രാജ്ഭവന്‍ പൂര്‍ത്തിയാക്കിയത് 'ഹൈടെന്‍ഷന്‍' ദൗത്യം
കൊച്ചി:ലാവലിന്‍ നാളുകളിലൊന്നില്‍ സ്വന്തം നാടായ മുംബൈയിലെത്തിയ കേരളാ ഗവര്‍ണര്‍ ആര്‍.എസ്.ഗവായിക്ക് സഹിക്കാനാകാത്ത പല്ലു വേദന. ആസ്പത്രിയില്‍ പോയാല്‍ ഒരാഴ്ച വേണ്ടിവരും ചികിത്സ കഴിഞ്ഞു മടങ്ങാന്‍. പക്ഷേ അത്രയും ദിവസം തിരുവനന്തപുരത്തു നിന്ന മാറിനിന്നാല്‍ പ്രചരിക്കാവുന്ന... ![]()
പിണറായിക്കെതിരെ ആലപ്പുഴയില്‍ പോസ്റ്ററുകള്‍
ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ നഗരത്തില്‍ തിങ്കളാഴ്ച പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 'അഴിമതിവീരന്‍ പിണറായിയെ പുറത്താക്കുക, സിപിഎമ്മിനെ രക്ഷിക്കുക' എന്നെഴുതിയ പോസ്റ്ററുകള്‍ ഡിടിപിസി ഓഫീസിനു മുന്നിലും കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിലും ജില്ലാ... ![]()
യു.ഡി.എഫ്. കാത്തിരുന്ന വഴിത്തിരിവ്
തിരുവനന്തപുരം: യു.ഡി.എഫ്. കൊതിച്ചതും ഗവര്‍ണര്‍ വിധിച്ചതും ഒന്നുതന്നെ. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ട എന്ന മന്ത്രിസഭാ തീരുമാനം പുറത്തുവന്നപ്പോള്‍ മുതല്‍ യു.ഡി.എഫ്. നേതൃത്വം, പ്രത്യേകിച്ച് കോണ്‍ഗ്രസ് കാത്തിരുന്നത്... ![]()
കരിദിനം ഹര്‍ത്താലായി; വ്യാപകമായ അക്രമം രണ്ടിടത്ത് വാഹനം കത്തിച്ചു
തിരുവനന്തപുരം: എസ്.എന്‍.സി. ലാവലിന്‍ അഴിമതിക്കേസില്‍ സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് സി.പി.എം. നടത്തിയ കരിദിനാചരണം ചില ജില്ലകളില്‍ ഹര്‍ത്താലായി. പലേടത്തും വ്യാപകമായ അക്രമവും വഴിതടയലും ഉണ്ടായി. തിരുവനന്തപുരത്ത്... ![]()
ഗവര്‍ണര്‍ ഗവായിയും ചരിത്രത്തിലേക്ക്
തിരുവനന്തപുരം: രാമകൃഷ്ണന്‍ സൂര്യഭന്‍ ഗവായ് എന്ന ആര്‍.എസ്.ഗവായ് കേരള ഗവര്‍ണറായി സത്യപ്രതിജ്ഞചെയ്തത് 2008 ജൂലായ് പത്തിനാണ്. ലാവലിന്‍ കേസ് അന്ത്യഘട്ടത്തിലേക്ക് പ്രവേശിക്കവെ, പതിവിനുവിരുദ്ധമായി കേരളം തങ്ങളുടെ ഗവര്‍ണറുടെ രാഷ്ട്രീയം ചര്‍ച്ചാവിഷയമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക്... ![]()
സി.പി.എം. വഴിത്തിരിവില്‍; വി.എസ്. വിട്ടുവീഴ്ചയ്ക്കില്ല
തിരുവനന്തപുരം: സി.പി.എമ്മില്‍ കാര്യങ്ങള്‍ ഇനി ഒരിക്കലും പഴയ രീതിയില്‍ ആകില്ല. എസ്.എന്‍.സി ലാവലിന്‍ അഴിമതി സംബന്ധിച്ച സി.ബി.ഐ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ പ്രോസിക്യൂഷന് അനുമതി നല്കിക്കൊണ്ടുള്ള ഗവര്‍ണര്‍ ആര്‍.എസ്. ഗവായിയുടെ തീരുമാനം സി.പി.എമ്മിന്റെ... ![]()
ആദ്യം തിരുവഞ്ചൂര്‍
തിരുവനന്തപുരം: എസ്.എന്‍.സി. ലാവലിന്‍ ക്രമക്കേടിനെപ്പറ്റി നിയമസഭയില്‍ ആദ്യം ഉന്നയിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യ്ക്ക് ഇത് അഭിമാന നിമിഷം. സത്യം തെളിയിക്കുന്നതിനുള്ള നിര്‍ണായകമായ വഴിത്തിരിവിലാണിപ്പോള്‍. ഇനിയെങ്കിലും സി.പി.എം. യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍... ![]()
ഘടകകക്ഷികളെ മെരുക്കാന്‍ സി.പി.എം. ശ്രമം തുടങ്ങി
തിരുവനന്തപുരം: എസ്.എന്‍.സി. ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഗവര്‍ണറുടെ തീരുമാനം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ സി.പി.എം. ഇടതുമുന്നണിയിലെ മറ്റു ഘടകകക്ഷികളുടെ സഹായം തേടുന്നു. സി.പി.എമ്മില്‍ മുഖ്യമന്ത്രിയുടെ വ്യത്യസ്ത... ![]()
