
ഇന്ദിരാഗാന്ധിയുടെ വീരോചിത രക്തസാക്ഷിത്വത്തിന് കാല്‍നൂറ്റാണ്ട്. പ്രായോഗികരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയില്‍ ജയത്തോടെ തുടങ്ങി ഇടയ്ക്ക് കാലിടറുകയും വീണ്ടും ശക്തമായി ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത ഇന്ദിരാ പ്രിയദര്‍ശനിയെ ഇന്ത്യക്ക് നഷ്ടമായിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുന്നു. മരണഭയം വിടാതെ പിന്തുടര്‍ന്നപ്പോഴും മരിക്കാന്‍ ഭയമില്ലെന്ന് പറയാനുള്ള ധൈര്യവും അങ്ങനെ പ്രസ്താവിച്ച്...
''രാജ്യത്ത് വര്‍ധിച്ചുവരുന്ന അരക്ഷിതാവസ്ഥയും നിയമരാഹിത്യവും തടയാന്‍ ശക്തമായ എന്തെങ്കിലും നടപടി മാത്രമേ ഇന്ദിരാഗാന്ധി...
ഇന്ദിരാഗാന്ധിയുടെ നിശ്ചയദാര്‍ഢ്യം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. അതേപോലെ എല്ലാവരോടും സമഭാവനയോടെയുള്ള പെരുമാറ്റവും....
വിഘടനവാദവും ഓപ്പറേഷന്‍ ബ്ലൂസ്റ്റാറും
പോംവഴികളെല്ലാം അവസാനിച്ചതോടെ ഏറെ വൈഷമ്യത്തോടെയാണ് പ്രധാനമന്ത്രി ഇന്ദിര ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് അനുമതി നല്‍കിയത്....