60,000 പേരെ പന്നിപ്പനി ബാധിച്ചതായി ലോകാരോഗ്യസംഘടന

Posted on: 26 Jun 2009



ജനീവ: പന്നിപ്പനി ബാധിച്ച് ലോകത്താകമാനം 263 പേര്‍ മരിച്ചതായും 60,000 ത്തോളം പേര്‍ക്ക് രോഗം പകര്‍ന്നതായും ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോര്‍ട്ട്.

113 രാജ്യങ്ങളിലായി 59,814 പേര്‍ക്കാണ് ഇതുവരെ എച്ച് 1 എന്‍1 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ലോകാരോഗ്യസംഘടന വക്താവ് അറിയിച്ചു.

അമേരിക്കയില്‍ നിന്നാണ് കുടുതല്‍ രോഗബാധിതരെ കണ്ടെത്തിയതെങ്കിലും രോഗബാധിതരുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ധനവുള്ള രാജ്യം ഇപ്പോള്‍ ചിലിയാണ്.

അര്‍ജന്റീന, ബ്രിട്ടണ്‍, മെക്‌സികോ, ഓസ്‌ട്രേലിയ, കാനഡ എന്നിവടങ്ങളിലും ഏറെ പനി ബാധിതരുണ്ട്.

പന്നിപ്പനി മഹാമാരിയായി പ്രഖ്യാപിച്ചു

പന്നിപ്പനി-പുതിയ മഹാമാരി

അറിയേണ്ട വസ്തുതകള്‍

പുതിയ വൈറസുകള്‍ എന്നും ഭീഷണി

എന്തുകൊണ്ട് പുതിയ വൈറസുകള്‍

ലിങ്കുകള്‍







MathrubhumiMatrimonial