ![]()
നിലപാട് വ്യക്തമാക്കാന്‍ ഘടകകക്ഷികളുടെ മേലും സമ്മര്‍ദ്ദം
തിരുവനന്തപുരം: എസ്.എന്‍.സി. ലാവലിന്‍ അഴിമതി സംബന്ധിച്ച സി.ബി.ഐ. കേസ്സില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഗവര്‍ണര്‍ ആര്‍.എസ്. ഗവായിയുടെ തീരുമാനം ഇടതുമുന്നണിയിലെ ഘടകകക്ഷികളേയും സമ്മര്‍ദ്ദത്തിലാക്കുന്നു. കേസ്സിനെ നിയമപരമായും രാഷ്ട്രീയമായും... ![]()
സി. പി. എമ്മിന്‍േറത് ജനങ്ങളോടുള്ള വെല്ലുവിളി വീരേന്ദ്രകുമാര്‍
ഹെല്‍സിങ്കി: എസ്. എന്‍. സി. ലാവലിന്‍ കേസ് കോടതിയില്‍ നേരിടാതെ ഗവര്‍ണര്‍ക്കെതിരെ സമരവുമായി മുന്നോട്ടുപോവുന്ന സി. പി. എമ്മിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം. പി. വീരേന്ദ്രകുമാര്‍. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിയില്‍ തെളിയിച്ച്... ![]()
സി.പി.എം. തെറ്റു തിരുത്തണം -ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഒരു നേതാവും നിയമത്തിന് അതീതനല്ലെന്ന് സി.പി.എം. മനസ്സിലാക്കണമെന്നും ലാവലിന്‍ പ്രശ്‌നത്തില്‍ പാര്‍ട്ടി തെറ്റ് തിരുത്തണമെന്നും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ഉന്നയിച്ച പ്രധാന വിഷയമാണ് ലാവലിന്‍. തിരഞ്ഞെടുപ്പില്‍... ![]()
വി.എസ്. ഇടപെട്ടു; ഹര്‍ത്താല്‍ കരിദിനമായി
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച സി.പി.എം. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ ഒഴിവാക്കി കരിദിനമായി ആചരിക്കും. ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത് ബാഹ്യസമ്മര്‍ദ ള്‍ക്ക് വഴങ്ങിയെന്ന് ആരോപിച്ചാണ് കരിദിനമാചരിക്കുന്നതെന്ന്... ![]()
കാമ്പസുകളില്‍ ഇന്ന് എസ്.എഫ്.ഐ. പ്രതിഷേധം
തിരുവനന്തപുരം: പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ കേന്ദ്ര ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ പാപ്പരത്തത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി എല്ലാ കാമ്പസുകളിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് എസ്.എഫ്.ഐ. അറിയിച്ചു.... ![]()
കാമ്പസുകളില്‍ ഇന്ന് എസ്.എഫ്.ഐ. പ്രതിഷേധം
തിരുവനന്തപുരം: പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ കേന്ദ്ര ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ പാപ്പരത്തത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി എല്ലാ കാമ്പസുകളിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് എസ്.എഫ്.ഐ. അറിയിച്ചു.... ![]() |