githadharsanam
ഗീതാദര്‍ശനം - 664

മോക്ഷ സംന്യാസയോഗം മനസ്സിന് സുഖം തരുന്നതാണ് രണ്ടാമത്തെ ഇനം. മനുഷ്യസമൂഹത്തിനു പൊതുവെ ഉള്ളതാണ് മാനസികോല്ലാസത്തിനുള്ള പലവിധ ഉപാധികള്‍. ഹോബികള്‍, അന്വേഷണങ്ങള്‍, കളികള്‍, സൗഹൃദങ്ങള്‍, എന്നിങ്ങനെ പലതും. മനസ്സ് ഇതില്‍ പൂര്‍ണമായി ലയിക്കുമ്പോഴാണ് സന്തോഷം. ഈ ഉല്ലാസങ്ങള്‍ക്കായി...



ഗീതാദര്‍ശനം - 663

മോക്ഷസംന്യാസയോഗം കിട്ടാവുന്ന സുഖത്തെപ്പറ്റിയെല്ലാം സുഖമായി അറിഞ്ഞ് ആ സുഖമൊക്കെ സുഖമായി നേടി സുഖമായി എന്നുമിരിക്കാന്‍ നാമെല്ലാവരും ആഗ്രഹിക്കുന്നു. സുഖാന്വേഷികളാണ് എല്ലാ ജീവികളും. കര്‍മത്തിനുള്ള എല്ലാ പ്രേരണകളെയും ഒതുക്കിച്ചുരുക്കി സുഖാന്വേഷണത്വര എന്നു വിളിക്കാം....



ഗീതാദര്‍ശനം - 662

മോക്ഷ സംന്യാസയോഗം മുന്‍പുണ്ടായ നൈരാശ്യത്തില്‍നിന്ന് ഉളവാകുന്ന നിഴലാണ് ശോകം. നാളെ എന്തുണ്ടാകുമെന്ന ഉത്കണ്ഠയില്‍നിന്നു പിറക്കുന്ന മുന്‍കൂര്‍ വികാരമാണ് വിഷാദം. താത്കാലികമായ കാമാവേശത്തിന്റെ ഉത്പന്നവും ലക്ഷണവുമാണ് മദം. ശുദ്ധവും ഋജുവുമായ ബുദ്ധിയെ ക്ഷയിപ്പിച്ച്,...



ഗീതാദര്‍ശനം - 661

മോക്ഷസംന്യാസയോഗം യയാ സ്വപ്നം ഭയം ശോകം വിഷാദം മദമേവ ച ന വിമുഞ്ചതി ദുര്‍മേധാ ധൃതിഃ സാ പാര്‍ഥ താമസീ അര്‍ജുനാ, അവിവേകി ഏതൊരു ധൃതികൊണ്ട് കിനാവുകള്‍, ഭയം, ശോകം, വിഷാദം, ദുരഭിമാനം എന്നിവയെ വിടാതെ പിടിച്ചിരിക്കുന്നുവൊ ആ ധൃതി താമസമാണ്. മലര്‍പ്പൊടിക്കാരന്റേതുപോലുള്ള കിനാവുകളെയാണ്...



ഗീതാദര്‍ശനം - 660

മോക്ഷ സംന്യാസയോഗം പുണ്യകര്‍മങ്ങള്‍ ചെയ്താല്‍ മനസ്സ് സന്തോഷഭരിതമാവുന്നു. എന്നാല്‍ അതു മനസ്സിലാകാതെ, ചെയ്യുന്ന പുണ്യകര്‍മങ്ങള്‍ക്ക് കൃത്യമായ ഭൗതികഫലം കിട്ടണം എന്ന് രജോഗുണക്കാരന്‍ ആഗ്രഹിക്കുന്നു. ''ചിലരൊക്കെ എന്തൊക്കെ വൃത്തികേടുകള്‍ ചെയ്ത് പണം സമ്പാദിക്കുന്നു,...



