ഗീതാദര്‍ശനം - 534
പുരുഷോത്തമ യോഗം (ശരീരത്തെ) വിട്ടുപോകുമ്പോഴോ (ശരീരത്തില്‍) ഇരിക്കുമ്പോഴോ അതുമല്ലെങ്കില്‍ വിഷയങ്ങളെ അനുഭവിക്കുമ്പോഴോ ഗുണങ്ങളോട് ചേര്‍ന്ന് ഭാവവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുമ്പോഴോ (ജീവനെ) മൂഢന്മാര്‍ കാണുന്നില്ല. ജ്ഞാനദൃഷ്ടിയുള്ളവര്‍ കാണുന്നു. കണ്മുന്നിലോ നേരിട്ടുള്ള... ![]()
ഗീതാദര്‍ശനം - 533
പുരുഷോത്തമ യോഗം ഓരോ ജന്മത്തിലും വിഷയങ്ങളുമായുള്ള ഇടപഴകലിന്റെ രീതിക്ക് വഴി കാട്ടുന്നത് ഈ വാസനകളാണ്. ഈ ഇടപഴകലിന്റെ ശേഷിപ്പുകള്‍ പഴയ വാസനകളെ പോഷിപ്പിക്കുകയോ പുതിയ വാസനകള്‍ ഉളവാക്കുകയോ ചെയ്യാം. അപ്പോഴൊക്കെ, രൂപനിര്‍മാണക്ഷേത്രത്തിന് ഈശ്വരനോടുള്ള ആഭിമുഖ്യം നിരന്തരം... ![]()
ഗീതാദര്‍ശനം - 532
പുരുഷോത്തമ യോഗം പഞ്ചഭൂതങ്ങളാല്‍ നിര്‍മിതമായ കണ്ണും മൂക്കും കാതുമൊക്കെ യഥാസ്ഥാനത്തുണ്ടെങ്കിലും ഒരു ശവശരീരം ഒന്നുംതന്നെ കാണുകയോ മണക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല. കാരണം, അവയുടെ പ്രവര്‍ത്തനശേഷിയെ പ്രപഞ്ചജീവന്‍, വായു പൂവില്‍നിന്ന് സുഗന്ധം കണക്കെ എടുത്തു കൊണ്ടുപോയിക്കഴിഞ്ഞു.... ![]()
ഗീതാദര്‍ശനം - 531
പുരുഷോത്തമയോഗം എല്ലാറ്റിലും വെവ്വേറെ ജീവനായി ഇരിക്കുന്നത് ഒരേ ജീവന്റെ തുടര്‍ച്ചയാണ്. ജീവാത്മാവ് എന്ന രൂപനിര്‍മാണക്ഷേത്രം എന്തു ചെയ്യുന്നു? അതു പരാപ്രകൃതിയില്‍ ഇരിക്കുന്ന ആറ് ഇന്ദ്രിയങ്ങള്‍ക്കും ആസ്പദമായി വര്‍ത്തിക്കുന്നു. രൂപനിര്‍മാണക്ഷേത്രത്തിന് ആസ്പദമായുള്ളതോ... ![]()
ഗീതാദര്‍ശനം - 530
പുരുഷോത്തമ യോഗം പരമാത്മസ്വരൂപത്തെ തിരിച്ചറിയുന്നതോടെ ശാന്തിയും ശാന്തിയുടെ അനുഭൂതിയായ സന്തോഷവും കൈവരുമെന്നും ഈ നേട്ടം ഒരിക്കലുണ്ടായാല്‍പ്പിന്നെ ഒരിക്കലുമത് നഷ്ടപ്പെടില്ലെന്നുമല്ലാതെ, അതോടെ ഈ ജീവിതവും ലോകവും എന്നേക്കുമായി ഉപേക്ഷിച്ച് (മരിച്ച്) ഇല്ലാതാകും എന്നല്ല... ![]()
ഗീതാദര്‍ശനം - 529
