ഗീതാദര്‍ശനം - 502
ഗുണത്രയവിഭാഗയോഗം സത്വഗുണത്തിന്റെ അനുഗ്രഹം സിദ്ധിച്ച അവസ്ഥയിലുള്ള ആളെ അയാള്‍ക്കും മറ്റുള്ളവര്‍ക്കും തിരിച്ചറിയാന്‍ പ്രയാസമില്ല. പക്ഷേ, ഈ അനുഗ്രഹം ഏതെങ്കിലും ജാതിക്കോ മതത്തിനോ ലിംഗത്തിനോ പ്രായത്തിനോ സംവരണം ചെയ്യപ്പെട്ടതായി ഒരു സൂചനയും ഇല്ല. പരമ്പരകളിലേക്ക് പകരാന്‍... ![]()
ഗീതാദര്‍ശനം - 501
ഗുണത്രയ വിഭാഗയോഗം ഗുണനിയന്ത്രണത്തിലൂടെയേ സ്വഭാവനിയന്ത്രണം സാധിക്കൂ. പക്ഷേ, ഗുണങ്ങള്‍ പ്രത്യക്ഷങ്ങളല്ല, ഫലം കണ്ടേ അവയുടെ പ്രാമുഖ്യം നിശ്ചയിക്കാനാവൂ. അതിനാല്‍, വിവിധ ഗുണങ്ങളുടെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം. സര്‍വദ്വാരേഷു ദേഹേ/സ്മിന്‍ പ്രകാശ ഉപജായതേ ജ്ഞാനം യദാ... ![]()
ഗീതാദര്‍ശനം - 500
ഗുണത്രയ വിഭാഗയോഗം രജസ്തമശ്ചാഭിഭൂയ സത്വം ഭവതി ഭാരത രജഃ സത്വം തമശ്ചൈവ തമഃ സത്വം രജസ്തഥാ ഹേ അര്‍ജുനാ, (ചിലപ്പോള്‍) രജസ്സിനെയും തമസ്സിനെയും മറച്ച് സത്വഗുണം (വെളിപ്പെട്ടതായി) ഭവിക്കുന്നു. (മറ്റു ചിലപ്പോള്‍) സത്വത്തെയും തമസ്സിനെയും മറച്ച് രജോഗുണം (വെളിപ്പെട്ടതായി)... ![]()
ഗീതാദര്‍ശനം - 499
ഗുണത്രയ വിഭാഗയോഗം സത്വം സുഖേ സഞ്ജയതി രജഃ കര്‍മണി ഭാരത ജ്ഞാനമാവൃത്യ തു തമഃ പ്രമാദേ സഞ്ജയത്യുത ഹേ അര്‍ജുനാ, സത്വം സുഖത്തില്‍ ആസക്തരാക്കുന്നു. രജസ്സ് കര്‍മത്തില്‍ ആസക്തരാക്കുന്നു. തമസ്സാകട്ടെ, വിവേകത്തെ മറച്ച് പ്രമാദത്തില്‍ ആസക്തരാക്കുന്നു. തമസ്സിനെയാണ്... ![]()
ഗീതാദര്‍ശനം - 498
ഗുണത്രയവിഭാഗയോഗം വെളിച്ചം (അറിവ്) ദുഃഖമാണെന്ന തോന്നല്‍ തമോഗുണലക്ഷണമാണ്. അറിവില്ലായ്മയും ആലസ്യവും ഉറക്കവും സുഖമാണെന്ന അനുഭവത്തില്‍ തമോഗുണം ജീവനെ ബന്ധിക്കുന്നു. തമോഗുണത്തില്‍നിന്നുള്ള കരകയറ്റമായി ജീവപരിണാമത്തെ കാണാം. അചരങ്ങളില്‍നിന്ന് ചരങ്ങളിലേക്കും പിന്നെ,... ![]()
ഗീതാദര്‍ശനം - 497
