ആള്‍മാറാട്ടം നടത്തി പ്ലസ് ടു പരീക്ഷക്കെത്തി പരീക്ഷാര്‍ഥിയും സുഹൃത്തും അറസ്റ്റിലായി
പട്ടാമ്പി: ആള്‍മാറാട്ടം നടത്തി പ്ലസ് ടു പരീക്ഷയെഴുതാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. വലപ്പുഴയിലാണ് സംഭവം. പരീക്ഷ എഴുതേണ്ട യുവാവും ആള്‍മാറാട്ടം നടത്തിയ സുഹൃത്തുമാണ് പട്ടാമ്പി പോലീസിന്റെ പിടിയിലായത്. വണ്ടുംതറ രമേഷ് നിവാസില്‍ രഞ്ജിത് രാജനും (21) പകരം... ![]()
അനധികൃത മണ്ണെടുപ്പ്: രണ്ട് ടിപ്പര്‍ലോറികളും രണ്ട് യന്ത്രങ്ങളും പിടിച്ചു
വള്ളികുന്നം: അനധികൃതമായി ഭൂമി കുഴിച്ച് മണ്ണെടുത്ത് കടത്തിയ രണ്ട് ടിപ്പര്‍ലോറികളും രണ്ട് ജെ.സി.ബി.യന്ത്രങ്ങളും പോലീസ് പിടിച്ചു. പള്ളിമുക്ക് ജങ്ഷന് പടിഞ്ഞാറുഭാഗത്ത് സ്വകാര്യവസ്തുവില്‍നിന്ന് മണ്ണെടുത്ത യന്ത്രങ്ങളും ലോറികളുമാണ് വള്ളികുന്നം എസ്.ഐ. എം.ഡി.വേണുഗോപാലിന്റെ... ![]() ![]()
മെഡിക്കല്‍കോളേജിലെത്തുന്നവര്‍ മോഷണത്തിനിരയാകുന്നു: വാഗമണ്‍ സ്വദേശിനിക്ക് നഷ്ടമായത് രണ്ടരപ്പവന്‍
ഗാന്ധിനഗര്‍: പരിചയക്കാെരന്നുവിശ്വസിപ്പിച്ച് കോട്ടയം മെഡിക്കല്‍കോളേജ് ആസ്പത്രിയിലെ രോഗികളില്‍നിന്ന് പണവും ആഭരണങ്ങളും മോഷ്ടിക്കപ്പെടുന്നത് പതിവാകുന്നു. വാഗമണ്‍ മനുഭവനില്‍ ദേവയാനിക്ക് ബുധനാഴ്ച നഷ്ടപ്പെട്ടത് രണ്ടരപ്പവന്റെ മാലയാണ്. പോക്കറ്റടിയടക്കമുള്ള മോഷണങ്ങള്‍... ![]()
സാക്ഷികളെ ഹാജരാക്കിയില്ല; പെരുമ്പാവൂര്‍ എസ്.െഎ. നേരിട്ടെത്തി വിശദീകരിക്കണം
കൊച്ചി: അസം സ്വദേശിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സാക്ഷികളെ വിസ്താരത്തിന് ഹാജരാക്കാത്ത അന്വേഷണ സംഘത്തിന് കോടതിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഇതേത്തുടര്‍ന്ന് പെരുമ്പാവൂര്‍ എസ്.ഐ. വെള്ളിയാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ എറണാകുളം ജില്ലാ അഡീ. സെഷന്‍സ്... ![]() ![]()
മുതുകുറ്റി സ്‌കൂള്‍ പരിസരത്തുനിന്ന് വാളുകള്‍ പിടിച്ചെടുത്തു
ചക്കരക്കല്‍: മുതുകുറ്റി നമ്പര്‍വണ്‍ എല്‍.പി. സ്‌കൂള്‍ പരിസരത്തുനിന്ന് രണ്ട് വാളുകള്‍ പിടികൂടി. സ്‌കൂളിന്റെ പരിസരത്തുനിന്നും നൂറുമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍നിന്നുമാണ് ഇവ കണ്ടെടുത്തത്. ബുധനാഴ്ച 12.30ഓടെയാണ് സംഭവം. ചക്കരക്കല്‍ എസ്.ഐ.മാരായ ടി.വി.പ്രദീഷ്, സുരേഷ്... ![]()
കട്ടപ്പനയില്‍ കുറ്റിക്കാട്ടില്‍നിന്ന് 102 കുപ്പി വിദേശമദ്യം പിടിച്ചു
കട്ടപ്പന: കട്ടപ്പന ബൈപ്പാസ് റോഡിലുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ വില്പനശാലക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍നിന്ന് 102 കുപ്പി വിദേശമദ്യവും രണ്ട് ടിന്‍ ബിയറും കണ്ടെടുത്തു. ചൊവ്വാഴ്ച രാവിലെ പത്തോടെ കുറ്റിക്കാട് വെട്ടിത്തെളിക്കുന്നതിനിടെ മദ്യക്കുപ്പികള്‍ കണ്ടതിനെ... ![]()
വിവാഹ വാഗ്ദാനം നല്‍കി പീഡനം; ബന്ധു പിടിയില്‍
കോട്ടയം: വിവാഹ വാഗ്ദാനം നല്‍കി ബന്ധുവായ യുവതിയെ പലതവണ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കുമളി വണ്ടിപ്പെരിയാര്‍ സ്വദേശിയായ യുവാവാണ് കോട്ടയം ഈസ്റ്റ് പോലീസ് പിടിയിലായത്. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയായ... ![]() ![]()
തെളിവായി ഹമ്മര്‍,ഷൂസ്, മൊഴി... നിഷാമിനെതിരെ കുറ്റപത്രം ഒരുങ്ങുന്നു
തൃശ്ശൂര്‍: വ്യവസായി മുഹമ്മദ് നിഷാം ചന്ദ്രബോസിനെ ഇടിച്ചുവീഴ്ത്താനുപയോഗിച്ച ആഡംബരവാഹനം ഹമ്മറും ചവിട്ടാനുപയോഗിച്ച വിലയേറിയ ഷൂസും മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ സാക്ഷിമൊഴികളുമെല്ലാം കുറ്റപത്രത്തില്‍ പ്രധാന തെളിവാകും. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനകാര്യത്തില്‍... ![]() ![]()
