അമേരിക്കയില്‍ സിഖ് വിദ്യാര്‍ഥിക്ക് വംശീയാധിക്ഷേപം
ന്യൂയോര്‍ക്ക്: സിഖ് വിദ്യാര്‍ഥിയെ സഹപാഠികള്‍ 'ഭീകര'നെന്നുവിളിച്ച് വംശീയമായി അധിക്ഷേപിച്ചതില്‍ അമേരിക്കയിലെ സിഖ് സംഘടനകള്‍ പ്രതിഷേധിച്ചു. ഇത്തരം വംശീയാധിക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ നടപടിസ്വീകരിക്കണമെന്ന് സിഖ് അവകാശസംരക്ഷണസംഘടനകള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ്... ![]()
മാവോവാദി അറസ്റ്റ്; കേരളത്തിന് നോട്ടീസ്
ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകരെ മാവോവാദി എന്ന് മുദ്രകുത്തി അറസ്റ്റുചെയ്യുന്നുവെന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഡി.ജി.പി. മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മനുഷ്യാവകാശ... ![]()
ദളിത് - വണ്ണിയര്‍ സംഘര്‍ഷം: സേലത്ത് നിരോധനാജ്ഞ
ചെന്നൈ: ദളിത്-വണ്ണിയര്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് സേലത്തെ 21 ഗ്രാമങ്ങളില്‍ സി.ആര്‍.പി.സി. 144 പ്രകാരമുള്ള നിരോധനാജ്ഞ ഏര്‍പ്പെടുത്തി. സേലത്തിനടുത്ത് തിരുമളൈഗിരിയില്‍ അടുത്തിടെ പുനരുദ്ധരിച്ച ശിവക്ഷേത്രത്തില്‍ പൂജ നടത്തുന്നതിന് ദളിതര്‍ക്ക് ക്ഷേത്രം അധികൃതര്‍ അനുമതി നിഷേധിച്ചതാണ്... ![]()
ആന്ധ്രയില്‍ വന്‍ ആയുധശേഖരം പിടിച്ചു
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയില്‍ വന്‍ സ്‌ഫോടകവസ്തുശേഖരവുമായി മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. 1,249 ജലാറ്റിന്‍ സ്റ്റിക്, 500 കിലോ അമോണിയം നൈട്രേറ്റ്, 370 മീറ്റര്‍ ഫ്യൂസ് വയര്‍, 500 ഡിറ്റനേറ്റര്‍, 500 ഇലക്ട്രിക് ഡിറ്റനേറ്റര്‍ എന്നിവയാണ് ബേദ്മചേര്‍, കര്‍ണൂല്‍... ![]()
നിഷാമിനെതിരെ കാപ്പ
തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ കത്ത് പ്രചരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ ജേക്കബ്ബ് ജോബ് സിറ്റി പോലീസ് കമ്മീഷണറായിരിക്കുമ്പോള്‍ നല്കിയതായി... ![]()
വാഹനങ്ങളുടെ വ്യാജരേഖയുണ്ടാക്കി തട്ടിപ്പ്; ഇടനിലക്കാരന്‍ പിടിയില്‍
ഒറിജിനലിനെ വെല്ലുന്ന വ്യാജനുമായി തട്ടിയത് ലക്ഷങ്ങള്‍ രിന്തല്‍മണ്ണ: വാഹനങ്ങളുടെ വ്യാജരേഖകള്‍ നിര്‍മിച്ച് ധനകാര്യസ്ഥാപനങ്ങളില്‍ നല്‍കി ലക്ഷങ്ങള്‍തട്ടിയ സംഘത്തിലെ ഇടനിലക്കാരന്‍ പിടിയില്‍. പാണ്ടിക്കാട് ചെമ്പ്രശ്ശേരി മരുതഞ്ചേരി മാഞ്ചേരി മുഹമ്മദ്ബഷീറാണ് (44) പിടിയിലായത്.... ![]()
ഡല്‍ഹിയിലെ ദേവാലയ ആക്രമണം: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു
കോട്ടയം: അടുത്തിടെ ഡല്‍ഹിയില്‍ ആക്രമിക്കപ്പെട്ട പള്ളികള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും നോട്ടീസ് അയക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍... ![]()
ഇരിട്ടിയില്‍ പോലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
ഇരിട്ടി: കാപ്പ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ചെന്ന പോലീസുകാരെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചു. സംഭവത്തില്‍ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഇരിട്ടി കീഴൂര്‍കുന്ന് കണ്ണ്യത്ത് മടപ്പുര ക്ഷേത്രത്തിന് സമീപത്താണ്... ![]()
വിസാ തട്ടിപ്പ് സംഘത്തിലെ രണ്ടാം പ്രതി പിടിയില്‍