ഗവര്‍ണറുടെ തീരുമാനത്തില്‍ അസ്വാഭാവികതയില്ല- മുല്ലപ്പള്ളി
ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിയില്‍ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. വിദ്യാര്‍ഥികളെയും യുവാക്കളെയും തെരുവിലിറക്കി ക്രമസമാധാനം തകര്‍ക്കാന്‍ സി.പി.എം.ശ്രമിക്കുന്നത്... ![]()
കോടിയേരിയുടെ പ്രസ്താവന ശരിയല്ല
തിരുവനന്തപുരം: ഗവര്‍ണറുടെ നടപടിക്കെതിരെ നിയമപരമായി നീങ്ങുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാന്‍ പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സംസ്ഥാന ഭരണത്തിന്റെ തലവനായ ഗവര്‍ണര്‍ക്കെതിരെ നിയമനടപടിക്ക് സര്‍ക്കാര്‍ തന്നെ നീങ്ങുന്നത് അംഗീകരിക്കാന്‍... ![]()
ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല -പി.കെ.ഗുരുദാസന്‍
കാഞ്ഞങ്ങാട്: പിണറായി വിജയനെ പ്രോസിക്യൂട്ട്‌ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിയെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന് മന്ത്രി പി.കെ.ഗുരുദാസന്‍. കണ്ണൂര്‍ എക്സ്പ്രസ്സിന് തിരുവനന്തപുരത്തേക്ക് പോകാനായി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെത്തിയ... ![]()
പി.ബി. പിണറായിക്കൊപ്പം
ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ സി.പി.എം. പൊളിറ്റ്ബ്യൂറോ പിണറായി വിജയനൊപ്പം ഉറച്ചുനില്‍ക്കുമെന്നുറപ്പായി. തിങ്കളാഴ്ച ചേര്‍ന്ന അവെയ്‌ലബിള്‍ പി.ബി. യോഗത്തിനുശേഷം പാര്‍ട്ടി കേന്ദ്രകമ്മിറ്റി പുറത്തുവിട്ട പത്രക്കുറിപ്പില്‍ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും... ![]()
ഗവര്‍ണര്‍ പദവി അനാവശ്യം - എം.എം. ലോറന്‍സ്
കൊച്ചി: ഗവര്‍ണര്‍ പദവി എന്ന സ്ഥാനം അനാവശ്യമാണെന്നും അഥവാ വേണമെങ്കില്‍ അവരെ തിരഞ്ഞെടുപ്പിലൂടെ നിയമിക്കണമെന്നും സി.ഐ.ടി.യു. സംസ്ഥാന ജന. സെക്രട്ടറി എം.എം. ലോറന്‍സ് പറഞ്ഞു. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കുക വഴി സംസ്ഥാന സര്‍ക്കാരിനെക്കാള്‍ അധികാരം തനിക്കാണെന്ന്... ![]()
പ്രോസിക്യൂഷന്‍ നേരിട്ടാല്‍ പിണറായിയുടെ യശസ്സ് കൂടും -ബര്‍ദന്‍
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രോസിക്യൂഷന്‍ നേരിടാന്‍ തയ്യാറായാല്‍ അദ്ദേഹത്തിന്റെ യശസ്സ് വര്‍ധിക്കുമെന്ന് സി.പി.ഐ. ദേശീയ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍ അഭിപ്രായപ്പെട്ടു. അതേസമയം പിണറായിയെ പ്രോസിക്യൂട്ടുചെയ്യാന്‍... ![]()
എന്തുകൊണ്ട് സിബിഐ അന്വേഷണം സര്‍ക്കാര്‍ എതിര്‍ത്തു?
കൊച്ചി: ലാവലിന്‍ കേസില്‍ സിബിഐ അന്വേഷണത്തെ എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ശക്തിയായി എതിര്‍ത്തു? സിബിഐ അന്വേഷണത്തിനായുള്ള ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിച്ച ഘട്ടത്തില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു. വിജിലന്‍സിന്റെ അന്വേഷണം ഫലപ്രദമാണ്. മികച്ച ഉദ്യോഗസ്ഥസംഘം... ![]()
ലാവലിന്‍ കേസ് പി.ബി. ചര്‍ച്ച ചെയ്യും - വി.എസ്.
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായ എസ്.എന്‍.സി. ലാവലിന്‍ കേസ് സംബന്ധിച്ച് അടുത്ത പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കേസ് സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാടില്‍ മാറ്റം ഉണ്ടോയെന്ന ചോദ്യത്തിന്... ![]() |