
16കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
Posted on: 16 Mar 2015

ഈ കേസില്‍ ജാമ്യം നേടിയ ഇയാള്‍ അരുവിപ്പുറം സ്വദേശിയായ വിദ്യാര്‍ഥിനിയോട് പ്രണയം നടിക്കുകയും അവളുടെ സ്വര്‍ണമാല കൈവശപ്പെടുത്തുകയും ചെയ്തു. ആ മാല വിറ്റശേഷം പെണ്‍കുട്ടിയെ എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.