ഗുണത്രയ വിഭാഗയോഗം തമസ്ത്വജ്ഞാനജം വിദ്ധി മോഹനം സര്‍വദേഹിനാം പ്രമാദാലസ്യ നിദ്രാഭിഃ തന്നിബധ്‌നാതി ഭാരത അല്ലയോ ഭാരതാ, തമോഗുണമാകട്ടെ, അറിവില്ലായ്മയില്‍നിന്നുണ്ടാകുന്നതും സകല ദേഹികളെയും മോഹിപ്പിക്കുന്നതുമാണെന്നറിയുക. അത് പ്രമാദം, ആലസ്യം, നിദ്ര എന്നിവകൊണ്ട്... ![]()
ഗീതാദര്‍ശനം - 496
ഗുണത്രയ വിഭാഗയോഗം രജോഗുണാധാരം വികസ്വരതയാണ്. പിടിച്ചടക്കാനുള്ള ആര്‍ത്തിയും അടങ്ങിക്കിട്ടിയതിലുള്ള ആസക്തിയുമാണ് അതിന്റെ ലക്ഷണം. ഈ ആര്‍ത്തിയും ആസക്തിയും അന്തഃകരണത്തില്‍ അശുദ്ധികളായതിനാല്‍, ഇവയുള്ളപ്പോള്‍ വിവേകം തെളിയുന്നില്ല. പകരം അന്തഃകരണത്തില്‍ 'രാഗ'മുണ്ടാവുന്നു.... ![]()
ഗീതാദര്‍ശനം - 495
ഗുണത്രയ വിഭാഗയോഗം അപ്പപ്പോള്‍ മുന്നിട്ടു നില്‍ക്കുന്ന ഗുണങ്ങളുടെ ലക്ഷണങ്ങളെയാണ് ഇവിടെ വിസ്തരിക്കുന്നത്. ഗുണങ്ങളുടെ അടിസ്ഥാനസ്വഭാവം വെച്ചാണ് അവയുടെ ഫലനിര്‍ണയം. ഇന്ന ഗുണത്തിന് ഇന്ന ഫലം എന്നൊരു ധാരണ ആദ്യമേ ഉരുത്തിരിച്ചതില്‍പ്പിന്നെ ലക്ഷണം നോക്കി 'ബാധ' ഏതെന്നറിയുന്നു.... ![]()
ഗീതാദര്‍ശനം - 494
ഗുണത്രയ വിഭാഗയോഗം അല്ലയോ പാപരഹിതനായ അര്‍ജുനാ, അതില്‍ (ആ ഗുണങ്ങളില്‍) സത്വം വിശുദ്ധിയാല്‍ പ്രകാശമാനവും ആരോഗ്യകരവുമാണ്. സുഖസംഗംകൊണ്ടും ജ്ഞാനസംഗംകൊണ്ടും (അത് ദേഹിയെ ദേഹത്തില്‍) ബന്ധിക്കുന്നു. സമതുലിതാവസ്ഥയുടെ ലക്ഷണമാണ് സത്വഗുണം. അതിനാലത് 'ശുദ്ധ'മാണ്. ശുദ്ധമെന്നാല്‍... ![]()
ഗീതാദര്‍ശനം - 493
ഗുണത്രയ വിഭാഗയോഗം വിശ്വപ്രാണന്‍ മുതല്‍ പ്രകൃതി സ്പന്ദിക്കാന്‍ തുടങ്ങുന്നത് അഹംബോധത്തോടെയാണ്. സ്പന്ദത്തിലെ ഗുണങ്ങളുടെ മൊത്തം നീക്കിബാക്കിയാണ് അതിന്റെ അഹംബോധത്തിന്റെ കാതല്‍. ഇതാണ് സ്പന്ദങ്ങളില്‍ കൂട്ടായ്മകളും അടുത്തുകൂടായ്മകളും ഉടലെടുക്കാനുള്ള പ്രേരണ. ഈ... ![]()
ഗീതാദര്‍ശനം - 492
ഗുണത്രയ വിഭാഗയോഗം ഗുണപദത്തിന് 'കെട്ടിയിടാനുപയോഗിക്കുന്ന കയര്‍' എന്ന അര്‍ഥമുണ്ട്. ആ അര്‍ഥം, ഈ ഗുണങ്ങളെന്ന പ്രഭാവങ്ങള്‍ പ്രപഞ്ചനിര്‍മിതിയില്‍ എന്ത് ധര്‍മം നിര്‍വഹിക്കുന്നു എന്നു സൂചിപ്പിക്കുന്നു. സമാവസ്ഥയെ ആസ്പദമാക്കി, അതിനിരുവശത്തേക്കും വികാസവും സങ്കോചവും... ![]()
