Crime News
ചന്ദ്രബോസ് കൊലക്കേസ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ തീരുമാനം ഇന്നുണ്ടായേക്കും

തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ തീരുമാനിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ചൊവ്വാഴ്ച ഇറങ്ങാന്‍ സാധ്യത. ആഭ്യന്തര വകുപ്പില്‍നിന്നും ഇത്തരത്തിലാണ് സൂചന ലഭിക്കുന്നത്. എന്നാല്‍ ഉദയഭാനു തന്നെയാകുമോ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്നകാര്യം...



യുവതിയെ പൊള്ളലേല്‍പ്പിച്ച സംഭവം: ഭര്‍ത്താവുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്‌

കാഞ്ഞങ്ങാട്: യുവതിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേല്പിച്ച സംഭവത്തില്‍ ഭര്‍ത്താവുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ നീലേശ്വരം പോലീസ് വധശ്രമത്തിനു കേസെടുത്തു. കാഞ്ഞങ്ങാട് കൂളിയാങ്കലിലെ നാസിയ(29) ആണ് ഗുരുതരമായി പൊള്ളലേറ്റ് ആസ്പത്രിയില്‍ കഴിയുന്നത്. ഇവരുടെ ഭര്‍ത്താവ്...



മോഷ്ടിച്ച ചെക്കില്‍ കള്ളയൊപ്പിട്ട് 18.5 ലക്ഷം തട്ടിയവര്‍ അറസ്റ്റില്‍

കോഴിക്കോട്: നഗരത്തിലെ ഭീമ ജ്വല്ലറിയില്‍നിന്നു മോഷ്ടിച്ച ബാങ്ക് ചെക്കില്‍ കള്ളയൊപ്പിട്ട് 18.5ലക്ഷംരൂപ തട്ടിയകേസില്‍ ജ്വല്ലറി മുന്‍ ജീവനക്കാരനുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. മുന്‍ ജീവനക്കാരനായ സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറ കീച്ചേരിവീട്ടില്‍ വിഷ്ണു (25), സുഹൃത്തുക്കളായ...



ഓട്ടോറിക്ഷാ മോഷ്ടിച്ച് പൊളിച്ചു വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പാലാ: മോഷ്ടിച്ച ഓട്ടോറിക്ഷാ വില്‍ക്കാനായി പൊളിച്ചു നീക്കുന്നതിനിടയില്‍ യുവാവ് പിടിയില്‍. ഇളങ്ങുളം പനമറ്റം അക്കരക്കരോട്ട് അനൂപ്(20) ആണ് പിടിയിലായത്. ഇടമറ്റം വട്ടോത്തു കുഴിയില്‍ അരുണ്‍ എസ്.പിള്ളയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് രണ്ടാഴ്ച മുമ്പ് പൂവരണി ഭാഗത്തുനിന്ന്...



ബാങ്കിനെ കബളിപ്പിച്ച് മൂന്നുകോടി തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍

പിടിയിലായത് സി.ബി.ഐ. അന്വേഷിക്കുന്നയാള്‍ കാസര്‍കോട്: വ്യാജരേഖ ചമച്ച് ബാങ്കില്‍നിന്ന് മൂന്നു കോടിയോളം രൂപ തട്ടിയ കേസിനെത്തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന മുഖ്യസൂത്രധാരനെ അറസ്റ്റുചെയ്തു. ഉപ്പള മുളിഞ്ച സ്വദേശി ഷേക്ക് ഗുല്‍സാര്‍ അഹമ്മദ് (53) ആണ് അറസ്റ്റിലായത്....



ഊമയായ വികലാംഗയെ പീഡിപ്പിച്ച അയല്‍വാസി പിടിയില്‍

മൂന്നാര്‍: ഊമയും വികലാംഗയുമായ 26-കാരിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ്‌ചെയ്തു. വട്ടവട കോവിലൂര്‍ സ്വദേശി ആര്‍.പരമന്‍ (43) ആണ് അറസ്റ്റിലായത്. അരയ്ക്കുതാഴോട്ട് സ്വാധീനമില്ലാത്ത യുവതി, മാതാപിതാക്കള്‍ക്കും സഹോദരനും ഒപ്പമാണ് കോവിലൂരിലെ വീട്ടില്‍ കഴിഞ്ഞുവന്നിരുന്നത്....



