![]()
മലയാളി സൈനികനെ കൊന്ന പ്രതിയെ വാട്ട്‌സ്ആപ്പിലൂടെ കുടുക്കി ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി: ഭിക്ഷ നല്‍കാന്‍ വിസമ്മതിച്ച മലയാളി സൈനികനെ കുത്തിക്കൊന്ന പ്രതിയെ വാട്ട്്‌സ് ആപ്പ് ഉപയോഗിച്ച് അരമണിക്കൂര്‍ കൊണ്ട് ഡല്‍ഹി പോലീസ് പിടികൂടി. സിക്കന്തര്‍ എന്ന യാചകനെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ജമ്മുകാശ്മീരില്‍ ജോലി ചെയ്യുന്ന സഹസ്ത്ര സീമാ... ![]()
നിഷാമിനെ കോടതിയില്‍ ഹാജരാക്കാന്‍ തൃശ്ശൂരിലേക്ക് കൊണ്ടുപോയി
കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിനെ കോടതിയില്‍ ഹാജരാക്കാന്‍ തൃശ്ശൂരിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-നാണ് നിഷാമിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പോലീസ് അകമ്പടിയോടെ കൊണ്ടുപോയത്. കണ്ണൂരില്‍നിന്ന് ഇന്റര്‍സിറ്റിക്കാണ് മൂന്ന് പോലീസുകാരുടെ... ![]()
കബളിപ്പിച്ച് പണംതട്ടുന്നയാള്‍ പിടിയില്‍
എടക്കര: ആളുകളെ കബളിപ്പിച്ച് പണംതട്ടുന്ന വയനാട് സ്വദേശിയായ യുവാവിനെ എടക്കര പോലീസ് പിടികൂടി. പടിഞ്ഞാെറത്തറ പുതുശ്ശേരിക്കടവ് നോര്‍ത്തുകുന്ന് വാഴയില്‍ മുഹമ്മദാലി (40)ആണ് പിടിയിലായത്. എടക്കര ചക്കുങ്ങല്‍ യൂസുഫിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഗള്‍ഫിലുള്ള മകന്റെ... ![]()
മണ്ണെടുപ്പ് വാഹനങ്ങള്‍ പിടിച്ചെടുത്തു
പാലക്കാട്: പാലക്കാട് റവന്യു ഡിവിഷണല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം മുണ്ടൂര്‍-കോങ്ങാട് പ്രദേശങ്ങളില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ അനധികൃത മണ്ണെടുപ്പിലേര്‍പ്പെട്ട ഒരു ജെ.സി.ബി.യും അനധികൃതമായി കരിങ്കല്ല് കയറ്റിവന്ന ടിപ്പര്‍ലോറിയും പിടിച്ചെടുത്തു.... ![]()
വീടുകയറി അക്രമം: പ്രതികളെ പിടികൂടണമെന്ന് ഡി.വൈ.എഫ്.ഐ.
ചാരുംമൂട്: ഡി.വൈ.എഫ്.ഐ. നേതാക്കളുടെ വീട്കയറി അതിക്രമം കാട്ടിയവരെ പിടികൂടണമെന്ന് ഡി.വൈ.എഫ്.ഐ. ചാരുംമൂട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം. ബൈജുവും സെക്രട്ടറി ബി. വിനോദും ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയംഗം ആദിക്കാട്ടുകുളങ്ങര മുഹമ്മദ് ആഷിക്കിന്റെ... ![]()
സി.പി.എം. ഓഫീസ് അക്രമം: മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ചക്കരക്കല്‍: സി.പി.എം. അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസുനേരെ ബോംബെറിയുകയും രണ്ടു പ്രവര്‍ത്തകര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചെമ്പിലോട് കോവിലിനു സമീപത്തെ ഷനില്‍കുമാര്‍ (26), ഷിനോജ് (23), നവീന്‍ (24) എന്നിവരെയാണ്... ![]()
വനത്തില്‍ അതിക്രമിച്ചു കടന്നവരെ പിടികൂടി
കല്പറ്റ: മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് പരിധിയില്‍ വരുന്ന ചെമ്പ്ര-ആനപ്പാറ വനത്തിനകത്ത് അനുവാദം കൂടാതെ പ്രവേശിച്ചവരെ വനപാലകര്‍ പിടികൂടി. വൈത്തിരി സ്വദേശികളായ ശ്രീജിത്ത്, ഋഷികുമാര്‍, പ്രസാദ്, സുരേഷ്, തോലന്‍, വേലായുധന്‍, മനു എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കല്പറ്റ കോടതിയില്‍... ![]()
മദ്യക്കുപ്പികളുമായി യുവാവ് ഓടിരക്ഷപ്പെട്ടു
പൊന്നാനി: മദ്യവില്പനശാലയില്‍ ഇറക്കുന്നതിനിടെ മദ്യക്കുപ്പികളടങ്ങുന്ന കെയ്‌സുമായി യുവാവ് ഓടി. നാട്ടുകാരും ബീവറേജസ് ജീവനക്കാരും പിന്തുടര്‍ന്നെങ്കിലും പെട്ടിയില്‍നിന്ന് ഏഴ്കുപ്പികളുമായി യുവാവ് കടന്നുകളഞ്ഞു. ചമ്രവട്ടം ജങ്ഷനിലെ ബീവറേജസ് മദ്യശാലയില്‍ ശനിയാഴ്ച വൈകിട്ടാണ്... ![]()