മുണ്ടക്കയം: വിസ നല്‍കാമെന്നുപറഞ്ഞ് പലരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ േകസിലെ രണ്ടാം പ്രതി തൃശ്ശൂര്‍ വിയ്യൂര്‍ പള്ളിഭാഗം കണ്ണേകാവില്‍ വിജയകുമാര്‍ (42)പോലീസ് കസ്റ്റഡിയില്‍. ഡോക്ടര്‍മാരുടെ എംബ്ലൂ പതിച്ച ഇയാളുടെ ആഡംബര കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ ഒന്നാം പ്രതിയായ... ![]()
മക്കളെ കൊന്ന് യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവിന് അഞ്ചുവര്‍ഷം തടവ്
മഞ്ചേരി: മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് അഞ്ചുവര്‍ഷംതടവും 20,000 രൂപ പിഴയും മഞ്ചേരി മൂന്നാംഅഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. പുളിയ്ക്കല്‍ സിയാംകണ്ടം കല്ലയില്‍മൂല ചെമ്മങ്കോട് ഹൗസില്‍ ഉമ്മര്‍കോയ 43 യെ ആണ് കോടതി ശിക്ഷിച്ചത്.... ![]()
മയക്കുമരുന്നുകേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മുങ്ങിയ പ്രതി അഞ്ചുവര്‍ഷത്തിനുശേഷം അറസ്റ്റില്‍
മുള്ളേരിയ: മയക്കുമരുന്ന് കടത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതിയെ അഞ്ചുവര്‍ഷത്തിനുശേഷം ആദൂര്‍ പോലീസ് അറസ്റ്റുചെയ്തു. മുള്ളേരിയ പൂത്തപ്പലം ബട്ടംമൂലയില്‍ ഹസ്സന്‍ മുഹമ്മദി(40)നെയാണ് എസ്.ഐ. ടി.പി.ദയാനന്ദന്റെ നേതൃത്വത്തിലുള്ള... ![]() ![]()
ഓപ്പറേഷന്‍ സുരക്ഷ: ഒരാഴ്ചയ്ക്കുള്ളില്‍ 8667 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: അക്രമികളെയും സമൂഹവിരുദ്ധരെയും ഗുണ്ടകളെയും അമര്‍ച്ചചെയ്യാന്‍ ആഭ്യന്തരവകുപ്പ് ആവിഷ്‌കരിച്ച ഓപ്പറേഷന്‍ സുരക്ഷ പദ്ധതിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 8667 പേര്‍. ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി പ്രധാന കേസുകള്‍ കണ്ടെത്തി അവയുടെ കുറ്റപത്രം കാലതാമസമില്ലാതെ... ![]()
വിമാനയാത്രയ്ക്കിടെ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി
കൊണ്ടോട്ടി: കുവൈത്തില്‍നിന്ന് മടങ്ങിയ യുവാവിന്റെ വിലപിടിപ്പുളള സാധനങ്ങള്‍ വിമാനയാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി. തൃപ്പനച്ചി പാതിറിശ്ശേരി ശങ്കര്‍നിവാസില്‍ പി. രധുനാഥാണ് സാധനങ്ങള്‍ നഷ്ടപ്പെട്ടതായി എയര്‍ ഇന്ത്യയ്ക്കും കരിപ്പൂര്‍ പോലീസിനും പരാതിനല്‍കിയത്.... ![]()
പഴയ തുണിനല്‍കിയ വീട്ടമ്മയുടെ ആഭരണം നഷ്ടപ്പെട്ടു
വള്ളിക്കുന്ന്: പഴയതുണി ശേഖരിക്കുന്ന അന്യസംസ്ഥാനക്കാര്‍ക്ക് സാരിനല്‍കിയ വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. വള്ളിക്കുന്ന് ബാലാതിരുത്തി പൂതാറമ്പത്ത് സജിതയുടെ മൂന്നരപ്പവന്‍ ആഭരണങ്ങളാണ് നഷ്ടമായത്. സ്വര്‍ണം പൊതിഞ്ഞുെവച്ചതോര്‍ക്കാതെ സാരി എടുത്തുകൊടുക്കുകയായിരുന്നു.... ![]()
അടച്ചിട്ടവീട്ടില്‍നിന്ന് രണ്ടുലക്ഷത്തിന്റെ ലോഹപ്പാത്രങ്ങള്‍ കവര്‍ന്നു
തിരൂരങ്ങാടി : അടച്ചിട്ടവീട്ടില്‍നിന്ന് രണ്ടുലക്ഷം രൂപയുടെ ലോഹപ്പാത്രങ്ങള്‍ മോഷണംപോയതായി പരാതി. ചെമ്മാട് തൃക്കുളം പെട്രോള്‍പമ്പിനുസമീപമുള്ള വീട്ടിലാണ് മോഷണംനടന്നത്. കഴിഞ്ഞ ഡിസംബറില്‍ വീടുപൂട്ടി ബെംഗളൂരുവിലേക്ക് പോയതായിരുന്നു വീട്ടുകാര്‍. കഴിഞ്ഞദിവസം... ![]()
പാറമടയില്‍നിന്നുള്ള വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു
മുണ്ടേങ്ങര: വനം റവന്യു സംയുക്ത സര്‍വേയില്‍ നിക്ഷിപ്ത വനഭൂമിയിലെന്ന് കണ്ടെത്തിയ പാറമട പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. മുണ്ടേങ്ങരയിലാണ് പ്രതിഷേധം നടന്നത്. ഒരു സംഘമാളുകള്‍ ചൊവ്വാഴ്ചരാവിലെ സ്ഥലത്തെത്തി പാറമടയില്‍നിന്നുള്ള വാഹനങ്ങള്‍... ![]() |