ഗീതാദര്‍ശനം - 680
മോക്ഷ സംന്യാസയോഗം ഒരു തൊഴിലും മോക്ഷത്തിന് തടസ്സമല്ല. വാസനാസഞ്ചയമാണ് ആത്മാവബോധത്തിന് മറയാകുന്നത്. വാസനാമയമായ ഈ മൂടുപടം വകതിരിവുകൊണ്ട് നീക്കാമെങ്കില്‍, സ്ഥൂലശരീരം ഈ വാസനകളുടെതന്നെ ഫലമായി ചെയ്തുകൊണ്ടിരുന്ന ഏതു പണി തുടര്‍ന്നാലും, സത്യാനുഭവത്തിന് വഴി തെളിയും. നല്ല... ![]()
ഗീതാദര്‍ശനം - 679
മോക്ഷസംന്യാസയോഗം സ്വേ സ്വേ കര്‍മണ്യഭിരതഃ സംസിദ്ധിം ലഭതേ നരഃ സ്വകര്‍മനിരതഃ സിദ്ധിം യഥാ വിന്ദതി തച്ഛൃണു അവനവന്റെ (സ്വഭാവനിയതമായ) കര്‍മത്തില്‍ അഭിരമിക്കുന്ന മനുഷ്യന്‍ ആത്മസാരൂപ്യം നേടുന്നു. സ്വഭാവനിയതമായ കര്‍മത്തില്‍ നിരതനായിരിക്കെത്തന്നെ എപ്രകാരം ആത്മസാരൂപ്യം... ![]()
ഗീതാദര്‍ശനം - 678
മോക്ഷ സംന്യാസയോഗം ഗുണങ്ങളുടെ ചേരുവയ്ക്ക് നിയതമായ നിയമമൊന്നും ഇല്ല. ഏതളവുകളിലും അവ ചേരാം. അപ്പപ്പോള്‍ അല്പമാത്രമായി മുന്നിട്ടു നില്‍ക്കുന്ന ഗുണച്ചേരുവയ്ക്കനുസരിച്ച് സ്വഭാവം മാറാം. മനുഷ്യരുടെ സമൂഹത്തില്‍ ആണ്‍-പെണ്‍ അനുപാതം ഏറെക്കുറെ മാറാതെ സംഭവിക്കുന്നപോലെ ഗുണച്ചേരുവകളുടെ... ![]()
ഗീതാദര്‍ശനം - 677
മോക്ഷസംന്യാസയോഗം യഥാര്‍ഥത്തില്‍ ഓരോ വ്യക്തിയും ഓരോ പ്രത്യേകവ്യതിയാനമാണ്. ഓരോരുത്തനും തന്റേതും പ്രത്യേകവുമായ 'മതം' ഉണ്ട്. നേരറിവു നേടുന്നതിലുള്ള പുരോഗതി അനുസരിച്ച് ഓരോരുത്തനിലും ഈ 'മതം' പക്വമാവുന്നു. കൃഷിഗൗരക്ഷ്യവാണിജ്യം വൈശ്യകര്‍മസ്വഭാവജം പരിചര്യാത്മകം കര്‍മ... ![]()
ഗീതാദര്‍ശനം - 676
മോക്ഷ സംന്യാസയോഗം അടുത്ത കാലത്ത് ജനായത്തം വന്നപ്പോഴും അതിന്റെ പ്രണേതാക്കള്‍ എബ്രഹാം ലിങ്കണെപ്പോലെയുള്ള സ്വാഭാവികനേതാക്കളായിരുന്നു. താമസിയാതെ, കള്ളനും കൊള്ളക്കാരനും കൊള്ളരുതാത്തവനും നേതാവാകാം എന്ന സ്ഥിതിയായി. മനുഷ്യരുടെ കാര്യത്തിലേ ഈ അപചയം വന്നിട്ടുമുള്ളൂ.... ![]()
ഗീതാദര്‍ശനം - 675
