Crime News
ഒറ്റപ്പാലം കണ്ണിയംപുറത്ത് രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു

ഒറ്റപ്പാലം: കണ്ണിയംപുറത്ത് മദ്യപാനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ അടിപിടിയില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. സൗത്ത് പനമണ്ണ കിഴക്കീട്ടില്‍ സുകുമാരന്റെയും നാണിക്കുട്ടിയുടെയും മകന്‍ സുമേഷ് (27), സൗത്ത് പനമണ്ണ ഒറവില്‍ ഗോപകുമാറിന്റെയും ചന്ദ്രികയുടെയും...



വിദ്യാര്‍ഥിനിയുടെ ഫോണ്‍ മോഷ്ടിച്ച് അശ്ലീല സന്ദേശമയച്ച വിദ്യാര്‍ഥി അറസ്റ്റില്‍

പൊയിനാച്ചി: കല്യാണവീട്ടില്‍നിന്ന്‌ െഡന്റല്‍ കോളേജ് വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന് വാട്‌സ് ആപ്പ് വഴി കൂട്ടുകാരികള്‍ക്ക് അശ്ലീല സന്ദേശമയച്ച പ്ലസ്ടു വിദ്യാര്‍ഥി അറസ്റ്റിലായി. ചട്ടഞ്ചാല്‍ തായല്‍ ബെണ്ടിച്ചാലിലെ ബി.എച്ച്.ഇല്യാസ് (18) ആണ് അറസ്റ്റിലായത്....



തായലങ്ങാടിയില്‍ സഹകരണ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം

കവര്‍ച്ച നടത്താനായി മോഷ്ടാക്കള്‍ ബാങ്കിന്റെ പിന്‍ഭാഗത്തെ ജനലഴികള്‍ മുറിച്ചുമാറ്റിയ നിലയില്‍ കാസര്‍കോട്: തായലങ്ങാടിയില്‍ ക്ലോക്ക് ടവറിന് സമീപത്തെ കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ച് കൊള്ളയടിക്കാന്‍ ശ്രമം. സെക്യൂരിറ്റി ജീവനക്കാരന്‍ ശബ്ദം കേട്ട്...



കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന കേസ്: കസ്റ്റഡിയിലുള്ളത് വ്യാജത്തോക്ക്‌

റേഞ്ച് ഓഫീസര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ മാങ്കുളം: മൂന്നാറില്‍ രണ്ട് പോലീസുകാരുള്‍പ്പെട്ടസംഘം കാട്ടുപോത്തിനെ വെടിവെച്ചുകൊന്നകേസില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തതോക്ക് വ്യാജമാണെന്ന് തെളിഞ്ഞു. കോതമംഗലം വനം വിജിലന്‍സ്വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇതുകണ്ടെത്തിയത്....



മോഡലിനെ ബലാത്സംഗംചെയ്ത കേസില്‍ കൂടുതല്‍ അറസ്റ്റ്

സംഭവം നടന്നത് പോലീസ് സേവനകേന്ദ്രത്തില്‍ അറസ്റ്റിലായവരില്‍ പോലീസുകാരും മുംബൈ: മോഡലിനെ പോലീസ് സേവനകേന്ദ്രത്തില്‍വെച്ച് ബലാത്സംഗംചെയ്ത കേസില്‍ ഒരു സ്ത്രീയടക്കം രണ്ടുപേര്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇവരില്‍ മൂന്നുപേര്‍...



കോഫീഹൗസ് തൊഴിലാളികളുടെ പേരില്‍ കോടികളുടെ വായ്പ തട്ടിപ്പ്‌

തൃശ്ശൂര്‍: ഇന്ത്യന്‍ കോഫീഹൗസ് തൊഴിലാളികളുടെ പേരില്‍ വ്യാജ ശമ്പളസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി കോടികള്‍ ബാങ്ക് വായ്പ എടുക്കുന്നു. ബാങ്കുകളെ കബളിപ്പിക്കാന്‍ തൃശ്ശൂര്‍ ആസ്ഥാനമായുള്ള ഇന്ത്യാ കോഫീ ബോര്‍ഡ് വര്‍ക്കേഴ്‌സ് സഹകരണ സംഘം ഭരണസമിതി കൂട്ടുനില്‍ക്കുന്നുവെന്നാണ്...



