പന്നിപ്പനി കവര്‍ന്നത് 2840 ജീവന്‍: ഡബ്ല്യു.എച്ച്.ഒ

ജനീവ: ലോകമെങ്ങും ഭീതി പരത്തുന്ന പന്നിപ്പനി ഇതുവരെയായി കവര്‍ന്നത് 2840 ജീവനെന്ന് ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക കണക്ക്. രണ്ടര ലക്ഷം പേര്‍ക്ക് എച്ച് 1 എന്‍ 1 വൈറസ് ബാധയുണ്ടായതായും ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. എച്ച് 1 എന്‍ 1 വൈറസിന്റെ വ്യാപനവും അത്മൂലമുണ്ടാകുന്ന മരണത്തിന്റെ വര്‍ധനവും...



പന്നിപ്പനി മഹാമാരിയായി പ്രഖ്യാപിച്ചു

ജനീവ: പന്നിപ്പനിയെന്ന എച്ച്1എന്‍1 പനിയെ മഹാമാരിയായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) വ്യാഴാഴ്ച പ്രഖ്യാപിച്ചു. നാല്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പകര്‍ച്ചവ്യാധിയെ മഹാമാരിയായി പ്രഖ്യാപിക്കുന്നത്. ഹോങ്കോങ് ഫ്‌ളു ആണ് ഏറ്റവുമൊടുവില്‍ മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട...



ലോകത്ത് മൂന്നിലൊന്ന് പേരെ പന്നിപ്പനി ബാധിച്ചേക്കാം-വിദഗ്ധര്‍

പന്നിപ്പനി എന്ന 'എച്ച്1എന്‍1 പനി' ഉയര്‍ത്തുന്ന ഭീഷണി കരുതുന്നതിലും വലുതാണെന്നും, ലോകജനസംഖ്യയില്‍ മൂന്നിലൊന്ന് ഭാഗത്തെ രോഗം ബാധിച്ചേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത ആറ് മുതല്‍ ഒന്‍പത് മാസത്തിനിടെ ഇത് സംഭവിച്ചേക്കാമെന്ന് ഇംപീരിയല്‍ കോളേജ് ലണ്ടനിലെ...



കേരളത്തിലും പന്നിപ്പനി മരണം: ഇന്ത്യയില്‍ മരണം പതിനാലായി

ഇന്ത്യയില്‍ മരണം പതിനാല് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1035 ആസാദ് മുഖ്യമന്ത്രിമാരുമായി സംസാരിച്ചു തിരുവനന്തപുരം/ന്യൂഡല്‍ഹി: കേരളത്തില്‍ പന്നിപ്പനി ബാധിച്ച് ആദ്യമായി ഒരാള്‍ മരിച്ചു. തിരുവനന്തപുരം വേളി വെട്ടുകാട് സ്വദേശി വില്‍സണ്‍ ലൂക്കോസ് (33) ആണ് മരിച്ചത്....



പന്നിയിറച്ചി ഭക്ഷ്യയോഗ്യം-എഫ്.എ.ഒ.

റോം: പന്നിപ്പനിക്കു കാരണമായ എച്ച്1എന്‍1 വൈറസ് പന്നിയിറച്ചിയില്‍ കണ്ടെത്തിയിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന (എഫ്.എ.ഒ.) അറിയിച്ചു. പന്നിയിറച്ചി ഭക്ഷ്യയോഗ്യമാണെന്നും അത് കഴിക്കുന്നതുകൊണ്ട് അപകടമില്ലെന്നും എഫ്.എ.ഒ. വ്യക്തമാക്കി. പന്നിപ്പനി പടരുന്ന...



പന്നിപ്പനി: ആശങ്ക വേണ്ട; ജാഗ്രത വേണം

ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യവും ഭക്ഷ്യസുരക്ഷാ പ്രതിസന്ധികളും നിലനില്‍ക്കുമ്പോള്‍ ഇടയ്ക്കിടെയുണ്ടാകുന്ന പുത്തന്‍ രോഗങ്ങള്‍ ലോക ജനതയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ കോഴിവളര്‍ത്തല്‍ മേഖലയ്ക്ക് വന്‍ നഷ്ടംവിതച്ച പക്ഷിപ്പനി ഭീഷണി അല്പമൊന്നു...



60,000 പേരെ പന്നിപ്പനി ബാധിച്ചതായി ലോകാരോഗ്യസംഘടന

ജനീവ: പന്നിപ്പനി ബാധിച്ച് ലോകത്താകമാനം 263 പേര്‍ മരിച്ചതായും 60,000 ത്തോളം പേര്‍ക്ക് രോഗം പകര്‍ന്നതായും ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോര്‍ട്ട്. 113 രാജ്യങ്ങളിലായി 59,814 പേര്‍ക്കാണ് ഇതുവരെ എച്ച് 1 എന്‍1 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ലോകാരോഗ്യസംഘടന വക്താവ് അറിയിച്ചു....



എച്ച്1എന്‍1 പനിയുടെ ഉത്ഭവം പന്നികളില്‍നിന്ന് തന്നെ-പഠനം

ലണ്ടന്‍: പന്നികളില്‍ രോഗമുണ്ടാക്കുന്ന പലതരം വൈറസുകളുടെ സങ്കരത്തില്‍നിന്നാണ് ഇപ്പോഴത്തെ എച്ച്1എന്‍1 വൈറസിന്റെ ഉത്ഭവമെന്നും പകര്‍ച്ചവ്യാധി തിരിച്ചറിയുന്നതിനു മാസങ്ങള്‍ക്കുമുമ്പുതന്നെ അത് മനുഷ്യനിലേക്കു പടര്‍ന്നിരുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി. പന്നികളില്‍...