മോക്ഷസംന്യാസയോഗം തന്നേക്കാള്‍ ബലവാനായ ആളെപ്പോലും നേരിടാനുള്ള മനക്കരുത്താണ് ശൗര്യം. തികഞ്ഞ ആത്മവിശ്വാസം നോട്ടത്തിലും നടപ്പിലും പ്രതിഫലിക്കുന്ന അവസ്ഥയാണ് തേജസ്സ്. ധൃതി എന്നാല്‍ ഏത് ക്ലേശത്തെയും താങ്ങാനുള്ള മനക്കരുത്ത്. ധൃതിയുള്ളവന്‍ ഒരിക്കലും തളരുന്നില്ല. പ്രൊമിത്തിയൂസും... ![]()
ഗീതാദര്‍ശനം - 674
മോക്ഷ സംന്യാസയോഗം കൃത്രിമമായി ഉണ്ടാക്കാവുന്നവയല്ല ഈ സ്വഭാവങ്ങളൊന്നും. സ്വാഭാവികമായി ഉണ്ടാകേണ്ടതോ, ഇല്ലെങ്കില്‍ അറിവിലൂടെയും പരിശീലനത്തിലൂടെയും വരുത്താവുന്ന സ്വഭാവവ്യതിയാനംകൊണ്ട് ആര്‍ജിക്കേണ്ടതോ ആണ്. ഈ സ്വഭാവങ്ങളില്ലെങ്കില്‍ ബ്രാഹ്മണകുലത്തില്‍ ജനിച്ചാലും... ![]()
ഗീതാദര്‍ശനം - 673
മോക്ഷ സംന്യാസയോഗം 'പിന്നെ, ജാതിയാണോ ബ്രാഹ്മണന്‍?' എന്ന ചോദ്യത്തിന് വജ്രസൂചികോപനിഷത്തിലെ അഞ്ചാം ശ്ലോകത്തിലെ മറുപടി ഇങ്ങനെ: 'അതും സാധ്യമല്ല. എന്തെന്നാല്‍, ഭിന്നജാതികളില്‍പ്പെട്ടവരില്‍നിന്ന് അനേകം മഹര്‍ഷിമാര്‍ ജനിച്ചിട്ടുണ്ടെന്ന് പറയപ്പെട്ടിരിക്കുന്നു. ഈ മഹര്‍ഷിമാരെല്ലാം... ![]()
ഗീതാദര്‍ശനം - 672
മോക്ഷ സംന്യാസയോഗം ബ്രാഹ്മണക്ഷത്രിയവിശാം ശൂദ്രാണാം ച പരന്തപ കര്‍മാണി പ്രവിഭക്താനി സ്വഭാവപ്രഭവൈര്‍ഗുണൈഃ ശമോ ദമസ്തപഃ ശൗചം ക്ഷാന്തിരാര്‍ജവമേവ ച ജ്ഞാനം വിജ്ഞാനമാസ്തിക്യം ബ്രഹ്മകര്‍മ സ്വഭാവജം അല്ലയോ, ശത്രുതാപനാ, (പ്രകൃതിയുടെ) സ്വഭാവത്തില്‍നിന്നു രൂപമെടുക്കുന്ന... ![]()
ഗീതാദര്‍ശനം - 671
മോക്ഷ സംന്യാസയോഗം സമാവസ്ഥയുടെ ഗുണത്തെ സത്ത്വം എന്നും വികാസാവസ്ഥയുടെ ഗുണത്തെ രജസ്സെന്നും സങ്കോചാവസ്ഥയുടെ ഗുണത്തെ തമസ്സെന്നും വിളിക്കുന്നു. എല്ലാ ഗുണങ്ങളുടെയും അധിഷ്ഠാനവും ഉറവിടവുമായ ഏകീകൃതബലമെന്ന പുരുഷോത്തമന് ഒരു ഗുണവുമില്ല. അതിനാലത് പരിണാമവും ഉല്പത്തിയും... ![]()
ഗീതാദര്‍ശനം - 670
മോക്ഷ സംന്യാസയോഗം ദൃശ്യപ്രപഞ്ചം രൂപം കൊള്ളുന്നതും പരിണമിക്കുന്നതും തിരികെ ലയിച്ചില്ലാതാകുന്നതും എങ്ങനെയെന്ന് വിശ്വരൂപദര്‍ശനത്തില്‍ കണ്ടു. ഏകീകൃതബലത്തിന്റെതന്നെ ഭാവാന്തരമായ അക്ഷരമാധ്യമത്തില്‍ സംഭവിക്കുന്ന ആദ്യസ്പന്ദത്തില്നിന്നാണ് തുടക്കം. അക്ഷരത്തില്‍... ![]()
