Crime News
വീട്ടമ്മ തീക്കൊളുത്തി മരിച്ചു; രക്ഷിക്കാന്‍ ശ്രമിച്ച മകന് പൊള്ളലേറ്റു

കൂത്തുപറമ്പ്: വീട്ടമ്മ തീക്കൊളുത്തിമരിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച മകന് പൊള്ളലേറ്റു. പച്ചപ്പൊയ്ക പറമ്പായിലെ കളമുള്ളകണ്ടിയില്‍ കാഞ്ഞാണ്‍ ശാന്ത (57) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30-ഓടെ വീട്ടുമുറ്റത്തുവെച്ചാണ് ശാന്ത ശരീരത്തില്‍ എണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഇതുകണ്ട്...



മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച 11 ചാക്ക് റേഷനരി പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: റേഷന്‍ കടയിലേക്ക് പൊതുവിതരണത്തിനെത്തിയ അരി ചാക്കുമാറ്റി നിറച്ച് മറിച്ചുവില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കണ്ടെത്തി. പതിനൊന്ന് ചാക്ക് ചോറ്റരിയാണ് മായനാട് വെള്ളിപറമ്പ് നായര്‍ക്കുളങ്ങര വീട്ടില്‍നിന്ന് കണ്ടെത്തിയത്. ഗൃഹനാഥനായ മൊയ്തീന്‍ കോയയെ (65)...



ലോറിയും മണലും പിടിച്ചെടുത്തു

അരീക്കോട്: ചാലിയാര്‍ പുഴയില്‍നിന്ന് അനധികൃതമായി മണല്‍കടത്താന്‍ ശ്രമിക്കവെ ലോറിയും മണലും പോലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ചരാവിലെ പൂങ്കുടി പാലത്തിനു സമീപത്തുവെച്ചാണ് ലോറി പിടികൂടിയത്. ഉച്ചയ്ക്കുശേഷം ഊര്‍ങ്ങാട്ടിരിയിലെ പാവണ്ണ കടവില്‍നിന്ന് ഒരുലോഡ് മണലും പിടിച്ചെടുത്തു....



കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ക്കെതിരെ നിയമനടപടി വേണം -ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

കൊച്ചി: കേരളത്തിലെ ചില വൈദികര്‍പോലും പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും പീഡിപ്പിക്കുന്ന പ്രവണതയ്‌ക്കെതിരെ ശക്തമായ നിയമ നടപടികള്‍ ഉണ്ടാകണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. പറവൂര്‍ പുത്തന്‍വേലിക്കരയില്‍ 14 കാരിയെ പീഡിപ്പിച്ച വികാരി എഡ്വിന്‍ ഫിഗറസിനെതിരെ...



കള്ള് പായ്ക്കറ്റിലാക്കി വില്പന:ഒരാള്‍ പിടിയില്‍

മണര്‍കാട്: കള്ള് പായ്ക്കറ്റിലാക്കി വില്പനനടത്തിയ സംഭവത്തില്‍ ഷാപ്പുജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മണര്‍കാട് മാലം ഷാപ്പിലെ ജീവനക്കാരനായ നേപ്പാള്‍ സ്വദേശിയെയാണ് മണര്‍കാട് എസ്‌ഐ പി.സി. ജോണ്‍ അറസ്റ്റ് ചെയ്തത്.400 രൂപയും പത്ത് പായ്കറ്റ് കള്ളും പിടിച്ചെടുത്തു. ഷാപ്പിനുപിന്നിലെ...



കെനിയയില്‍ തീവ്രവാദികള്‍ കോളേജ് ആക്രമിച്ചു; മരണം എട്ടായി

നെയ്‌റോബി: കെനിയയില്‍ അല്‍ഷബാബ് തീവ്രവാദികള്‍ കോളേജിന് നേരെ നടത്തിയ ആക്രമണത്തില്‍ എട്ട്‌പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. കെനിയയിലെ ഗാരിസയിലുള്ള യുണിവേഴ്‌സിറ്റി കോളേജിന് നേരെയാണ്...



9-ാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് വികാരിക്കെതിരെ കേസ്‌

പറവൂര്‍: 9-ാം ക്ലാസില്‍ പഠിക്കുന്ന 14 കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പള്ളി വികാരിക്കെതിരെ കേസ്. പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശ്ശ് ലൂര്‍ദ്മാതാ പള്ളി വികാരി ഫാ. എഡ്വിന്‍ ഫിഗരസ്സി (41) നെതിരെയാണ് പുത്തന്‍വേലിക്കര പോലീസ് കേസ്സെടുത്തത്. പെണ്‍കുട്ടിയെ...



യുവാവിന്റെ വെട്ടേറ്റ് ദമ്പതിമാര്‍ക്ക് ഗുരുതരപരിക്ക്‌

നാഗര്‍കോവില്‍: അയല്‍വാസിയായ യുവാവിന്റെ െവട്ടേറ്റ് ദമ്പതിമാര്‍ക്ക് ഗുരുതരപരിക്ക്. തെന്‍ താമരക്കുളത്തിനടുത്ത് പുവിയൂര്‍ കോളനിയിലെ പെരുമാള്‍ (85), ഭാര്യ ആറുമുഖം (75) എന്നിവരാണ് വെട്ടേറ്റ് നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. അയല്‍വാസിയായ ശെല്‍വകുമാറിന്റെ...



തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വിദ്യാര്‍ഥിനികള്‍ ഭയന്ന് ചാടിയതെന്ന് പോലീസ്‌

പാമ്പാടി: പരീക്ഷയെഴുതാന്‍ പോയ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ കുട്ടികള്‍ ഭയന്ന് ചാടിയതെന്ന് പോലീസ്. ളാക്കാട്ടൂര്‍ എം.ജി.എം. എന്‍.എസ്.എസ്. സ്‌കൂളിലെ മൂന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കാണ് ഓട്ടോയില്‍നിന്ന്...



മകളെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ അച്ഛന്‍ 'കൈകാര്യം' ചെയ്തു

കാഞ്ഞിരപ്പള്ളി: പതിമൂന്നുകാരിയായ മകളെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ അച്ഛന്‍ കൈകാര്യം ചെയ്തു. പൊതിരെ തല്ലുകിട്ടിയ ഇടക്കുന്നം സ്വദേശി ജീവനുംകൊണ്ട് സ്ഥലംവിട്ടു. കാഞ്ഞിരപ്പള്ളി ബസ്സ്റ്റാന്‍ഡില്‍ കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. മകളോടൊപ്പം ബസ് കാത്തു നില്‍ക്കുകയായിരുന്നു...



യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ പിടിയില്‍

നെടുമങ്ങാട്: കരകുളം തറട്ട പുള്ളിക്കോണം ചന്ദ്രിക ഭവനില്‍ മുത്തു എന്നുവിളിക്കുന്ന വിഷ്ണു(27)വിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ പിടിയില്‍. കരകുളം കാച്ചാണി പുള്ളീക്കോണം ചരുവിള വീട്ടില്‍ സുജിത്(25), കരകുളം പുരവൂര്‍ക്കോണം ചെറുകരവീട്ടില്‍ വിഷ്ണു(25),...



മൂന്നംഗ മോഷണസംഘം പിടിയില്‍

പെരിന്തല്‍മണ്ണ: ജ്വല്ലറികളിലും ബീവറേജ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്പനശാലകളിലും മോഷണം നടത്തുന്ന മൂന്നംഗസംഘം പെരിന്തല്‍മണ്ണയില്‍ പിടിയിലായി. ജ്വല്ലറി കവര്‍ച്ചക്കേസിലെ മുഖ്യപ്രതിയും പിടിയിലായവരിലുണ്ട്. മുഖ്യപ്രതി പാലക്കാട് തൃക്കടീരി കുറ്റിക്കോട് സ്വദേശി...



വാളകം കേസ്: സി.ബി.ഐ. റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് അധ്യാപകന്റെ ഭാര്യ

കൊച്ചി: വാളകം കേസ് അന്വേഷണം അവസാനിപ്പിച്ച സി.ബി.ഐ. നടപടിക്കെതിരെ പരിക്കേറ്റ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ഭാര്യ ഗീത എറണാകുളം സി.ജെ.എം. കോടതിയില്‍. സി.ബി.ഐ. നല്‍കിയ അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കണമോ എന്ന് തീരുമാനിക്കുന്നതിന്റെ മുന്നോടിയായി കോടതിയില്‍ നിന്ന് നല്‍കിയ...



അച്ഛന്റെ വെട്ടേറ്റ് മകന്‍ ആസ്പത്രിയില്‍

ശ്രീകണ്ഠപുരം: അച്ഛന്റെ വെട്ടേറ്റനിലയില്‍ മകനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വഞ്ചിയത്തെ കല്ലാരാജന്‍ (45) ആണ് ആസ്പത്രിയിലായത്. പിതാവ് കല്ലാ കുഞ്ഞിരാമന്‍ പയ്യാവൂര്‍ പോലീസിന് കീഴടങ്ങി. മകന്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും...



അപകടസമയത്ത് കാറോടിച്ചത് താനെന്ന് സല്‍മാന്റെ ഡ്രൈവര്‍

മുംബൈ: അപകടമുണ്ടായപ്പോള്‍ വാഹനമോടിച്ചത് താനായിരുന്നുവെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ഡ്രൈവര്‍ അശോക്‌സിങ് സെഷന്‍സ് കോടതിയില്‍ മൊഴിനല്‍കി. നേരത്തേ സല്‍മാന്‍ഖാന്‍ കോടതിയില്‍ ഹാജരായി മൊഴിനല്‍കിയതും അപകടം സംഭവിച്ചപ്പോള്‍ ലാന്‍ഡ് ക്രൂയിസര്‍ വാഹനമോടിച്ചത്...



ബൈക്കുകള്‍ മോഷ്ടിച്ചു കടത്തുന്ന എട്ടംഗ സംഘം അറസ്റ്റില്‍

അറസ്റ്റിലായവരില്‍ ആറ് വിദ്യാര്‍ഥികളും കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലും സമീപസ്ഥലങ്ങളിലും കറങ്ങിനടന്ന് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എട്ടംഗ സംഘത്തെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തഴവ കടത്തൂര്‍ മൂര്‍ത്തി അയ്യത്ത്...






( Page 52 of 94 )



 

 




MathrubhumiMatrimonial