സ്മിതയുടെ തിരോധാനം: സിബിഐ അന്വേഷണം വേണമെന്ന് ഭര്‍തൃപിതാവ്
കൊച്ചി: ഭര്‍ത്താവിനൊപ്പം ദുബായിയിലെത്തിയ ഇടപ്പള്ളി സ്വദേശിനി സ്മിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഭര്‍തൃപിതാവ്. ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് സിബിഐ അന്വേഷണം വേണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടതെന്നും... ![]() ![]()
ഡെസ്റ്റമണ്‍ വധം ; പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു
കൊലയ്ക്ക് ഉപയോഗിച്ച കത്തിയും ചോരപുരണ്ട വസ്ത്രങ്ങളും കണ്ടെത്തി മാങ്കാംകുഴി: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം പള്ളിത്തോട്ടം സ്വദേശി ഡെസ്റ്റമണ്‍(26) കുത്തേറ്റ് മരിച്ച കേസിലെ പ്രതികളെ ശനിയാഴ്ച സംഭവ സ്ഥലത്തു കൊണ്ടുവന്ന് പോലീസ് തെളിവെടുപ്പ് നടത്തി. കേസില്‍... ![]()
രാത്രിയില്‍ മോഷണശ്രമത്തിനിടെ രണ്ടുപേര്‍ പിടിയില്‍
കൊല്ലം: മോഷണശ്രമത്തിനിടെ രണ്ടുപേരെ പോലീസ് പിടികൂടി. മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരാണ് ഇവര്‍. കൊല്ലം ക്യു.എ.സി. റോഡിലുള്ള ഒരു കടയില്‍ പതുങ്ങിയിരുന്ന് മോഷണത്തിന് ശ്രമിച്ച ശക്തികുളങ്ങര കന്നിമേല്‍ പൂവന്‍പുഴ തറയില്‍ വീട്ടില്‍ സജീവന്‍ (49), അഞ്ചല്‍ ഇടമുളയ്ക്കല്‍... ![]()
പച്ചക്കറി ലോറിയില്‍ കടത്തിയ പാന്‍മസാല പിടിച്ചു
കാട്ടാക്കട: പച്ചക്കറി കയറ്റിയ പിക്കപ്പ് മിനിലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പാന്‍മസാല ശേഖരം കള്ളിക്കാട് വില്പനനികുതി ചെക്ക്‌പോസ്റ്റില്‍ എൈക്‌സസ് പിടികൂടി. വാഹനവും ഇതിലുണ്ടായിരുന്ന മൂന്ന് തമിഴ്‌നാട് സ്വദേശികളെയും കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് തെങ്കാശി... ![]()
തിയേറ്ററില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഘം പിടിയില്‍
തിരുവനന്തപുരം: സിനിമയ്ക്ക് ടിക്കറ്റെടുക്കുമ്പോഴുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഘം പിടിയിലായി. കരിമഠം കോളനി ടി.സി. 60/110-ല്‍ സുരേഷ് (35), കരിമഠം കോളനി ടി.സി. 39/987-ല്‍ മുസ്തഫ (19), കരിമഠം കോളനി ടി.സി. 39/1891-ല്‍ അന്‍വര്‍ (21) എന്നിവരെയാണ് ഫോര്‍ട്ട്... ![]() ![]()
സ്വര്‍ണാഭരണം നിറംകൂട്ടാന്‍വാങ്ങി തട്ടിപ്പ്; രണ്ടുേപര്‍ അറസ്റ്റില്‍
തൃത്താല: വീട്ടമ്മമാരെ സമീപിച്ച് സ്വര്‍ണാഭരണത്തിന് തിളക്കംകൂട്ടി നല്‍കാമെന്നുപറഞ്ഞ് കബളിപ്പിച്ച ബിഹാറികളെ തൃത്താലപോലീസ് അറസ്റ്റ് ചെയ്തു. പ്രഭുകുമാര്‍ഷാ (19), ശ്യാംലാല്‍ഷാ എന്നിവരാണ് അറസ്റ്റിലായത്. മാട്ടായയിലെ വീട്ടമ്മയുെട നാലുപവനോളം വരുന്ന സ്വര്‍ണാഭരണം നിറംകൂട്ടി... ![]()
വില്പനശാലകളില്‍ മദ്യക്ഷാമം; ലഹരിക്ക് അപകടകരമായ കുറുക്കുവഴികള്‍
കൊല്ലം: സര്‍ക്കാരിന്റെ വില്പനശാലകളില്‍ മദ്യത്തിന് ക്ഷാമം തുടരുന്നു. വില്പനയ്ക്ക് മദ്യം തികയാതെ കഴിഞ്ഞ ദിവസം ജില്ലയില്‍ ചില വില്പനശാലകള്‍നിശ്ചിത സമയത്തിനും മണിക്കൂറുകള്‍ക്കുമുമ്പേ പൂട്ടി. മദ്യം കിട്ടാതായതോടെ ആളുകള്‍ ലഹരിക്ക് കുറുക്കുവഴികള്‍ തേടിത്തുടങ്ങിയത്... ![]()
പീഡനക്കേസില്‍ യുവാവ് അറസ്റ്റില്‍
പാറശ്ശാല: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. ചെങ്കല്‍ നൊച്ചിയൂര്‍ പ്ലാവിലമൂല തലവിളാകത്ത് വീട്ടില്‍ റോജി (26) നെയാണ് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. സുരേഷ് കുമാര്‍, പാറശ്ശാല സി.ഐ. എസ്.ചന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍... ![]()
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
നെടുമങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റുചെയ്തു. പശ്ചിമബംഗാളിലെ ധനിറാംപൂര്‍ സ്വദേശി ബിഭൂതി അധികാരി(30)യാണ് അറസ്റ്റിലായത്. അരുവിക്കര നാണുമല പാറക്വാറിയിലെ തൊഴിലാളിയാണ്. കഴിഞ്ഞ എട്ടുമാസമായി പാറക്വാറിയില്‍ ജോലിചെയ്യുന്ന... ![]()
മംഗലാപുരത്ത് മലയാളി സഹോദരന്മാര്‍ അറസ്റ്റില്‍
മ ംഗളൂരു: മംഗലാപുരത്ത് നാട്ടുകാരോട് തട്ടിക്കയറുകയും പോലീസിനെ കൈയേറ്റംചെയ്യുകയും സ്റ്റേഷനിലെ ഉപകരണങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ മലയാളി സഹോദരങ്ങള്‍ അറസ്റ്റിലായി. നഗരത്തിലെ ഒരു സ്വകാര്യ ആസ്പത്രിയിലെ ഡോക്ടര്‍ ശ്രീജിത്ത് (30), സഹോദരനും... ![]()
കഞ്ചാവുമായി പിടിയില്‍
മഞ്ചേശ്വരം: 200 ഗ്രാം കഞ്ചാവുമായി ബൈക്ക് യാത്രക്കാരന്‍ പിടിയില്‍. കോഴിക്കോട് ബാലുശ്ശേരി സ്വദേശി പ്രതാപനെ(29)യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റുചെയ്തത്. മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. ![]()
വിപിനയുടെ മരണത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണം
കോഴിക്കോട്: ബേപ്പൂര്‍ തമ്പിറോഡ് മഠത്തില്‍ പറമ്പില്‍ ലോഹിതാക്ഷന്റെ മകള്‍ എസ്. വിപിന ആത്മഹത്യചെയ്ത സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് കര്‍മസമിതി ആവശ്യപ്പെട്ടു. മെയ് എട്ടിന് ബേപ്പൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് പ്രതിഷേധകൂട്ടായ്മ നടത്തും. 2014 നവംബര്‍ 14-നാണ്... ![]()
രേഖകളില്ലാതെ കടത്തിയ രണ്ട് കിലോ സ്വര്‍ണാഭരണവും ഏഴ് ലക്ഷവും പിടികൂടി
നാദാപുരം: മതിയായ രേഖകളില്ലാതെ ബൈക്കില്‍ കൊണ്ടുവരികയായിരുന്ന രണ്ട് കിലോ സ്വര്‍ണാഭരണവും ഏഴ് ലക്ഷവുമായി യുവാവിനെ പിടികൂടി. ബൈക്ക് യാത്രക്കാരനായ കണ്ണൂര്‍ ജില്ലയിലെ കടവത്തൂര്‍ ഉത്തരംവള്ളി പ്രണവി(24)നെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കിലോവും 226 ഗ്രാമും 680... ![]()
പിടികിട്ടാപ്പുള്ളിയെ പിടികൂടാനെത്തിയ പോലീസിന് നേരേ േൈകയറ്റം
എട്ട് പേര്‍ക്കെതിരെ കേസ് നാദാപുരം : പിടികിട്ടാപ്പുള്ളിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരേയുണ്ടായ കൈയേറ്റത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. നാദാപുരം അഡീഷണല്‍ എസ്.ഐ. പി.ടി. വിജയന്‍ പോലീസുകാരനായ സുദര്‍ശന കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുമ്മങ്കോട് കോമ്പിയുള്ളതില്‍... ![]()
ചാരായറെയ്ഡിന് പോയി; കഞ്ചാവുകൃഷി പിടികൂടി
അഗളി: അട്ടപ്പാടിയില്‍ വ്യാജവാറ്റ് വ്യാപകമാകുന്നുവെന്ന പരാതിയെത്തുടര്‍ന്ന് തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുന്ന എക്‌സൈസ് വാറ്റ് അന്വേഷിച്ചുപോയപ്പോള്‍ കണ്ടത് കഞ്ചാവുകൃഷി. പുതൂര്‍ പഞ്ചായത്തിലെ അരളിക്കോണം ഊരില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ വാഴത്തോട്ടത്തിലാണ്... ![]()
ചാവക്കാട്ട് യുവാവിനെ തല്ലിക്കൊന്ന സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണം
തൃശ്ശൂര്‍: ചാവക്കാട്, അഞ്ചങ്ങാടിയില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് മര്‍ദ്ദനത്തിനിരയായി മരിച്ച സവാഹിറിന്റെ ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സവാഹിറിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. കേസിലെ പ്രതികളുടെയും... ![]() |