ഗീതാദര്‍ശനം - 659

മോക്ഷ സംന്യാസയോഗം യയാ തു ധര്‍മകാമാര്‍ഥാന്‍ ധൃത്യാ ധാരയതേശര്‍ജ്ജുന പ്രസംഗേന ഫലാകാംക്ഷീ ധൃതിഃ സാ പാര്‍ഥ രാജസീ ഹേ കുന്തീപുത്രാ, (ഞാന്‍, എന്റേത് എന്നിങ്ങനെയുള്ള) അതിയായ സംഗം നിമിത്തം സദാ കര്‍മഫലത്തില്‍ മനസ്സുടക്കിയ ഒരാള്‍ ഏതൊരു ധാരണാശക്തികൊണ്ട് ധര്‍മം, കാമം, അര്‍ഥം...



ഗീതാദര്‍ശനം - 658

മോക്ഷ സംന്യാസയോഗം ധൃത്യാ യയാ ധാരയതേ മനഃപ്രാണേന്ദ്രിയക്രിയാഃ യോഗേനാവ്യഭിചാരിണ്യാ ധൃതിഃ സാ പാര്‍ഥ സാത്വികീ അല്ലയോ പാര്‍ഥാ, പതര്‍ച്ചയറ്റ ഏതൊരു ധാരണാശക്തികൊണ്ട് മനസ്സ്, പ്രാണന്‍, ഇന്ദ്രിയങ്ങള്‍ എന്നീ ഉപകരണങ്ങളുടെ ചേഷ്ടകളെ മറ്റെങ്ങും പോകാതെ വശത്താക്കി നിര്‍ത്താന്‍...



ഗീതാദര്‍ശനം - 657

മോക്ഷസംന്യാസയോഗം നമുക്കു നാംതന്നെ പണിയുന്ന ദുരിതങ്ങള്‍ മിക്കതും സംഭവിക്കുന്നത് നാം കാര്യങ്ങള്‍ തലകീഴായി കാണുന്നതിനാലാണല്ലൊ. ജാതിയുടെയൊ മതത്തിന്റെയൊ കക്ഷിയുടെയൊ മറ്റെന്തിന്റെയെങ്കിലുമൊ പേരില്‍ ഹാലിളക്കുന്നത് ഉദാഹരണം. രോഗം വരുമ്പോള്‍ ഭൂതപ്രേതപിശാചുക്കളാണ്...



ഗീതാദര്‍ശനം - 656

മോക്ഷ സംന്യാസയോഗം ഈ പ്രപഞ്ചം മുഴുക്കെ എന്റെയാണെന്ന കഥ ഓര്‍ക്കാതെ, എന്തുണ്ടായാലും എനിക്ക് ഒന്നുമായില്ല എന്ന ദാരിദ്ര്യബോധം പേറുന്നവര്‍ നല്ല ഉദാഹരണങ്ങള്‍. തിന്നാനും കുടിക്കാനുമൊന്നും ഇല്ലാതിരിക്കുന്നത് യഥാര്‍ഥ ദാരിദ്ര്യം. ഒരുപാട് ആസ്തിയുണ്ടായിട്ടും തനിക്കുള്ള...



ഗീതാദര്‍ശനം - 655

മോക്ഷസംന്യാസയോഗം ശരിയായ അറിവുണ്ടായാല്‍ പോരാ, ആ അറിവില്‍നിന്ന് ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടാവുകയും വേണമെന്ന് ധ്വനി. അറിവ് അനുഭവമായിക്കിട്ടിയാലേ ഇത് നടക്കൂ. അനുഭവമുണ്ടായാല്‍ അതില്‍നിന്ന് അറിവ് ഉരുത്തിരിക്കുകയുമാവാം. ഭൂപടം നോക്കി നാടു കാണാം, നാടു കണ്ട് ഭൂപടം വരച്ചെടുക്കാം....



ഗീതാദര്‍ശനം - 654

ഈ ബുദ്ധി ഉള്ളവരെയാണല്ലോ 'വകതിരിവുള്ളവര്‍' എന്ന് പച്ച മലയാളത്തില്‍ പണ്ടേ പറയാറ്. രാജസമായോ താമസമാെയാ െചയ്യുന്ന കര്‍മം കര്‍മവാസന വളര്‍ത്തി ബന്ധനത്തിന് കാരണമാവും. ഈ കര്‍മമാണ് 'പ്രവൃത്തി'. ഈശ്വരാര്‍പ്പണമായി െചയ്യുന്ന കര്‍മം കര്‍മവാസനയെ തളര്‍ത്തി മോക്ഷം തരും. ഇതാണ് 'നിവൃത്തി'....



