സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന്‍ ഹാജരായി
Posted on: 06 Jun 2015
തലശ്ശേരി: തലശ്ശേരിയിലെ സോളാര്‍ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി ബിജു രാധാകൃഷ്ണന്‍, മൂന്നാംപ്രതി മണിമോന്‍ എന്നിവര്‍ വെള്ളിയാഴ്ച തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരായി.
ഒന്നാം പ്രതിയായ സരിത എസ്.നായര്‍ ഹാജരായില്ല. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തലശ്ശേരിയിലെ അഞ്ച് ഡോക്ടര്‍മാരെ വഞ്ചിച്ചെന്നാണ് പരാതി. കേസില്‍ ബിജു രാധാകൃഷ്ണന് കോടതി ജാമ്യമനുവദിച്ചു.