മണല്‍ മാഫിയ എസ്.ഐ.യെ ആക്രമിച്ചത് ജാക്കി ലിവറും കൈക്കോട്ടിന്റെ പിടിയും ഉപയോഗിച്ച്
തളിപ്പറമ്പ്: പരിയാരത്തെ എസ്.ഐ. രാജന്‍ അകപ്പെട്ടത് ഇരയെ തേടിയവരുടെ മുന്നിലെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. ലത്തീഫും കൂട്ടാളികളും ഓടിച്ച വാഹനത്തില്‍ ഏകനായി കയറിയ പോലീസ് ഓഫീസറെ വാഹനത്തില്‍ നില്ക്കുമ്പോഴും താഴെയിട്ടും അടിച്ചതായാണ് പിടിയിലായ മുഖ്യപ്രതി ലത്തീഫ്... ![]() ![]()
ക്രഷര്‍ ആക്രമണം; രൂപേഷിനെ നെടുംപൊയിലിലെത്തിച്ച് തെളിവെടുത്തു
പേരാവൂര്‍: നെടുംപൊയില്‍ സ്റ്റോണ്‍ ക്രഷര്‍ ഓഫീസ് ആക്രമിച്ച് തീയിട്ട കേസില്‍ മാവോവാദി നേതാവ് രൂപേഷിനെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു. ശനിയാഴ്ച 11.30-ഓടെയാണ് ഡിവൈ.എസ്.പി. പി.സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രൂപേഷിനെ സ്റ്റോണ്‍ ക്രഷര്‍ ഓഫീസിലും സമീപത്തെ... ![]()
സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന്‍ ഹാജരായി
തലശ്ശേരി: തലശ്ശേരിയിലെ സോളാര്‍ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി ബിജു രാധാകൃഷ്ണന്‍, മൂന്നാംപ്രതി മണിമോന്‍ എന്നിവര്‍ വെള്ളിയാഴ്ച തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരായി. ഒന്നാം പ്രതിയായ സരിത എസ്.നായര്‍ ഹാജരായില്ല. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതുമായി... ![]()
മാഗി: സംസ്ഥാനത്ത് പരിശോധിക്കുന്നത് 21 ഘടകങ്ങള്‍
തിരുവനന്തപുരം: വിവാദത്തിലായ മാഗി നൂഡില്‍സിന്റെ പരിശോധന സംസ്ഥാനത്ത് നടത്തുന്നത് വിശദമായി. ഈയത്തിന്റെ അളവ് കൂടാതെ മറ്റ് ലോഹങ്ങളുടെ സാന്നിധ്യം ഉള്‍െപ്പടെ 21 ഘടകങ്ങളാണ് പരിശോധിക്കുന്നത്. ഇതിനായി വെള്ളിയാഴ്ചമാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മാഗിയുടെ... ![]() ![]()
ബാര്‍കോഴ കുറ്റപത്രം: വിജിലന്‍സ് ഡയറക്ടറുടെ നിലപാട് നിര്‍ണായകം
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകള്‍ക്ക് വിരുദ്ധമായ നിയമോപദേശം ലഭിച്ചതോടെ വിജിലന്‍സ് ഡയറക്ടറുടെ നിലപാട് നിര്‍ണായകമാകും. അന്വേഷണ ഉദ്യോഗസ്ഥനായ എസ.പി. ആര്‍. സുകേശന്‍ നല്‍കിയ വസ്തുതാ റിപ്പോര്‍ട്ടിന്മേല്‍ വ്യാഴാഴ്ചയാണ് വിജിലന്‍സ്... ![]() ![]()
കോക്കാച്ചിയുടെ കൂട്ടുകാര്‍ പിടിയില്‍
കൊച്ചി: കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഡി.ജെ. പാര്‍ട്ടി ലഹരിമരുന്ന് കേസില്‍ നാലുപേര്‍ കൂടി പോലീസ് പിടിയിലായി. കോഴിക്കോട് പറപ്പില്‍ പുളിയന്‍ചാലില്‍ വസീം (28), മനക്കാവ് ആഴ്ചവട്ടം റംലത്ത് മന്‍സിലില്‍ മുഹമ്മദ് ഷബീബ് (26), പോക്കുന്ന് പൂവത്തിന്‍കണ്ടിപറമ്പില്‍ ജനിത്ത്... ![]()
വിമാനയാത്രക്കാരന്റെ ബാഗില്‍ നിന്ന് അഞ്ച് വെടിയുണ്ടകള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം : ഡല്‍ഹിയിലേക്ക് പോകാനെത്തിയ വിമാനയാത്രക്കാരന്റെ ബാഗില്‍ നിന്ന് ഇരട്ടക്കുഴല്‍ തോക്കിലുപയോഗിക്കുന്ന അഞ്ച് വെടിയുണ്ടകള്‍ പിടികൂടി. ഡല്‍ഹിയില്‍ താമസിക്കുന്ന പഞ്ചാബ് സ്വദേശി സാഹായെന്ന പബിത്രകുമാര്‍ (61) ആണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായത്.... ![]()
ശശീന്ദ്രന്റെ കുട്ടികളുടെ മരണം: സി.ബി.ഐ. കുറ്റപത്രത്തിനെതിരെ ബന്ധുക്കള്‍ കോടതിയിലേക്ക്
പാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനിസെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ സി.ബി.ഐ.യുടെ കുറ്റപത്രത്തെ ചോദ്യംചെയ്ത് കുടുംബം വീണ്ടും കോടതിയിലേക്ക്. പതിനൊന്നും എട്ടും വയസ്സുള്ള രണ്ടുകുട്ടികളുടെ മരണത്തില്‍ പ്രതിക്കെതിരെ ചുമത്തേണ്ട വകുപ്പുകളൊന്നും... ![]() ![]()