മാരകായുധങ്ങളുമായി കാറില്‍ പോയിരുന്ന മൂന്നംഗ അക്രമിസംഘം പിടിയില്‍

ചാവക്കാട്: സ്വകാര്യകാറില്‍ മാരകായുധങ്ങളുമായി പോയിരുന്ന മൂന്നംഗ അക്രമിസംഘത്തെ പോലീസ് പിടികൂടി. കാറും കാറിലുണ്ടായിരുന്ന മാരകായുധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. ചാവക്കാട് അനു ഗ്യാസ് ഏജന്‍സിക്കു സമീപം പണിക്കവീട്ടില്‍ സുഹൈര്‍ !(25), എടക്കഴിയൂര്‍ സ്വദേശികളായ കാര്യാടത്ത്...



പോലീസ് ചമഞ്ഞ് കാര്‍ തട്ടിയെടുത്ത കേസ്: യുവാവ് അറസ്റ്റില്‍

ചെര്‍ക്കള: പോലീസ് ചമഞ്ഞ് കാര്‍ തട്ടിയെടുത്ത കേസില്‍ ചെര്‍ക്കള സ്വദേശിയായ യുവാവ് അറസ്റ്റിലായി. ബി.കെ. പാറയിലെ സി.എം.മുഹമ്മദ് ഫൈസല്‍ (30) ആണ് അറസ്റ്റിലായത്. ചെര്‍ക്കള മാര്‍തോമ ബധിര വിദ്യാലയത്തിനുസമീപം റോഷന്‍ വില്ലയില്‍ സിദ്ദിഖിന്റെ കാറാണ് തട്ടിയെടുത്തത്. സിദ്ദിഖിന്റെ...



സെസ്സില്‍ ഇന്റര്‍വ്യൂവിന് പോയ നവ വധുവിനെ കാണാതായതില്‍ ദുരൂഹത

കാക്കനാട്: ചിറ്റേത്തുകര പ്രത്യേക സാമ്പത്തിക മേഖലയില്‍ (സെസ്സ്) ഇന്റര്‍വ്യൂവിനെത്തിയ നവ വധുവിനെ കാണാതായ സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവത്തില്‍ തൃക്കാക്കര പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കി. ഗൂഡല്ലൂര്‍ സ്വദേശിനിയായ ജിസില്‍ മാത്യുവിനെയാണ്...



ഏഴംകുളം ദുരന്തം: പോലീസ്‌ഡ്രൈവറെ അറസ്റ്റ്‌ചെയ്തു

അടൂര്‍: ഏഴംകുളം ദേവിക്ഷേത്ര ഉത്സവ കെട്ടുകാഴ്ചകണ്ട് മടങ്ങിയവരുടെ ഇടയിലേയ്ക്ക് പോലീസ്വാന്‍ ഇടിച്ചുകയറി മൂന്നുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ പോലീസ്‌ഡ്രൈവറെ അറസ്റ്റുചെയ്തു. പത്തനംതിട്ട എ.ആര്‍.ക്യാമ്പിലെ എ.എസ്.ഐ. പത്തനംതിട്ട വലിയപറമ്പില്‍ ഷെരീഫാ മന്‍സിലില്‍ മുഹമ്മദ്...



കൊക്കെയ്ന്‍: ആ ഫ്രാങ്ക് തന്നെ ഈ കോളിന്‍സ് എന്ന് സൂചന

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ നൈജീരിയക്കാരന്‍ കോളിന്‍സ് പല സമയത്ത് പല പേരുകളിലാണ് അറിയപ്പെടുന്നതെന്ന് സൂചന. കൊച്ചിയില്‍ പിടിയിലാവര്‍ പറഞ്ഞിരുന്ന ഫ്രാങ്ക് തന്നെയാണ് ഇപ്പോള്‍ പിടിയിലായ കോളിന്‍സ് എന്നാണ് പോലീസ് കരുതുന്നത്. പോലീസ് പിടിച്ചപ്പോള്‍...



