
പന്നിയിറച്ചി ഭക്ഷ്യയോഗ്യം-എഫ്.എ.ഒ.
Posted on: 06 May 2009

പന്നിപ്പനി പടരുന്ന സാഹചര്യത്തില്‍ 20 രാജ്യങ്ങള്‍ പന്നിയിറച്ചി ഇറക്കുമതി നിരോധിച്ചിരുന്നു. എച്ച്1എന്‍1 വൈറസ് ഇറച്ചിയിലൂടെയല്ല മനുഷ്യ ശരീരത്തിലെത്തുന്നതെങ്കിലും പനി പടര്‍ന്നതിനെത്തുടര്‍ന്ന് പന്നിയിറച്ചിയും മറ്റുത്പന്നങ്ങളും കഴിക്കാന്‍ ജനങ്ങള്‍ മടിക്കുകയാണുണ്ടായത്. പന്നിയിറച്ചിയിലോ ഇറച്ചി ഉത്പന്നങ്ങളിലോ എച്ച്1എന്‍1 വൈറസ് കണ്ടെത്തിയിട്ടില്ലെന്ന് ഭക്ഷ്യ-കാര്‍ഷിക സംഘടനയിലെ ജോസഫ് ഡൊമെനെഷ് അറിയിച്ചു.
പന്നിപ്പനി-പുതിയ മഹാമാരി
അറിയേണ്ട വസ്തുതകള്‍
പുതിയ വൈറസുകള്‍ എന്നും ഭീഷണി
എന്തുകൊണ്ട് പുതിയ വൈറസുകള്‍
ലിങ്കുകള്‍