ഗീതാദര്‍ശനം - 669
മോക്ഷസംന്യാസയോഗം ലഹരികളുടെയും ലഹളകളുടെയും 'സുഖ'ത്തെയാണ് പ്രധാനമായി ഉദ്ദേശിക്കുന്നത്. ബുദ്ധിയും മനസ്സും മയക്കത്തില്‍ അകപ്പെടുമ്പോള്‍ ഉണ്ടാകുന്നതായി തോന്നുന്ന സുഖമാണിത്. എങ്കില്‍പ്പിന്നെ എവിടന്നാണ് ഈ സുഖം ഉണ്ടാകുന്നതെന്നാണെങ്കില്‍, നിദ്ര, ആലസ്യം, പ്രമാദം എന്നിവയില്‍നിന്നു... ![]()
ഗീതാദര്‍ശനം - 668
മോക്ഷ സംന്യാസയോഗം ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും തലങ്ങളിലുള്ള സന്തോഷത്തില്‍ ഇങ്ങനെ ഒരു കെണി ഉണ്ട്. ഉറച്ച ബുദ്ധിയില്ലാത്ത ആളില്‍, ധനം, അധികാരം, ഇന്ദ്രിയസുഖങ്ങള്‍ മുതലായവ അവയ്ക്കായുള്ള കൊതിപ്പിക്കുന്ന സങ്കല്പങ്ങളെ ജനിപ്പിക്കുന്നു. നിറവേറിയാലുമില്ലെന്നാലും... ![]()
ഗീതാദര്‍ശനം - 667
മോക്ഷസംന്യാസയോഗം രാജസസുഖം അതിന്റെ പാരമ്യത്തിലിരിക്കുക തുടക്കത്തിലാണ്. ഇളംചൂടുള്ള പാലട കൂമ്പിലയില്‍ വിളമ്പി ആ ഇലയൊന്നു ചെറുതായി വാടിയതില്‍പ്പിന്നെ അത് ആദ്യത്തെ വായ കഴിക്കുമ്പോഴാണ് പരമസുഖം. അടുത്ത വായ കഴിക്കുമ്പോള്‍ അത്രയും ഇല്ല. ഓരോ തവണ വായില്‍ എടുക്കുമ്പോഴും... ![]()
ഗീതാദര്‍ശനം - 666
മോക്ഷ സംന്യാസയോഗം യജ്ഞഭാവനയോടെ സ്വധര്‍മം ചെയ്യുമ്പോള്‍ കിട്ടുന്ന ആഹ്ലാദവും ഇതുതന്നെ. ഞാന്‍ കലാസൃഷ്ടി നടത്തുന്നത് എനിക്കുവേണ്ടിത്തന്നെ എന്നു ശഠിക്കുന്ന കലാകാരനെ അവിശ്വസിക്കേണ്ടതില്ല. അയാള്‍ സമൂഹത്തെയോ പ്രപഞ്ചത്തെയോ വിസ്മരിച്ചതിന്റെ ലക്ഷണമല്ല ഇത്. ചിന്തകളെ... ![]()
ഗീതാദര്‍ശനം - 665
മോക്ഷ സംന്യാസയോഗം അന്യരെ സഹായിക്കല്‍, പൊതുനന്‍മയ്ക്കായി നടത്തുന്ന ത്യാഗങ്ങള്‍, ആത്മനിയന്ത്രണം എന്നിങ്ങനെയുള്ളതെല്ലാം ബുദ്ധിയുടെ തലത്തില്‍ ആഹ്ലാദം തരുന്നു. തുടക്കത്തില്‍ കയ്പുറ്റതും ക്ലേശകരവും വേദനാജനകവും ആകാമത്. പക്ഷേ, ഒടുക്കം അമൃതുപോലിരിക്കും. മൂത്തവര്‍... ![]() |