നാലുകിലോ കഞ്ചാവുമായി നാലംഗസംഘം പിടിയില്‍

വളാഞ്ചേരി: സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന നാലംഗസംഘം അറസ്റ്റില്‍. കാറില്‍ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവാണ് ഇവരില്‍നിന്ന് പോലീസ് പിടികൂടിയത്. തൃശ്ശൂര്‍ താന്നിയം വടക്കുംമുറി പെരിങ്ങോട്ടുകര വാപുള്ളിപ്പറമ്പില്‍ അരുണ്‍ (22), തൃശ്ശൂര്‍...



ബംഗാളി യുവാവ് തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

അടൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബംഗാളി യുവാവ് തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവത്തില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ ജയ്പാല്‍ഗുഡി ജില്ലയില്‍ എക്ത്യശാല്‍ വില്ലേജില്‍ തിലക്ഷറി ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന...



ആണ്‍സുഹൃത്തിനെ കൊല്ലാന്‍ ആസിഡുമായെത്തിയ യുവതി അബദ്ധത്തില്‍ പൊള്ളലേറ്റുമരിച്ചു

*സംഭവം ആന്ധ്രാപ്രദേശില്‍ സി.കെ. റിംജു സെക്കന്തരാബാദ്: ആണ്‍സുഹൃത്തിനെ കൊല്ലാന്‍ ആസിഡുമായി ബൈക്കില്‍ യാത്രചെയ്ത യുവതി അബദ്ധത്തില്‍ ആസിഡ് ദേഹത്തുവീണ് പൊള്ളലേറ്റുമരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡജില്ലയിലെ കീസരപ്പള്ളി ദേശീയപാതയിലാണു സംഭവം. സ്വകാര്യ ആസ്പത്രിയിലെ...



കൊച്ചിയില്‍ നിശാവിരുന്നിനിടെ റഷ്യന്‍ ഗായകന്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിശാപാര്‍ട്ടിക്കിടെ നടന്ന പോലീസ് റെയ്ഡില്‍ മയക്കുമരുന്നുമായി പിടിയിലായവരില്‍ സൈക്കോവ്‌സ്‌കി എന്നറിയപ്പെടുന്ന പ്രമുഖ റഷ്യന്‍ ഗായകന്‍ വാസ്‌ലി മാര്‍ക്കലോവോയും. ശനിയാഴ്ച അര്‍ദ്ധരാത്രി ലെ മെറീഡിയന്‍ ഹോട്ടലില്‍...



വാഴുന്നോറൊടിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

കാഞ്ഞങ്ങാട്: വാഴുന്നോറൊടിയില്‍ നാല്പതുകാരന്‍ കുത്തേറ്റ് മരിച്ചു. മാവുങ്കാല്‍ പുതിയകണ്ടത്തെ മണി (40)ആണ് കൊല്ലപ്പെട്ടത്. പുതുക്കൈ മേനിക്കോട്ടെ ഭാര്യവീട്ടില്‍നിന്ന് കടയില്‍പ്പോയി മടങ്ങവെയാണ് മൂന്നംഗസംഘം കുത്തിയത്. ഞായറാഴ്ച വൈകിട്ട് ആറരയോടെ വാഴുന്നോറൊടി ഹെല്‍ത്ത്...