കോക്കാച്ചിയുടെ സുഹൃത്ത് ഹൈപ്പര്‍ ബോക്കും പിടിയില്‍
കൊച്ചി: മരടിലെ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്ക് ലഹരിമരുന്നുകളെത്തിച്ച കേസില്‍ കോക്കാച്ചിക്ക് പിന്നാലെ 'ഹൈപ്പര്‍ ബോക്ക്' എന്നറിയപ്പെടുന്നയാളും പിടിയില്‍. പാര്‍ട്ടിയുടെ സംഘാടകരില്‍ രണ്ടാമത്തെയാളും നേരത്തെ പിടിയിലായ മിഥുന്റെ (കോക്കാച്ചി) സുഹൃത്തും ഡിജെയുമായ... ![]() ![]()
വിചിത്രമായ ആ പേര് കേട്ട് കൊച്ചി പലവട്ടം ചോദിച്ചു:' ആരാണ് ഈ കോക്കാച്ചി'
കൊച്ചി: വിചിത്രമായ ആ പേര് കേട്ട് കൊച്ചി പലവട്ടം ചോദിച്ചു:' ആരാണ് ഈ കോക്കാച്ചി'? മയക്കുമരുന്ന് മാഫിയയില്‍ നിന്ന് സിനിമാ ലോകത്തേക്ക് നീളുന്ന കണ്ണിയുടെ കഥ പേരുപോലെ തന്നെ വിചിത്രം. ഇടപ്പള്ളി സ്വദേശി മിഥുന്‍ സി. വിലാസ് സുഹൃദ് വലയങ്ങളില്‍ അറിയപ്പെടുന്ന പേരാണ് കോക്കാച്ചി.... ![]()
സരിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയത് കണ്ടെന്ന് മൊഴി
കൊച്ചി: സരിത എസ്. നായര്‍ പത്തനംതിട്ടയിലെ ക്രഷറുടമ ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയത് താന്‍ കണ്ടതാണെന്ന് ടീം സോളാര്‍ കമ്പനി മുന്‍ െ്രെഡവര്‍ പി.കെ. സന്ദീപിന്റെ മൊഴി. സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ തിങ്കളാഴ്ചയാണ്... ![]() ![]()
പാറമ്പുഴ കൂട്ടക്കൊല: പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദ്രകുമാറിനെ ജൂണ്‍ രണ്ടുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി. പ്രതിയെ തിങ്കളാഴ്ച രാവിലെ പാന്പാടി താലൂക്ക് ആസ്പത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ... ![]()
നികുതിവെട്ടിച്ച് കൊണ്ടുവന്ന ഒന്നരക്കിലോ സ്വര്‍ണം പിടികൂടി
കണ്ണൂര്‍: നികുതിവെട്ടിച്ച് ജ്വല്ലറികള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന ഒന്നരക്കിലോ സ്വര്‍ണം കണ്ണൂരില്‍ വില്പനനികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കണ്ണൂര്‍ ബാങ്ക് റോഡില്‍നിന്നാണ് തിങ്കളാഴ്ച സ്വര്‍ണമടങ്ങിയ ബാഗ് സഹിതം ഒരാള്‍ പിടിയിലായത്. കോഴിക്കോട്ടുനിന്ന് കണ്ണൂരിലെ... ![]()
രൂപേഷും ഷൈനയും പോലീസ് കസ്റ്റഡിയില്‍
പ്രതിഭാഗം അഭിഭാഷകന് കക്ഷികളെ കാണാന്‍ അനുവാദം കൊച്ചി: റിമാന്‍ഡിലായിരുന്ന മാവോവാദി നേതാവ് രൂപേഷിനെയും ഭാര്യ ഷൈനയെയും പോലീസ് കസ്റ്റഡിയിലാക്കി. സംസ്ഥാന ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ 10 ദിവസത്തേക്കാണ് ഇരുവരെയും വിട്ടുകൊടുത്തിരിക്കുന്നത്.... ![]() ![]()
മോഷണം കഴിഞ്ഞ് കാല്‍നൂറ്റാണ്ടിന് ശേഷം പ്രതി പിടിയില്‍
കൊച്ചി: മോഷണക്കേസില്‍ 25 വര്‍ഷമായി ഒളിവില്‍ക്കഴിയുകയായിരുന്ന പ്രതിയെ എറണാകുളം ക്രൈംബ്രാഞ്ചിന്റെ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. കൊല്ലം ചിറക്കര സ്വദേശി ഒമനക്കൂട്ടന്‍(43) ആണ് ക്രൈംബ്രാഞ്ച് പിടിയിലായത്. 1990 സപ്തംബര്‍ 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോട്ടയം,... ![]()
വീട് കുത്തിത്തുറന്ന് 15 പവന്‍ കവര്‍ന്നു
നാഗര്‍കോവില്‍: ശുചീന്ദ്രത്തിനടുത്ത് വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് മോഷ്ടാക്കള്‍ 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പുത്തന്‍തുറ ജോര്‍ജിയാര്‍ തെരുവിലെ മാര്‍ട്ടിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ പിന്‍വാതില്‍... ![]() |