കള്ളനോട്ടുകേസില്‍ കമ്പ്യൂട്ടറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി
ഈരാറ്റുപേട്ട: കോഴിക്കോട്ട് കള്ളനോട്ടു കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അനേന്വേഷണത്തില്‍, നോട്ടു നിര്‍മിക്കാന്‍ ഉപയോഗിച്ചതെന്നു സംശയിക്കുന്ന കമ്പ്യൂട്ടറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. തിങ്കളാഴ്ച തീക്കോയിക്കു സമീപം റോഡരികില്‍ ഉപേക്ഷിച്ചനിലയിലാണ്... ![]()
കൊലപാതകക്കേസിലെ മുഖ്യപ്രതി വിമാനത്താവളത്തില്‍ അറസ്റ്റില്‍
മംഗളൂരു: ഒളിവുജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ കൊലപാതകക്കേസിലെ മുഖ്യപ്രതി മംഗലാപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായി. പംപ് വെല്‍ സര്‍ക്കിളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനമായ യശോദകൃഷ്ണ ഫിനാന്‍സ് ഉടമ ബിപിന്‍റായ് ആണ് അറസ്റ്റിലായത്. ബന്ദര്‍... ![]()
കണ്ണന്‍ദേവന്‍ ഭൂമി കൈവശം വയ്ക്കുന്നത് നിയമ വിരുദ്ധമായെന്ന് സര്‍ക്കാര്‍
കൊച്ചി: കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സ് കന്പനി അനധികൃതമായാണ് ഇടുക്കി ജില്ലയില്‍ 50,000-ലധികം ഏക്കര്‍ ഭൂമി കൈവശം വച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. മൂന്നാറില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സര്‍വേയ്‌ക്കെതിരെ കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സ്... ![]()
മീറ്റര്‍ പരിശോധന: 205 ഓട്ടോറിക്ഷകള്‍ പിടിയില്‍
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മീറ്ററില്‍ ക്രമക്കേട് കാട്ടിയ 205 ഓട്ടോറിക്ഷകള്‍ പിടികൂടി. 2,98,000 രൂപ പിഴ ഈടാക്കി. 3000 ഓട്ടോറിക്ഷകള്‍ പരിശോധിച്ചു. ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, മീറ്ററില്‍ ക്രമക്കേട്... ![]()
'ഷീ' -സ്ത്രീ പീഡനങ്ങള്‍ക്കെതിരെ.......
തിരുവനന്തപുരം: ''പ്രിയപ്പെട്ട ഖദീജാ, നീ നന്മയുള്ള സ്വപ്‌നം കാണുക, നല്ലകാലം നിന്നെ തേടി വരും.'' മജീഷ്യന്‍ മുതുകാടിന്റെ വാക്കുകള്‍ക്ക് ഖദീജയുടെ മറുപടി പുഞ്ചിരിയായിരുന്നു. ഇന്നത്തെ സമൂഹത്തിലെ സ്ത്രീകളുടെ പ്രതിനിധിയായാണ് ഖദീജയെന്ന കഥാപാത്രം വേദിയിലെത്തിയത്. സ്ത്രീ പീഡനങ്ങള്‍ക്കെതിരെ... ![]() ![]()
20 വര്‍ഷമായി ആനവേട്ട;പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി
കൊച്ചി: 20 വര്‍ഷമായി നിശ്ശ്ബദം നടന്നു വന്ന ആനവേട്ടയിലെ പ്രധാനപ്രതി എല്‍ദോയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച തള്ളി. കേസില്‍ പത്തു പ്രതികളുണ്ട്. ഏഴു പേര്‍ ഇപ്പോഴും ഒളിവിലാണ്. രണ്ടു പ്രതികളെ ഈയിടെയാണ് അറസ്റ്റ് ചെയ്തത്. അവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.... ![]()
ബിജു രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി
ന്യൂഡല്‍ഹി: ആദ്യഭാര്യ രശ്മിയെ കൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ശിക്ഷ ചോദ്യംചെയ്തുള്ള ബിജുവിന്റെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന്... ![]() ![]()
ട്രാക്കിലൂടെ പാഞ്ഞ ബൈക്ക് തീവണ്ടി തട്ടി തകര്‍ന്നു; യുവാവ് അറസ്റ്റില്‍
കോട്ടയം: റെയില്‍വേ ട്രാക്കിലൂടെ രണ്ടു കിലോമീറ്ററോളം ബൈക്ക് ഓടിച്ചശേഷം വാഹനം അവിടെത്തന്നെ ഉപേക്ഷിച്ച് ഓടിമറഞ്ഞ യുവാവ് അറസ്റ്റില്‍. ചിങ്ങവനം പൂവന്തുരുത്ത് കൊച്ചുപറമ്പില്‍ ദീപു കെ.തങ്കപ്പനാണ്(35) കൊച്ചിയില്‍ അറസ്റ്റിലായത്. മലബാര്‍ എക്‌സ്പ്രസ് തീവണ്ടിയിടിച്ച്... ![]()