പന്നിപ്പനി 200 കോടി ആള്‍ക്കാരെ ബാധിക്കുമെന്ന് ഡബ്ലു.എച്ച്.ഒ

ജനീവ: അടുത്ത രണ്ടു വര്‍ഷത്തിനകം പന്നിപ്പനി 200 കോടി ആള്‍ക്കാരെ ബാധിക്കുമെന്ന് ലോകാരോഗ്യസംഘടന. ഇതിനോടകം 160 ലോകരാജ്യങ്ങളില്‍ ഈ മഹാമാരി വ്യാപിച്ചു കഴിഞ്ഞു. പന്നിപ്പനി വൈറസ് അതിന്റെ ആദ്യഘട്ടത്തിലാണെന്നും ലോകാരോഗ്യസംഘടനയുടെ വക്താവ് കെയ്ജി ഫുക്കൂദ വ്യക്തമാക്കി. കഴിഞ്ഞ...



പന്നിപ്പനിബാധ ഇന്ത്യയിലും സ്ഥിരീകരിച്ചു

പന്നിപ്പനിയെന്നറിയപ്പെടുന്ന എച്ച്1എന്‍1 പനി ഇന്ത്യയിലും എത്തിയതായി സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍നിന്ന് കഴിഞ്ഞ മെയ് 13-ന് ഹൈദരാബാദിലെത്തിയ 23-കാരനെ ഈ വൈറസ് ബാധിച്ചിട്ടുള്ളതായാണ് വ്യക്തമായത്. ന്യൂഡല്‍ഹിയില്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കമ്മ്യൂണിക്കബിള്‍...



പന്നിപ്പനി: അമേരിക്കയില്‍ മരണം മൂന്നായി

വാഷിങ്ടണ്‍: പന്നിപ്പനി കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ അമേരിക്കയിലും കോസ്റ്റാറിക്കയിലും ഒരാള്‍വീതം രോഗംബാധിച്ച് മരിച്ചു. വാഷിങ്ടണില്‍ മുപ്പതുകാരന്‍ മരിച്ചത് എച്ച്1എന്‍1 വൈറസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതായി അധികൃതര്‍ പറഞ്ഞു....



പന്നിപ്പനി ഏഷ്യയിലും

ജനീവ: പന്നിപ്പനി എന്നറിയപ്പെട്ടിരുന്ന എച്ച്1എന്‍1 പകര്‍ച്ചവ്യാധി 15 രാജ്യങ്ങളില്‍ കെത്തിയതായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) അറിയിച്ചു. ആകെ 615 പേരില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടു്. പേര് മൂലം പന്നികളെ വ്യാപകമായി കൊന്നൊടുക്കുന്നത് തടയാന്‍ പകര്‍ച്ചവ്യാധി ഇനി മുതല്‍ 'എച്ച്1എന്‍1...



പന്നിപ്പനി: അമേരിക്കയിലും മരണം

വാഷിങ്ടണ്‍: മെക്‌സിക്കോയില്‍ പൊട്ടിപ്പുറപ്പെട്ട പന്നിപ്പനി കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. അമേരിക്കയില്‍ രോഗം ബാധിച്ച കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു. ആദ്യമായാണ് മെക്‌സിക്കോയ്ക്ക് പുറത്ത് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെക്‌സിക്കോയോട് ചേര്‍ന്ന യു.എസ്സിലെ...



പന്നിപ്പനി: ചെക്‌പോസ്റ്റുകളിലും ഫാമുകളിലും പരിശോധന കര്‍ശനമാക്കും

പാലക്കാട്: പാശ്ചാത്യരാജ്യങ്ങളില്‍ പന്നിപ്പനി ഭീഷണിയാവുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നു. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരുന്ന പന്നികളെ കര്‍ശനമായി നിരീക്ഷിക്കാനും പന്നിഫാമുകളില്‍ തുടര്‍...



ലിങ്കുകള്‍

1. പന്നിപ്പനിബാധ സംബന്ധിച്ച വിവരങ്ങള്‍ വേഗം പുതുക്കിക്കൊണ്ടിരിക്കുന്ന സൈറ്റാണ് ബി.ബി.സി.യുടേത്. ഒപ്പം വീഡിയോ റിപ്പോര്‍ട്ടുകളും വിദഗ്ധരുമായി ആശയവിനിമയം നടത്താനുള്ള സൗകര്യവും രോഗം പൊട്ടിപ്പുറപ്പെട്ടത് എങ്ങനെ എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളുമെല്ലാമുണ്ട്. ലിങ്ക്...



എന്തുകൊണ്ട് പുതിയ വൈറസുകള്‍

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ മാത്രം മുപ്പതിലേറെ പുതിയ വൈറസുകള്‍ മനുഷ്യന് ഭീഷണിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മനുഷ്യന് വെല്ലുവിളിയായി പുതിയ വൈറസുകള്‍ പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ട്? ഇത്രകാലവും പ്രകൃതിയില്‍ അപകടകാരിയല്ലാതെ കഴിഞ്ഞ ഒരു വൈറസ് എന്തുകൊണ്ട്...






( Page 1 of 2 )






MathrubhumiMatrimonial