കഞ്ചാവ്: കഴിഞ്ഞവര്‍ഷം പിടിച്ചത് ഒന്നര ടണ്‍; പിടിക്കാത്തത് പത്തിരട്ടി

തൃശ്ശൂര്‍: കഴിഞ്ഞവര്‍ഷം സംസ്ഥാന എക്‌സൈസ് വകുപ്പുമാത്രം കേരളത്തില്‍നിന്നും പിടികൂടിയത് 809 കിലോഗ്രാം കഞ്ചാവ്. ഇത്രത്തോളം തന്നെ പോലീസും പിടിച്ചു. ഇതിന്റെ പത്തിരട്ടിയാണ് യഥാര്‍ത്ഥ വരവെന്ന് അധികൃതര്‍തന്നെ സമ്മതിക്കുന്നു. 2014 ജനവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കാണിത്....



ബൈക്ക് യാത്രക്കാരന്റെ തലയ്ക്കടിച്ച് 13 ലക്ഷം കവര്‍ന്നു

ചങ്ങരംകുളം: ബൈക്ക്യാത്രക്കാരന്റെ തലയില്‍ ഹെല്‍മെറ്റുകൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച് 13 ലക്ഷം രൂപ കവര്‍ന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ചെറവല്ലൂര്‍ കടവിനു സമീപത്താണ് സംഭവം. പെരുമ്പടപ്പ് സ്വദേശിയായ യുവാവ് ചെറവല്ലൂരില്‍നിന്ന് പെരുമ്പടപ്പിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു....



150 ലധികം ബൈക്കുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍

* മോഷണം ഒറ്റയ്ക്ക് * 70 ബൈക്ക് കണ്ടെടുത്തു പാറശ്ശാല: 150 ഓളം ബൈക്കുകള്‍ മോഷ്ടിച്ച പ്രതി പിടിയിലായി. ഇയാളുടെ ഗോഡൗണില്‍ നിന്ന് 70 ബൈക്കുകളും 35 എന്‍ജിനുകളും മറ്റ് വാഹനഭാഗങ്ങളും കണ്ടെടുത്തു. പാറശ്ശാലയ്ക്കുസമീപം കാരോട് ചൂഴാല്‍ പനവിള വീട്ടില്‍ രാജന്‍ (36) എന്ന മുരുകനെയാണ്...



തിഹാര്‍ ജയിലില്‍ തുരങ്കമുണ്ടാക്കി രണ്ടുപേര്‍ രക്ഷപ്പെട്ടു; ഒരാള്‍ പിടിയില്‍

ന്യൂഡല്‍ഹി: അതീവ സുരക്ഷാസന്നാഹമുള്ള തിഹാര്‍ ജയിലില്‍ തുരങ്കം നിര്‍മിച്ച് രണ്ട് വിചാരണത്തടവുകാര്‍ രക്ഷപ്പെട്ടു. ഒരാളെ പിന്നീട് പിടികൂടി. ജയിലിന്റെ അതിര്‍ത്തി മതിലിനടിയിലൂടെ തുരങ്കമുണ്ടാക്കിയാണ് ഇവര്‍ രക്ഷപ്പെട്ടത്. ജയില്‍ചാടിയ രണ്ടാമനുവേണ്ടി തിരച്ചില്‍ തുടരുകയാണ്....



ആനയെ നിയമവിരുദ്ധമായി സ്വന്തമാക്കിയെന്ന പരാതിയില്‍ ഗണേശിന് വിജിലന്‍സ് നോട്ടീസ്‌

തിരുവനന്തപുരം: ക്ഷേത്രത്തില്‍ നടയിരുത്താനെന്ന പേരില്‍ കരസ്ഥമാക്കിയ ആനയെ കഴിഞ്ഞ 20 വര്‍ഷമായി നിയമവിരുദ്ധമായി കൈവശം െവച്ചതിനെതിരെയുള്ള പരാതി ഫയലില്‍ സ്വീകരിച്ച് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്ക് നോട്ടീസയയ്ക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവായി. പെരിന്തല്‍മണ്ണ...






( Page 6 of 94 )



 

 




MathrubhumiMatrimonial