പന്നിപ്പനി കവര്‍ന്നത് 2840 ജീവന്‍: ഡബ്ല്യു.എച്ച്.ഒ
Posted on: 05 Sep 2009
ജനീവ: ലോകമെങ്ങും ഭീതി പരത്തുന്ന പന്നിപ്പനി ഇതുവരെയായി കവര്‍ന്നത് 2840 ജീവനെന്ന് ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക കണക്ക്. രണ്ടര ലക്ഷം പേര്‍ക്ക് എച്ച് 1 എന്‍ 1 വൈറസ് ബാധയുണ്ടായതായും ഡബ്ല്യു.എച്ച്.ഒ പറഞ്ഞു.
എച്ച് 1 എന്‍ 1 വൈറസിന്റെ വ്യാപനവും അത്മൂലമുണ്ടാകുന്ന മരണത്തിന്റെ വര്‍ധനവും ആശങ്കയുണ്ടാക്കുന്ന വിഷയങ്ങളാണ്. ഇന്ത്യന്‍ ബംഗ്ലാദേശ്, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, കൊംബോഡിയ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് രോഗബാധ ഏറെയും കാണുന്നത്-ഡബ്ല്യു. എച്ച്. ഒയുടെ വക്താവ് ഗ്രിഗറി ഹാര്‍ട്ടല്‍ വാത്താസമ്മേളനത്തില്‍ പറഞ്ഞു.
പന്നിപ്പനി മഹാമാരിയായി പ്രഖ്യാപിച്ചു
പന്നിപ്പനി-പുതിയ മഹാമാരി
അറിയേണ്ട വസ്തുതകള്‍
പുതിയ വൈറസുകള്‍ എന്നും ഭീഷണി
എന്തുകൊണ്ട് പുതിയ വൈറസുകള്‍
ലിങ്കുകള്‍