സ്വര്‍ണക്കവര്‍ച്ച: പിടികിട്ടാപ്പുള്ളിയായ യുവതി അറസ്റ്റില്‍

കുമ്പള: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവതിയെ പോലീസ് അറസ്റ്റുചെയ്തു. കുമ്പളയിലെ കെ.അനിത (28)യെയായണ് ശനിയാഴ്ച കുമ്പള പോലീസ് പിടികൂടിയത്. കുമ്പളയിലെ വീട്ടില്‍ അനിത എത്തിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കോയിപാടി പൊയ്യക്കരയിലെ കെ.എം.കുഞ്ഞിപ്പയുടെ...



19കാരിയെ ഭീഷണിപ്പെടുത്തി വിവാഹം രജിസ്റ്റര്‍ ചെയ്ത സിദ്ധന്‍ പിടിയില്‍

കൊച്ചി: സിദ്ധന്‍ ചമഞ്ഞ് 19കാരിയെ ഭീഷണിപ്പെടുത്തി രജിസ്റ്റര്‍ വിവാഹം നടത്തിയെന്ന പരാതിയില്‍ ചേര്‍ത്തല അര്‍ത്തുങ്കല്‍ പള്ളിക്കത്തയ്യില്‍ ആന്റണി (ഉണ്ണി-45) യെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിനിയായ 19കാരിയുടെ പരാതിയില്‍ ചേരാനെല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ്...



ഹെല്‍മെറ്റില്ലാത്തവരെ ഇനി പോലീസ് പിന്തുടരില്ല; പകരം കേസെടുക്കും

കൊല്ലം: കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുന്ന ഹെല്‍മെറ്റില്ലാത്ത ഇരുചക്ര വാഹനയാത്രക്കാരെ ഇനി പോലീസ് പിന്തുടരില്ല. വണ്ടിയുടെ താക്കോല്‍ ബലം പ്രയോഗിച്ച് ഊരിയെടുക്കുകയുമില്ല. എന്നാല്‍ ഹെല്‍മെറ്റില്ലാതെ പോലീസിനുമുന്നിലൂടെ ചീറിപ്പായാമെന്ന് ആരും കരുതേണ്ട. നമ്പര്‍...



ബൈക്കിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് പരിക്ക്‌

കരുനാഗപ്പള്ളി: പുതിയകാവ്-ചക്കുവള്ളി റോഡില്‍ കുറ്റിപ്പുറം ജങ്ഷനില്‍ ബൈക്കിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. തഴവ ഗവ. ഗേള്‍സ് എച്ച്.എസ്.എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി തഴവ കുറ്റിപ്പുറം തുവശ്ശേരില്‍വീട്ടില്‍ സുനിലിന്റെ മകള്‍ ലക്ഷ്മിപ്രിയ(14)യ്ക്കാണ്...



തിരൂരില്‍ സ്വര്‍ണക്കട കൊള്ളയടിച്ചു

തി രൂര്‍: നഗരത്തില്‍ താഴെപ്പാലത്ത് വാഗണ്‍ട്രാജഡി സ്മാരക ടൗണ്‍ഹാളിന് സമീപമുള്ള തെയ്യമ്പാട്ടില്‍ ജ്വല്ലറിയുടെ ചുമര്‍ കുത്തിത്തുറന്ന് സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ കൊള്ളയടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. 27 പവന്‍ സ്വര്‍ണാഭരണങ്ങള്‍, അഞ്ചു കിലോ 200 ഗ്രാം വെള്ളി ആഭരണങ്ങള്‍,...






( Page 66 of 94 )



 

 




MathrubhumiMatrimonial