Crime News
എ.ടി.എം. കവര്‍ച്ച; അന്വേഷണം മറ്റുജില്ലകളിലേക്കും

കാസര്‍കോട്: എ.ടി.എം. കൗണ്ടറുകളില്‍നിന്ന് ഡിജിറ്റല്‍ പാസ്വേര്‍ഡ് ഉപയോഗിച്ച് കവര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം മറ്റുജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. സമാനരീതിയില്‍ മോഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ വിവരങ്ങള്‍ അറിയിച്ചാല്‍ അന്വേഷണം നടത്തുമെന്നും...



ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ വെട്ടേറ്റ് മരിച്ചനിലയില്‍

ഹരിപ്പാട്: ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. നങ്ങ്യാര്‍കുളങ്ങര മണിമല ജങ്ഷന് സമീപം ഭാരതി വീട്ടില്‍ സുരന്റെ ഭാര്യ ജലജ (51) യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് മൃതദേഹം കണ്ടത്. വൈകിട്ട് മൂന്നുമണിക്ക് ശേഷമാണ് സംഭവം...



നിഷാമിന്റെ വിടുതല്‍ ഹര്‍ജി തള്ളി; വിചാരണ നടപടികള്‍ 24ന് നിശ്ചയിക്കും

തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിഷാമിന്റെ വിടുതല്‍ ഹര്‍ജി തള്ളി. ഇതോടെ കുറ്റപത്രത്തില്‍ ചേര്‍ത്ത കൊലക്കുറ്റമുള്‍പ്പെടെയുള്ളവ നിലനില്‍ക്കും. വിചാരണ നടപടികള്‍ സംബന്ധിച്ച്, കേസ് വീണ്ടും പരിഗണിക്കുന്ന ആഗസ്ത് 24ന് തീരുമാനമായേക്കും. മാധ്യമങ്ങള്‍ക്കെതിരെയുള്ളതുള്‍പ്പെടെ...



വാങ്ങാവുന്നത് 19,500: ഉതുപ്പ് വര്‍ഗീസ് വാങ്ങിയത് നൂറിരട്ടി

കൊച്ചി: നിയമപ്രകാരം ഒരാളില്‍ നിന്ന് വാങ്ങാവുന്നത് 19,500 രൂപ. എന്നാല്‍ വാങ്ങിയത് 19,50,000 രൂപ വീതം. നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നായി ഉതുപ്പ് വര്‍ഗീസും സംഘവും കോടികളാണ് തട്ടിയെടുത്തത്. തട്ടിപ്പ് നടത്തി കുവൈത്തിലെത്തിച്ച നഴ്‌സുമാരെ...



ആറുമാസം പ്രായമായ ആദിവാസി കുഞ്ഞ് തോട്ടില്‍വീണ് മരിച്ചു: അച്ഛന്‍ കസ്റ്റഡിയില്‍

കേളകം: ആറുമാസം പ്രായമായ ആദിവാസി പെണ്‍കുട്ടി തോട്ടില്‍വീണ് മരിച്ചു. കണിച്ചാര്‍ പഞ്ചായത്തിലെ ഓടപ്പുഴ കോളനിയിലെ രാഘവന്‍-ശോഭ ദമ്പതിമാരുടെ മകളാണ് മരിച്ചത്. ബുധനാഴ്ച മൂന്നരയോടെയാണ് സംഭവം. രാഘവനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേളകം പൂവത്തിന്‍ചോല റോഡില്‍നിന്ന്...



ചന്ദനക്കടത്ത് കേസ്: വനംവകുപ്പുദ്യോഗസ്ഥര്‍ക്ക് ഭീഷണി

അഗളി: ചന്ദനക്കടത്തുകാരെ പിടികൂടിയതുമായി ബന്ധപ്പെട്ട് വനപാലകര്‍ക്ക് മാഫിയയുടെ ഭീഷണിക്കത്ത്. വനപാലകനായ ഉദ്യോഗസ്ഥന്റെ ബൈക്കിന്റെ ടാങ്ക് കവറിനകത്തുനിന്നുമാണ് ഭീഷണിക്കത്ത് ലഭിച്ചത്. മൂന്നുതവണ ഉദ്യോഗസ്ഥര്‍ക്കുനേരെ വാഹനം കയറ്റാന്‍ ശ്രമം നടന്നതായി ഉദ്യോഗസ്ഥര്‍...



റോഡ് ഉപരോധിച്ച സി.പി.എം. പ്രവര്‍ത്തകര്‍ വൈദികനെ മര്‍ദിച്ചു

തൊടുപുഴ: തകര്‍ന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വൈദികനെ മര്‍ദിച്ചു. ചിലവ് ക്രിസ്തുരാജാ പള്ളി വികാരി ഫാ. മാത്യു കുന്നപ്പള്ളിക്കാണ് (35) മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കുമ്പംകല്ലില്‍ നിന്ന്...



യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്: 3 പേര്‍ കൂടി അറസ്റ്റില്‍

നെടുമ്പാശ്ശേരി: അമേരിക്കയില്‍ നിന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം നാട്ടിലെത്തിയ യുവതിയെ കൊച്ചി വിമാനത്താവള പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുപോയെന്ന കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. ചാലക്കുടി വി.ആര്‍.പുരം സ്വദേശികളായ മാളിയേക്കല്‍ വീട്ടില്‍ ഡിനു (33), വെട്ടിയാട്ടില്‍...