പുരുഷോത്തമയോഗം പ്രത്യേകമായി നിരീക്ഷിക്കാവുന്ന സംഗതി, ഈ അഞ്ചു കാര്യങ്ങളും ഒരേ മാലയിലെ പൂക്കളെപ്പോലെയാണെന്നതത്രെ. ഏതെങ്കിലും ഒരു പൂ കൈയിലെടുത്താല്‍ മറ്റുള്ളതെല്ലാം കൂടെ വരും. ഈ അഞ്ചില്‍ ഏതെങ്കിലുമൊരു കാര്യം സാധിച്ചാല്‍ മനസ്സിന് സമനിലയുടെ രുചി കിട്ടും. അതേത്തുടര്‍ന്ന്... ![]()
ഗീതാദര്‍ശനം - 528
പുരുഷോത്തമ യോഗം ഇല്ലാത്ത പ്രതിച്ഛായ തനിക്കുണ്ടെന്ന നാട്യവും വിശ്വാസവും (മാനം) ഉപേക്ഷിക്കണം. തന്റെ സുഖത്തിനു മാത്രമായുള്ള മോഹവും കൈവിടണം. ഇതില്‍ ഏതെങ്കിലുമൊന്നുള്ളപ്പോള്‍ അസംഗം എന്ന ആയുധം ഉപയോഗിക്കാന്‍ കഴിയില്ല, വഴങ്ങില്ല. സുഖാനുഭവങ്ങളെ ധ്യാനിക്കുന്നതുകൊണ്ടുണ്ടാകുന്ന... ![]()
ഗീതാദര്‍ശനം - 527
പുരുഷോത്തമ യോഗം ഈ കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു വഴിയേ ഉള്ളൂ. ഈ വൃക്ഷത്തെ അസംഗമെന്ന ആയുധംകൊണ്ട് വെട്ടി ഒതുക്കുക. ഛേദിക്കുക എന്ന പദത്തിന് വേറെയാക്കുക എന്നുമുണ്ട് അര്‍ഥം. ജീവിതംകൊണ്ടുതന്നെ അതൊരുക്കുന്ന ബന്ധനങ്ങളില്‍നിന്ന് മോചനം നേടണം. ഉറപ്പുള്ള അസംഗംകൊണ്ട്... ![]()
ഗീതാദര്‍ശനം - 526
പുരുഷോത്തമ യോഗം ന രൂപമസ്യേഹ തഥോപലഭ്യതേ നാന്തോ ന ചാദിര്‍ന ച സംപ്രതിഷ്ഠാ അശ്വത്ഥമേനം സുവിരൂഢമൂലം അസംഗശസ്‌ത്രേണ ദൃഢേന ഛിത്വാ തതഃ പരം തത് പരിമാര്‍ഗിതവ്യം യസ്മിന്‍ ഗതാ ന നിവര്‍ത്തന്തി ഭൂയഃ തമേവചാദ്യം പുരുഷം പ്രപദ്യേ യതഃ പ്രവൃത്തിഃ പ്രസൃതാ പുരാണീ ഇവിടെ (ഇങ്ങനെ... ![]()
ഗീതാദര്‍ശനം - 525
പുരുഷോത്തമയോഗം (സത്വരജസ്തമോ)ഗുണങ്ങളാല്‍ പോഷിപ്പിക്കപ്പെട്ടവയും (ഇന്ദ്രിയ)വിഷയങ്ങളെന്ന തളിരുകളോടുകൂടിയതുമായ ശാഖകള്‍ ചുവടേക്കും മേലോട്ടും പടര്‍ന്നിരിക്കുന്നു. കര്‍മബന്ധങ്ങളാകുന്ന വേരുകളാകട്ടെ, താഴെ മനുഷ്യലോകത്തില്‍ വ്യാപിച്ചുമിരിക്കുന്നു. അക്ഷരമാധ്യമത്തിന്റെ... ![]()
ഗീതാദര്‍ശനം - 524
പുരുഷോത്തമ യോഗം സാധാരണമായി വൃക്ഷത്തിന്റെ വേരുകള്‍ മണ്ണിനടിയിലും ബാക്കിയൊക്കെ പുറത്തുമാണെങ്കില്‍ ഇവിടെ നേരേ തിരിച്ചാണ്. മണ്ണാണ് വേരുകളെ ഉറപ്പിച്ചു നിര്‍ത്തുന്നതും പരിപാലിക്കുന്നതും കാഴ്ചയില്‍നിന്ന് മറയ്ക്കുന്നതും. ജഗത്തെന്ന വൃക്ഷത്തിന്റെ കാര്യത്തില്‍ മണ്ണിനു... ![]()