ഗീതാദര്‍ശനം - 653

മോക്ഷ സംന്യാസയോഗം മറ്റെന്തുമെന്നപോലെ ബുദ്ധിയും ധൃതിയും ഈ ഗുണങ്ങളുടെ ചേരുവകളനുസരിച്ചുതന്നെ ഉരുവപ്പെടുന്നു. രണ്ടിനെയും പൊതുവെ മുമ്മൂന്നു തരമായി തിരിക്കാം. ഈ തരംതിരിവുകള്‍ തമ്മില്‍ തൊട്ടുകൂടായ്മ ഇല്ലെന്നുമോര്‍ക്കണം. എല്ലാ ചരാചരങ്ങളിലും എന്നപോലെ ഇവയിലും മൂന്നു...



ഗീതാദര്‍ശനം - 652

മോക്ഷ സംന്യാസയോഗം ഇനി കര്‍ത്താവ് എന്നതിനെ കുറച്ചുകൂടി ആഴത്തില്‍ പഠിക്കാന്‍ തുടങ്ങുകയാണ്. കര്‍മത്തെ 'കീറിപ്പരിശോധനമേശ'യില്‍ കിടത്തി സൂക്ഷ്മവിശകലനം നടത്തിയപ്പോള്‍ മനുഷ്യജന്മത്തില്‍ കര്‍മത്തെ ശരിപ്പെടുത്താനുള്ള ഉപാധി കര്‍ത്താവായ 'ഞാന്‍' ആണെന്നു കണ്ടു. അകമെ ഉള്ളതിനെ...



ഗീതാദര്‍ശനം - 651

മോക്ഷസംന്യാസയോഗം ഇങ്ങനെയുള്ള ആളുകള്‍ക്ക് ഒരു കാര്യവും സൗമ്യമായി പറയാനൊ വിചാരിക്കാനൊ ചെയ്യാനൊ കഴിയില്ല. 'ശിവാരവിന്ദം മഹാഭാഷ്യം' പറയുന്നു: ''ഒരു നദിയില്‍ ചുഴികളില്‍ പെട്ട് ഉയര്‍ന്നും താഴ്ന്നും ഒഴുകുന്ന പദാര്‍ഥത്തെപ്പോലെ കര്‍മനദിയില്‍ രാഗദ്വേഷങ്ങളുടെയും സന്തോഷസന്താപങ്ങളുടെയും...



ഗീതാദര്‍ശനം - 650

മോക്ഷ സംന്യാസയോഗം പല രോഗികളും അരോഗരായിട്ടുണ്ടാകാം, അല്ലെങ്കില്‍ മരിച്ചിരിക്കാം. അതു വേറെ കാര്യം. ഇപ്പോഴത്തെ പ്രശ്‌നം തന്റെ മുന്നിലെ മേശപ്പുറത്ത് ഇപ്പോഴുള്ള രോഗി മാത്രം. അയാള്‍ക്കുണ്ടായ രോഗത്തിന് കാരണമായ നിയതി അതു പരിഹരിക്കാന്‍ വൈദ്യനായി തന്നേക്കൂടി നിയോഗിച്ചിരിക്കുന്നു....



ഗീതാദര്‍ശനം - 649

മോക്ഷസംന്യാസയോഗം മുക്തസംഗോ f നഹംവാദീ ധൃത്യുത്സാഹസമന്വിത ഃ സിദ്ധ്യസിദ്ധ്യോര്‍നിര്‍വികാര ഃ കര്‍ത്താ സാത്വിക ഉച്യതേ ആസക്തിയില്‍നിന്നും കെട്ടുപാടുകളില്‍നിന്നും മുക്തനായി, അഹങ്കാരമില്ലാതെ, പ്രതിജ്ഞാബദ്ധമായ ഉത്സാഹത്തോടെ, ജയമോ തോല്‍വിയോ എന്തു വന്നാലും വികാരപ്പെടാതെ,...






( Page 5 of 46 )






MathrubhumiMatrimonial