തീവണ്ടി വഴി കേരളത്തിലേക്ക് കടത്തിയ രണ്ട് കിലോ സ്വര്‍ണം പിടിച്ചു; നാലുപേര്‍ അറസ്റ്റില്‍

പാലക്കാട്: തീവണ്ടി മാര്‍ഗം കേരളത്തിലേക്ക് കടത്തിയ രണ്ടുകിലോ സ്വര്‍ണം കവര്‍ച്ചാശ്രമത്തിനിടെ പാലക്കാട്ട് റെയില്‍വേ സുരക്ഷാസേന പിടിച്ചു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 47.5 ലക്ഷം രൂപ വിലവരും. സ്വര്‍ണം കൊണ്ടുവന്ന ബാഗ് തട്ടിയെടുത്ത് ഓടിയ മൂന്നുപേരെ പിടികൂടിയതോടെയാണ്...



300 പായ്ക്കറ്റ് ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍

തലശ്ശേരി: വില്പനയ്ക്കായി കരുതിയ 300 പായ്ക്കറ്റ് ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍. ചാലില്‍ മട്ടാമ്പ്രത്തെ ഉമ്മലില്‍ വീട്ടില്‍ യു.ഇസ്മയിലി(25)നെയാണ് സി.ഐ. വി.കെ.വിശ്വംഭരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം തലശ്ശേരി നഗരമധ്യത്തില്‍ പിടികൂടിയത്. 19 ഗ്രാമോളം വരുന്ന ബ്രൗണ്‍ഷുഗര്‍...



മോഷണപരമ്പര: രണ്ടുപേര്‍ പിടിയില്‍

തലശ്ശേരി: കേരളത്തിനകത്തും പുറത്തും നിരവധി മോഷണക്കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ പിടിയില്‍. കര്‍ണാടക മടിക്കേരി എരുമാട് സ്വദേശി കന്നടിയന്റ ഹൗസില്‍ മുഹമ്മദ് ഷഫീഖ് (24), ഒറ്റപ്പാലം പിലാത്തറ പുത്തന്‍ പീടികയില്‍ ഇബ്രാഹിം എന്ന സലിം (38) എന്നിവരാണ് പിടിയിലായത്. തലശ്ശേരിയില്‍...



നടുറോഡില്‍ മാധ്യമപ്രവര്‍ത്തകനു നേരെ എസ്.ഐ സിബ്ബഴിച്ചു

കോല്ലം: പുനലൂരില്‍ പോലീസിനെതിരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എസ് ഐ കള്ളക്കെസെടുക്കുകയും സ്റ്റേഷനില്‍ തടഞ്ഞു വയ്ക്കുകയും ചെയ്തുവെന്ന് ആരോപണം. പോലീസിന്റെ...



ആനവേട്ട: സമഗ്ര അന്വേഷണം; ഉന്നതതലത്തില്‍ അഭിപ്രായ വ്യത്യാസം

കോതമംഗലം: ആനവേട്ട കേസിലെ മുഖ്യപ്രതികള്‍ക്കായി പ്രത്യേക സംഘം രണ്ടായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കി. വനം വകുപ്പ് മേധാവികള്‍ക്കിടയിലെ സ്വരച്ചേര്‍ച്ചയില്ലായ്മ അന്വേഷണത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. കേസില്‍ സമഗ്ര അന്വേഷണത്തിനും വേണ്ടിവന്നാല്‍ സി.ബി.ഐ.ക്ക്...



കോന്നിയിലെ പെണ്‍കുട്ടികള്‍ ലാല്‍ബാഗിലെത്തിയത് തനിച്ച്

സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു ബെംഗളൂരു : കോന്നി സ്വദേശികളായ പെണ്‍കുട്ടികളെ ഒറ്റപ്പാലത്തിനടുത്ത് തീവണ്ടിപ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണസംഘം ബെംഗളൂരുവിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ലാല്‍ബാഗ് ഉദ്യാനത്തിലെത്തിയ പെണ്‍കുട്ടികള്‍ക്കൊപ്പം...



വെറ്റിലച്ചോല ആദിവാസികോളനിയില്‍ മാവോവാദികളെത്തി; അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ ഇരുമ്പകച്ചോല വെറ്റിലച്ചോല ആദിവാസികോളനിയില്‍ മാവോവാദി സാന്നിധ്യം. സംഘത്തിലുള്‍പ്പെട്ട അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.യന്ത്രത്തോക്ക്, നാടന്‍തോക്ക് എന്നിവയെല്ലാമായാണ് മാവോവാദികള്‍ കഴിഞ്ഞദിവസം വെറ്റിലച്ചോല...



കോട്ടയ്ക്കല്‍ പീഡനം ഒരാള്‍കൂടി അറസ്റ്റില്‍

കോട്ടയ്ക്കല്‍ : കോട്ടയ്ക്കല്‍ പീഡനക്കേസില്‍ ഒരാള്‍കൂടി വ്യഴാഴ്ച അറസ്റ്റിലായി. പെരിന്തല്‍മണ്ണയ്ക്കടുത്ത് പഴമള്ളൂര്‍ പള്ളിയാലില്‍ ഫൈസലി(22)നെയാണ് തിരൂര്‍ സി.ഐ. എം. മുഹമ്മദ് ഹനീഫ കോട്ടയ്ക്കലില്‍നിന്ന് അറസ്റ്റുചെയ്തത്. ഇയാള്‍ പെണ്‍കുട്ടിയെ ഒന്നിലധികംതവണ പീഡിപ്പിച്ചിട്ടുണ്ടെന്ന്...






( Page 56 of 94 )



 

 




MathrubhumiMatrimonial