Crime News

കഞ്ചാവുമായി പിടിയില്‍

Posted on: 12 Apr 2015


മഞ്ചേശ്വരം: 200 ഗ്രാം കഞ്ചാവുമായി ബൈക്ക് യാത്രക്കാരന്‍ പിടിയില്‍. കോഴിക്കോട് ബാലുശ്ശേരി സ്വദേശി പ്രതാപനെ(29)യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റുചെയ്തത്. മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്.

 

 




MathrubhumiMatrimonial