Crime News
ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

കല്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ തുടര്‍ച്ചയായി പീഡിപ്പിച്ചെന്ന പരാതിയില്‍ ആറു പേര്‍ അറസ്റ്റില്‍. മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മൂന്ന് പെണ്‍കുട്ടികളാണ് ചൂഷണത്തിനിരയായത്. ഇവരില്‍ രണ്ടു പേര്‍ 14, 15 വയസ്സുള്ള സഹോദരിമാരാണ്....



ഉറങ്ങാന്‍ കിടന്നത് ട്രെയിനില്‍; ഉണര്‍ന്നത് ആസ്‌പത്രി കിടക്കയില്‍

നടുക്കം മാറാതെ രാമകൃഷ്ണനും ദമയന്തിയും കൊച്ചി: ജീവിതത്തില്‍ നിന്ന് ഒരു ദിവസം നഷ്ടപ്പെട്ടതിനെക്കുറിച്ചാണ് രാമകൃഷ്ണനും ഭാര്യ ദമയന്തിയും ഓര്‍ക്കുന്നത്. ശനിയാഴ്ച രാത്രി ഹാപ്പ തിരുെനല്‍വേലി എക്‌സ്പ്രസില്‍ ഉറങ്ങാന്‍ കിടന്ന ദമ്പതിമാര്‍ എറണാകുളം ജനറല്‍ ആസ്പത്രിയിലെ...



കൊക്കെയ്ന്‍ കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി: എറണാകുളത്തെ കൊക്കെയ്ന്‍ കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. ചെന്നൈ അണ്ണാ നഗറില്‍ നിന്നാണ് കൊക്കെയ്ന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശി പൃഥ്വിരാജ് (25), പഞ്ചാബ് സ്വദേശി ജസ്ബീര്‍ സിങ്ങ് (28) എന്നിവരാണ് പിടിയിലായത്....



ഹക്കിം വധം: സത്യാഗ്രഹസമരത്തിന് ഐക്യദാര്‍ഢ്യവുമായി യുവജനങ്ങള്‍

പയ്യന്നൂര്‍: ഹക്കിം വധത്തിലെ പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി ഗാന്ധിപാര്‍ക്കില്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ നടത്തുന്ന സത്യാഗ്രഹസമരം 25 ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി യൂത്ത് ഡയലോഗ് പ്രവര്‍ത്തകര്‍ ഗാന്ധിപാര്‍ക്കിലെ...



യുവാവിനെ ഗുണ്ടാസംഘം വിളിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

ഇരിങ്ങാലക്കുട: യുവാവിനെ ഗുണ്ടാസംഘം വിളിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. തൃശ്ശൂര്‍ അഞ്ചേരി സ്വദേശി ഇമ്മട്ടിവീട്ടില്‍ സന്തോഷി(38)നെയാണ് അഞ്ചുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. കേസിന്റെ ആവശ്യത്തിനായി വെള്ളിയാഴ്ച ഇരിങ്ങാലക്കുട കോടതിയിലെത്തിയപ്പോഴായിരുന്നു...



ആക്രമണക്കേസില്‍ മൂന്നുപേര്‍ക്ക് തടവ്‌

തൊടുപുഴ: സംഘംചേര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേരെ കഠിനതടവിനും പിഴയ്ക്കും ശിക്ഷിച്ചു. പെരിയാര്‍ തങ്കമല കരയില്‍ കൃഷ്ണന്റെ മകന്‍ ഗിരീഷ്‌കുമാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലാണ് മുടിയേല്‍ വീട്ടില്‍ ഹുസൈന്‍ (33), തെക്കേപാറയില്‍ ഷാജഹാന്‍...



വീടിനുനേരെ കല്ലേറ്‌

ഹരിപ്പാട്: തെക്കേനട മണിമന്ദിരത്തില്‍ ആര്‍. വേണുകുമാറിന്റെ വീടിനുനേരെ വെള്ളിയാഴ്ച രാത്രി കല്ലേറുണ്ടായി. രാത്രി പന്ത്രണ്ടരയോെടയാണ് സംഭവം. മുന്‍ഭാഗത്തെ ജനല്‍ച്ചില്ല് തകര്‍ന്നിട്ടുണ്ട്. വീട്ടിനുള്ളില്‍നിന്ന് കല്ലും കണ്ടെടുത്തു. സ്ത്രീകള്‍ ഉറങ്ങിക്കിടന്ന മുറിയുടെ...



ഐ.എ.എസ് ഓഫീസറുടെ ദുരൂഹ മരണം; കര്‍ണാടകയില്‍ പ്രതിഷേധം വ്യാപകമാകുന്നു

ബെഗളുരു: ഐ.എ.എസ് ഓഫീസര്‍ ഡി.കെ രവിയുടെ ദുരൂഹ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയില്‍ പ്രതിഷേധം ശക്തം. ബെംഗളുരുവില്‍ എ.ബി.വി.പിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷമുണ്ടായി. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ ഒട്ടേറെ പേര്‍ക്ക്...