അഷ്മയുടെ ആത്മഹത്യ: പോലീസ് നീതികാട്ടുന്നില്ലെന്ന് പിതാവ്
മലപ്പുറം: മകള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ജൂണില്‍ ആത്മഹത്യചെയ്ത അഷ്മയുടെ പിതാവ് തുവ്വൂര്‍ സ്വദേശി കെ. രാഘവപ്പണിക്കരാണ് ആരോപണമുന്നയിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി, സംസ്ഥാന ആഭ്യന്തരമന്ത്രി... ![]()
12 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
മുളങ്കുന്നത്തുകാവ്: തൃശ്ശൂര്‍ ജില്ലയിലെ ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നയാള്‍ 12 കിലോ കഞ്ചാവുമായി എക്‌സൈസ് പിടിയിലായി. തമിഴ്‌നാട് തേനി സ്വദേശിയായ മുക്കയ്യ തേവരുടെ മകന്‍ രാജാ(44)യാണ് പിടിയിലായത്. കോലഴി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. ദേവദാസും... ![]()
പട്രോളിങ്ങിനിടെ പോലീസുകാരന് തലയ്ക്കടിയേറ്റ സംഭവത്തില്‍ അന്വേഷണം തുടങ്ങി
കാഞ്ഞാണി: രാത്രി പട്രോളിങ്ങിനിടെ പോലീസുകാരന് തലയ്ക്കടിയേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. അന്തിക്കാട് സ്റ്റേഷനിലെ സി.പി.ഒ. പൊറത്തിശ്ശേരി എരാശ്ശേരി സുധീറിനാണ് മര്‍ദ്ദനമേറ്റത്. വഴിയില്‍ കിടന്നിരുന്ന മദ്യപനെ എടുത്ത് മാറ്റാനുള്ള ശ്രമത്തിനിടെ പോലീസുകാരന്റെ... ![]() ![]()
മൂന്നര കിലോ കഞ്ചാവുമായി നാല് യുവാക്കള്‍ അറസ്റ്റില്‍
കോഴഞ്ചേരി: വാഹനത്തില്‍ ഒളിപ്പിച്ച മൂന്നരകിലോ കഞ്ചാവുമായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച വൈകീട്ട് ചെറുകോല്‍ കച്ചേരിപ്പടിയില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെപോയ മാരുതി... ![]()
ബൈക്ക് യാത്രക്കാരനെ കൊള്ളയടിച്ച കേസിലെ നാലുപ്രതികള്‍ അറസ്റ്റില്‍
മംഗളൂരു: മൂന്നുമാസം മുമ്പ് ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി എട്ടുലക്ഷം രൂപയുടെ പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ നാലുപ്രതികളെ സുറത്കല്‍ പോലീസ് പിടികൂടി. ഗുഡെകൊപ്ലയിലെ നസീം ഹാഫിസ് (25), ദെര്‍ളക്കട്ടയിലെ ഷാബിര്‍ (28), കാണ ജനതാ കോളനിയിലെ ഷാമിര്‍... ![]()
പയ്യോളി മനോജ് വധം: സി.പി.എം.-ബി.ജെ.പി. സമവായമെന്ന് ആക്ഷേപം
കോഴിക്കോട്: പയ്യോളി മനോജ് വധക്കേസിലെ യഥാര്‍ഥ പ്രതികളാരെന്ന് വ്യക്തമായിട്ടും നടപടികളില്ലാത്തത് രാഷ്ട്രീയ ധാരണയുടെ ഭാഗമായാണെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആറുപേര്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. കോടതി പുനരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാമ്യത്തിലിറങ്ങിയ... ![]()
മണ്ണ് കടത്തിയ ലോറികള്‍ സബ് കളക്ടര്‍ പിടികൂടി
കൊച്ചി: ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ എസ്. സുഹാസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃതമായി ചുവന്ന മണ്ണ് കടത്തിയ ഏഴ് ലോറികള്‍ പിടികൂടി. പൂണിത്തുറ വില്ലേജ് അതിര്‍ത്തിയില്‍ പേട്ട ഭാഗത്താണ് മിന്നല്‍ പരിശോധന നടത്തിയത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സാധാരണ വാഹനത്തിലാണ്... ![]()
വേണുഗോപാല്‍ വധം: പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു
മണ്ണഞ്ചേരി: ബി.ജെ.പി. ആലപ്പുഴ മണ്ഡലം സെക്രട്ടറി കലവൂര്‍ ഐ.ടി.സി. പുതുവല്‍ വീട്ടില്‍ വേണുഗോപാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു. ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചുപേരെയാണ് പോലീസ് തിരയുന്നത്. ഗൂഢാലോചനയിലും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിലുമായി... ![]() |