ഗീതാദര്‍ശനം - 523
പുരുഷോത്തമയോഗം മേലോട്ടു വേരുകളും താഴോട്ടു ശാഖകളുമുള്ള അരയാല്‍ നാശരഹിതമെന്ന് പറയപ്പെടുന്നു. അതിന്റെ ഇലകളാണ് വേദങ്ങള്‍. ആരാണോ അതിനെ (ആ വൃക്ഷത്തെ) അറിയുന്നത് അവനാണ് വേദജ്ഞന്‍. അശ്വത്ഥം എന്നാല്‍ 'നശ്വഃ അപി സ്ഥിതാ ഇതി' (നാളേക്കുപോലും നിലനില്‍ക്കാത്തത്.) നൂറ്റാണ്ടുകള്‍... ![]()
ഗീതാദര്‍ശനം - 522
പുരുഷോത്തമ യോഗം നിത്യവും നിര്‍ഗുണവുമായ പരംപൊരുളില്‍നിന്ന് നശ്വരവും വിഷയസമൃദ്ധവുമായ ജഗത്ത് എങ്ങനെ ഉണ്ടായി? ജനനമരണങ്ങളുടെ പൊരുളെന്താണ്? സൃഷ്ടികര്‍ത്താവും ജഗത്തെന്ന സൃഷ്ടിയും തമ്മില്‍ എവ്വിധമാണ് ബന്ധം? ലൗകികജീവിതത്തെപ്പറ്റി വേവലാതിപ്പെടുന്ന ആര്‍ക്കുമുണ്ടാകാവുന്ന... ![]()
ഗീതാദര്‍ശനം - 521
പുരുഷോത്തമ യോഗം ഈ പ്രപഞ്ചവിജ്ഞാനീയത്തിലെത്താന്‍ മോഡേണ്‍ സയന്‍സിന് ഇനി ഒരു മുഴംകൂടിയേ പുരോഗമിക്കാനുള്ളൂ. ദ്രവ്യവും ഊര്‍ജവും ഒന്നാണെന്നു തെളിഞ്ഞുകഴിഞ്ഞല്ലോ. സ്‌പെയ്‌സ് ശൂന്യതയല്ലെന്നും കരണ-പ്രതികരണ (action-reaction) സ്വഭാവമുള്ള ക്ഷേത്ര (field)മാണെന്നും തീരുമാനമായി. ആദിസ്പന്ദത്തില്നിന്നാണ്... ![]()
ഗീതാദര്‍ശനം - 520
പുരുഷോത്തമ യോഗം പരമാത്മസാരൂപ്യമാണ് മോക്ഷം എന്നു പറഞ്ഞു. പരമാത്മാവിലുള്ള ഇളകാത്ത ഭക്തിയാണ് അതിലേക്കുള്ള ഒരേ ഒരു വഴി എന്നു നിര്‍ദേശിക്കയും ചെയ്തു. നാമരൂപരഹിതമായ പരമാത്മാവിന്റെ സ്വരൂപത്തെ അറിയാന്‍ പ്രപഞ്ചത്തിന്റെ സംവിധാനത്തില്‍ അത് എവ്വിധമിരിക്കുന്നു എന്ന അറിവൊന്നേ... ![]()
ഗീതാദര്‍ശനം - 519
ഗുണത്രയ വിഭാഗയോഗം എങ്ങും നിറഞ്ഞു നില്‍ക്കുന്ന പരമാത്മസ്വരൂപത്തെ നിരന്തരം ധ്യാനിക്കുമ്പോള്‍ മനസ്സ് അതുമായി പതര്‍ച്ചയില്ലാത്ത ഏകത്വം കൈവരിക്കും. ബ്രഹ്മണോ ഹി പ്രതിഷ്ഠാഹം അമൃതസ്യാവ്യയസ്യ ച ശാശ്വതസ്യ ച ധര്‍മസ്യ സുഖസൈ്യകാന്തികസ്യ ച എന്തുകൊണ്ടെന്നാല്‍, ഞാന്‍... ![]() |