
മനോജ് വധക്കേസ് : 19 പ്രതികളുടെ റിമാന്‍ഡ് നീട്ടി
Posted on: 15 Sep 2015
തലശ്ശേരി: കതിരൂരിലെ ആര്‍.എസ്.എസ്. നേതാവ് കിഴക്കെകതിരൂരിലെ എളന്തോടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. പ്രവര്‍ത്തകരായ 19 പ്രതികളെ തിങ്കളാഴ്ച തലശ്ശേരി ജില്ലാസെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കി. ജില്ലാജഡ്ജി ആര്‍.നാരായണ പിഷാരടി പ്രതികളുടെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ പത്ത് വരെ നീട്ടി.