ഗീതാദര്‍ശനം - 491
ഗുണത്രയ വിഭാഗയോഗം വസ്തുതകളുടെ നിരീക്ഷണത്തിലൂടെ സംഭവങ്ങളെ സാമാന്യസ്വഭാവമനുസരിച്ച് ഏകീകരിക്കുന്ന രീതി സയന്‍സിന് പരിചയമുള്ളതാണ്. ഈ പ്രക്രിയയെ ലഘൂകരണം എന്നു വിളിക്കുന്നു. പ്രകൃതിയില്‍ കാണപ്പെടുന്ന ബീജാധാനങ്ങളെ എല്ലാം ഒരേ ലോകപിതാവിന്റെയും ലോകമാതാവിന്റെയും കാര്യമായി... ![]()
ഗീതാദര്‍ശനം - 490
ഗുണത്രയവിഭാഗയോഗം സര്‍വയോനിഷു കൗന്തേയ മൂര്‍ത്തയഃ സംഭവന്തി യാഃ താസാം ബ്രഹ്മ മഹദ്‌യോനിഃ അഹം ബീജപ്രദഃ പിതാ ഹേ കുന്തീപുത്രാ, (പ്രപഞ്ചത്തില്‍) ഏതേതെല്ലാം ഉത്ഭവസ്ഥാനങ്ങളില്‍നിന്ന് ഏതേതെല്ലാം രൂപങ്ങള്‍ ആവിര്‍ഭവിക്കുന്നുവോ അവയ്‌ക്കൊക്കെ മഹത്തായ ഗര്‍ഭപാത്രം ഏകമായ... ![]()
ഗീതാദര്‍ശനം - 489
ഗുണത്രയ വിഭാഗയോഗം പ്രപഞ്ചത്തിന് ക്ഷരം, അക്ഷരം എന്ന രണ്ട് തട്ടുകളേ ഉള്ളൂ എന്നും ഇതില്‍ ക്ഷരം മുഴുക്കെ മിഥ്യയാണെന്നും കരുതിയാല്‍ പ്രാപഞ്ചികങ്ങളായ ഇന്ദ്രിയമനോബുദ്ധികളൊക്കെ മായയാവും. ജ്ഞാനസമ്പാദനത്തിനുള്ള ഉപാധികള്‍ മായയായാല്‍ പിന്നെ ജ്ഞാനമെങ്ങനെ സാധ്യമാകാന്‍?... ![]()
ഗീതാദര്‍ശനം - 489
ഗുണത്രയ വിഭാഗയോഗം പ്രപഞ്ചത്തിന് ക്ഷരം, അക്ഷരം എന്ന രണ്ട് തട്ടുകളേ ഉള്ളൂ എന്നും ഇതില്‍ ക്ഷരം മുഴുക്കെ മിഥ്യയാണെന്നും കരുതിയാല്‍ പ്രാപഞ്ചികങ്ങളായ ഇന്ദ്രിയമനോബുദ്ധികളൊക്കെ മായയാവും. ജ്ഞാനസമ്പാദനത്തിനുള്ള ഉപാധികള്‍ മായയായാല്‍ പിന്നെ ജ്ഞാനമെങ്ങനെ സാധ്യമാകാന്‍? മാത്രമല്ല,... ![]()
ഗീതാദര്‍ശനം - 488
ഗുണത്രയ വിഭാഗയോഗം അല്ലയോ അര്‍ജുനാ, (സ്ഥലകാലാതീതമാകയാല്‍) മഹത്തായ (അക്ഷര)ബ്രഹ്മം (പരാപ്രകൃതി) എന്റെ ഗര്‍ഭാധാനസ്ഥാനമാണ്. അതില്‍ ഞാന്‍ (അക്ഷരാതീതം എന്ന പുരുഷോത്തമന്‍) ബീജം (ആദിസ്പന്ദചോദന) നിക്ഷേപിക്കുന്നു. അതില്‍നിന്നാണ് ചരാചരസര്‍വസ്വം പിറക്കുന്നത്. മുന്‍കാലങ്ങളിലെ... ![]() |