കൊല്ലത്ത് 100 മയക്കുമരുന്ന് ആമ്പ്യൂളുമായി യുവാവ് പിടിയില്‍
കൊ ല്ലം: അന്തസ്സംസ്ഥാന ലഹരിമരുന്ന് കടത്തിലെ പ്രധാന കണ്ണിയായ യുവാവിനെ 100 മയക്കുമരുന്ന് ആമ്പ്യൂളുകളുമായി കൊല്ലം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടി. ആലപ്പുഴ തിരുവമ്പാടി ബീച്ച് വാര്‍ഡില്‍ പൊഴിക്കടവില്‍വീട്ടില്‍ പി.പി.പ്രസാദാ(34)ണ് ബ്രൂഫിനോര്‍ഫിന്‍ ഇനത്തില്‍പ്പെട്ട... ![]()
ആറുകിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
തൃശ്ശൂര്‍ : ആറുകിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. പഴനി നെയ്ക്കരപ്പെട്ടി സ്വദേശി ബോസി (41) നെയാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ചാവക്കാട്, വാടാനപ്പള്ളി മേഖലയില്‍ വില്പനയ്ക്കായെത്തിച്ച കഞ്ചാവുമായി തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍... ![]() ![]()
16കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
നെയ്യാറ്റിന്‍കര: 16കാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുചെന്ന് പീഡിപ്പിക്കുകയും മാല കവര്‍ന്ന് വില്‍ക്കുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.ചെങ്കല്‍ സ്വദേശി വിപിന്‍ (19) ആണ് അറസ്റ്റിലായത്. ഒരു കൊല്ലം മുന്‍പ് പാറശ്ശാല സ്വദേശിയായ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച... ![]()
ചന്ദ്രബോസ് കൊലക്കേസ്: നിഷാമിന്റെ രക്തം പരിശോധനക്കെടുത്തു
തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ രക്തസാമ്പിള്‍ അന്വേഷണസംഘം ശേഖരിച്ചു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് രക്തസാമ്പിളെടുത്തത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍വച്ചാണ് രക്തസാമ്പിള്‍ ശേഖരിച്ചത്. വെള്ളിയാഴ്ച... ![]() ![]()
പെണ്‍കുട്ടിയെ പീഡിപ്പിച്ച് പണം ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍
രംഗങ്ങള്‍ ഇന്റര്‍നെറ്റിലിടുമെന്ന്്് ഭീഷണി കൊല്ലം: ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് മൊബൈലില്‍ പകര്‍ത്തിയ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ചിത്രീകരിച്ച രംഗങ്ങള്‍ ബന്ധുവിന്റെ വീട്ടിലെത്തി... ![]() ![]()
ചന്ദ്രബോസിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ കേസ് സി.ബി.ഐക്ക് വിടാം: മന്ത്രി രമേശ്
![]() തിരുവനന്തപുരം : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയ കേസ് സി.ബി.ഐ. ക്ക് വിടാന്‍ സര്‍ക്കാരിന് പൂര്‍ണ മനസ്സാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. ഈ കേസില്‍ പോലീസ് അന്വേഷണം നല്ലനിലയിലാണ് നടക്കുന്നത്. 90 ദിവസത്തിനകം... ![]() ![]()
മദ്യത്തില്‍ അളവുകുറഞ്ഞെന്ന് പറഞ്ഞതിലുള്ള വിരോധത്തില്‍ മര്‍ദ്ദനം: പ്രതികള്‍ക്ക് തടവും പിഴയും
ഇരിങ്ങാലക്കുട: ബാറില്‍നിന്നു വാങ്ങിയ മദ്യത്തില്‍ അളവ് കുറവാണെന്ന് പറഞ്ഞതിലുള്ള വിരോധം വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ കുറ്റക്കാരാണെന്ന് കണ്ട് കോടതി തടവിനും പിഴയടയ്ക്കാനും ശിക്ഷിച്ചു. ബാര്‍ ജീവനക്കാരായ കണ്ണൂര്‍ ഇരിട്ടി കൂമന്താട് പീരിഗിര്‍ പോസ്റ്റില്‍... ![]()
പൈലറ്റാക്കാമെന്ന് വാഗ്ദാനം നല്‍കി തൊഴില്‍ തട്ടിപ്പ്്്: രണ്ട് പേര്‍ അറസ്റ്റില്‍
നെടുമ്പാശ്ശേരി: പ്രമുഖ വ്യവസായ ഗ്രുപ്പിന്റെ വിമാന കമ്പനിയില്‍ പൈലറ്റാക്കാമെന്ന് വാഗ്ദാനം നല്‍കി തൊഴില്‍ തട്ടിപ്പിന് ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ചാലക്കുടി കെട്ടുകടവ് വേലത്തിപറമ്പില്‍ ദീപക് ആന്റോ (25), തിരുവനന്തപുരം കവടിയാര്‍ കനക നഗറില്‍ ആദില്‍ പര്‍വേശ് (24) എന്നിവരെയാണ്... ![]() |