കാമുകിയുടെ കൊല: കൊലയാളി പോലീസിന് തലവേദനയാകുന്നു

ചെന്നൈ: കാമുകിയുടെ മൃതദേഹം കാറിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊലപാതകവിവരം പുറത്തായതിനെത്തുടര്‍ന്ന് ഒളിവില്‍ പ്പോയ കൊലയാളിയായ കാമുകനെ കണ്ടെത്താനാകാതെ പോലീസ് വിയര്‍ക്കുന്നു. പ്രതി ചെന്നൈ വിട്ടുപോകാന്‍ സാധ്യതയില്ലെന്ന് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച്...



അഗളി കള്ളനോട്ട് കേസിലെ പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍

മണ്ണാര്‍ക്കാട് : 25 വര്‍ഷത്തിനു ശേഷം അഗളി കള്ളനോട്ട് കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. കേസ്സിലുള്‍പ്പെട്ട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന തമിഴ്‌നാട് തേനി ഉത്തമപാളയം നൊച്ചിച്ചേരി ചാവടിത്തെരുവിലെ ടി.കെ .രാമരാജ(51)നെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു...



ദളിത് യുവാവിനെ മര്‍ദിച്ച് മൂത്രംകുടിപ്പിച്ചതായി പരാതി

ചെന്നൈ: അമ്പലത്തില്‍ ഉത്സവം കാണാനെത്തിയ ദളിത് യുവാവിനെ സവര്‍ണവിഭാഗത്തില്‍പ്പെട്ട ഒരുസംഘം മര്‍ദിച്ചവശനാക്കി മൂത്രം കുടിപ്പിച്ചതായി പരാതി. ബെംഗളൂരുവില്‍ സ്വകാര്യവെല്‍ഡിങ് കമ്പനിയില്‍ ജോലിചെയ്യുന്ന എം. അരവിന്ദന്‍(20) ആണ് കൃഷ്ണഗിരി കരുവന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്....



വിസ വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസില്‍ സ്ത്രീ അറസ്റ്റില്‍

അടൂര്‍: പ്രാര്‍ഥനയുടെ മറവില്‍ വിസ വാഗ്ദാനംചെയ്ത് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത സ്ത്രീയെ അടൂര്‍ പോലീസ് അറസ്റ്റുചെയ്തു. നാലുവര്‍ഷമായി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന കേസില്‍ ഒളിവിലായിരുന്ന റാന്നി നെല്ലിക്കാമണ്‍ വളപൊടിക്കാവ് കീടാരക്കുഴിയില്‍ മോളി രാജനെയാണ്(50)...



യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പോലീസ് പിടിയില്‍

ചെങ്ങന്നൂര്‍: ഉത്സവം കണ്ടുമടങ്ങിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയെ പോലീസ് പിടികൂടി. മുളക്കുഴ പെരിങ്ങാല പവിത്രം സദനത്തില്‍ അനു മനോഹര(23)നെയാണ് സി.ഐ. ആര്‍. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബുധനാഴ്ച അറസ്റ്റ് ചെയ്തത്. മുളക്കുഴ വലിയപറമ്പില്‍...



തമിഴ്‌നാട്ടില്‍ നിന്ന് 6000 രൂപയ്ക്ക് വ്യാജ ലൈസന്‍സ്; രണ്ടുപേര്‍ പിടിയില്‍

കോതമംഗലം: ആറായിരം രൂപയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യാജ ഡ്രൈവിങ് ലൈസന്‍സ് സംഘടിപ്പിച്ച് നല്‍കുന്ന സംഘത്തിലെ രണ്ട് പ്രതികള്‍ പിടിയില്‍. ഇടുക്കി രാജാക്കാട് വെള്ളാപ്പിള്ളി ശശി രാഘവന്‍ (61), നേര്യമംഗലം കോളനി കാക്കനാട്ട് സാജു ജോസ് (28) എന്നിവരാണ് അറസ്റ്റിലായത്. മുഖ്യ...



പെണ്‍കുട്ടിയുടെ മരണത്തിന് എന്തുപേര് നല്‍കിയാലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകതന്നെ വേണമെന്ന്

തൃശ്ശൂര്‍: പുല്ലൂറ്റ് നാരായണമംഗലത്തെ 16 വയസ്സുകാരി അശ്വതി തീകൊളുത്തി മരിച്ചതിനെ എന്തുപേരുനല്‍കി വിളിച്ചാലും സംഭവവുമായി ബന്ധപ്പെട്ട കാരണത്തിന് പോലീസ് കേസ്സെടുക്കുകതന്നെ വേണമെന്ന് നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് സംസ്ഥാന കണ്‍വീനര്‍ പ്രൊഫ. കുസുമം...



വാച്ചുകടയ്ക്കുമുന്നില്‍ ഉടമയെ കുത്തിക്കൊന്നു

മഞ്ചേശ്വരം: കടവരാന്തയില്‍ സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ സമീപത്തുനിന്ന് എത്തിയ ആള്‍ വാച്ചുറിപ്പയര്‍ കടയുടമയെ കുത്തിക്കൊന്നു. ഹൊസങ്കടി മിയാപ്പദവ് റോഡില്‍ ടൈമിക് വാച്ചുകട നടത്തുന്ന ഉദ്യാവര്‍ തോട്ടയിലെ സുരേഷ് (42) ആണ് കുത്തേറ്റ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക്...






( Page 54 of 94 )



 

 




MathrubhumiMatrimonial