ബസ് മുന്നോട്ടെടുത്തു; ഗര്‍ഭിണി ചവിട്ടുപടിയില്‍ വീണു
ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു കാക്കനാട്: ആള്‍ കയറുന്നതിനു മുന്‍പ് മുന്നോട്ടെടുത്ത സ്വകാര്യ ബസ്സില്‍ ഗര്‍ഭിണി വീണു. വണ്ടിയോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 9.30-ഓടെ വൈറ്റില മൊബിലിറ്റി ഹബ്ബിലാണ് സംഭവം. പിറവം-കലൂര്‍ റൂട്ടിലോടുന്ന... ![]()
എയര്‍ ടിക്കറ്റ് തട്ടിപ്പ്: മില്‍ട്ടന്‍ ഉടമയെ കബളിപ്പിച്ചത് സമര്‍ഥമായി
കൊല്ലം: സൗദിയിലെ കാര്‍ഗോ ആന്‍ഡ് എയര്‍ ടിക്കറ്റ് ബുക്കിങ് ഏജന്‍സി നടത്തുന്ന പ്രവാസിയുടെ 75 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കന്യാകുമാരി ചെമ്പരത്തിവിളയില്‍ കാഞ്ഞങ്ങാട്ടുവിള വീട്ടില്‍ മില്‍ട്ടന്‍ ഉടമയെ കബളിപ്പിച്ചത് സമര്‍ഥമായി. ഗള്‍ഫിലെ പലരാജ്യങ്ങളിലും ഇന്ത്യയിലെ... ![]()
മനോജ് വധക്കേസ് : 19 പ്രതികളുടെ റിമാന്‍ഡ് നീട്ടി
തലശ്ശേരി: കതിരൂരിലെ ആര്‍.എസ്.എസ്. നേതാവ് കിഴക്കെകതിരൂരിലെ എളന്തോടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. പ്രവര്‍ത്തകരായ 19 പ്രതികളെ തിങ്കളാഴ്ച തലശ്ശേരി ജില്ലാസെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കി. ജില്ലാജഡ്ജി ആര്‍.നാരായണ പിഷാരടി പ്രതികളുടെ റിമാന്‍ഡ് കാലാവധി... ![]()
റെയില്‍വേ സസ്യഭോജനശാലയിലെ ബിരിയാണിയില്‍ പഴുതാര
ചത്ത പഴുതാരയെ കിട്ടിയത് റെയില്‍വേ ചീഫ് കൊമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ക്ക് പാലക്കാട്: റെയില്‍വേയുടെ സസ്യഭോജനശാലയില്‍നിന്ന് വാങ്ങിയ ബിരിയാണിയില്‍ ചത്ത പഴുതാര. ചൊവ്വാഴ്ച ശബരി എക്‌സ്പ്രസ്സില്‍ യാത്രചെയ്ത സതേണ്‍ റെയില്‍വേ ചീഫ് കൊമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ കെ.... ![]()
പുളിയറയില്‍ ആറുപേര്‍ മരിച്ച അപകടം കൊലപാതകമെന്ന് പോലീസ്
തെന്മല: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ പുളിയറയിലെ പുതൂരില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം ആസൂത്രിത കൊലപാതകമാണെന്ന് പോലീസ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും സൂചനയുണ്ട്. വ്യാഴാഴ്ചയാണ് ആര്യങ്കാവിന് സമീപം തമിഴ്‌നാട്ടിലെ പുളിയറ പുതൂരില്‍... ![]() ![]()
ഇടവാ കായല്‍ കൈയേറി ടൂറിസം വകുപ്പിന്റെ നിര്‍മ്മാണം
![]() കൊല്ലം: അനധികൃത കയ്യേറ്റം തടയേണ്ട സര്‍ക്കാര്‍ തന്നെ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നു. കാപ്പില്‍ ഇടവാ കായിലിലാണ് എല്ലാ നിയമങ്ങളും ല്ഘിച്ച് തിരുവന്തപുരം ഡിറ്റിപിസിക്ക് വേണ്ടി ടൂറിസം വകുപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കായലിന്റെ പകുതിയോളം... ![]()
ആനവേട്ട പ്രതിപ്പട്ടികയില്‍ ആറ് പേര്‍ കൂടി
കോതമംഗലം: ആനവേട്ട കേസില്‍ വനംവകുപ്പ് പുതിയ പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു. അന്തസ്സംസ്ഥാന പ്രതികള്‍ ഉള്‍പ്പെടെ ആറ് പേരെ കൂടി ഉള്‍പ്പെടുത്തിയാണ് പ്രതിപ്പട്ടിക. ഇതോടെ പ്രതികളുടെ എണ്ണം 46 ആകും. ഇതുവരെ 40 പ്രതികളെയാണ് കേസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇവരില്‍... ![]()
തട്ടിപ്പുകേസ് പ്രതിയായ യുവതി കുതിരവട്ടത്തെ ചുമര്‍ തുരന്ന് രക്ഷപ്പെട്ടു
* ആറുമീറ്റര്‍ ഉയരമുള്ള ചുറ്റുമതില്‍ ചാടാന്‍ കിടക്കവിരികള്‍ കൂട്ടിക്കെട്ടി കോഴിക്കോട്: ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലില്‍ നിന്ന് ചുമര്‍ തുരന്ന് രക്ഷപ്പെട്ടു. പരപ്പനങ്ങാടി ചെട്ടിപ്പടി തെക്കേല്‍ അകത്ത്... ![]() |