വധശ്രമക്കേസ് പ്രതികള്‍ പിടിയില്‍
നെടുമങ്ങാട്: കരുപ്പൂര് മല്ലമ്പ്രക്കോണം സ്വദേശിയും സെക്രട്ടേറിയറ്റ് ജീവനക്കാരനുമായ മനുശങ്കറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റിലായി. കരുപ്പൂര് പറങ്ങക്കാട് ജെ.എസ്. ഭവനില്‍ ജിതിന്‍ (22), സ്റ്റെഫിന്‍ (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ജനവരി 23ന് രാത്രിയില്‍... ![]()
രണ്ടു പേര്‍ അറസ്റ്റില്‍: തമിഴ്‌നാട്ടില്‍നിന്ന് കടത്തിയ18 ചാക്ക് പുകയില ഉത്പന്നങ്ങള്‍ പിടികൂടി
ചാലക്കുടി: തമിഴ്‌നാട്ടില്‍നിന്ന് പന്തളത്തേക്ക് ദേശീയപാതയിലൂടെ ടെമ്പോയില്‍ കടത്തിക്കൊണ്ടു പോകുകയായിരുന്ന 18 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ ഹൈവേ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റിലായി. കൊഴിഞ്ഞാമ്പാറ കണിയാമ്പാറ... ![]()
കഞ്ചാവ് കൈവശംവച്ച യുവാവിനെ എക്‌സൈസ് പിടികൂടി
വൈക്കം: കഞ്ചാവ് കൈവശംവച്ചതിന് ഉദയനാപുരം സ്വദേശി നിഥിന്‍കുമാറിനെ (24) എക്‌സൈസ് പിടികൂടി. ഉദയനാപുരം ക്ഷേത്രത്തിന് സമീപത്തുനിന്ന് ബുധനാഴ്ച രാത്രി 8.30 നാണ് ഒരുപൊതിയില്‍ 15 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോജന്‍ സെബാസ്റ്റ്യന്‍,... ![]() ![]()
വിദ്യാര്‍ത്ഥിയെ തലയറുത്ത് കൊന്ന മൂന്ന് പേര്‍ക്ക് വധശിക്ഷ
ഗുവാഹട്ടി: 2011ല്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ തലയറുത്ത് കൊന്ന കേസില്‍ പ്രതികളായ മൂന്നുപേര്‍ക്ക് ആസാമിലെ കോടതി വധശിക്ഷ വിധിച്ചു. ഗുവാഹട്ടിക്കടുത്ത് ജാഗിറോഡിലെ അനു ദത്തയുടെ മകന്‍ അരുപ് ദത്തയാണ് കൊല്ലപ്പെട്ടത്. സഞ്ചയ് ചന്ദ്ര, ഭീം ദാസ് എന്നിവരാണ് കൊല നടത്തിയത്.... ![]() ![]()
നഴ്‌സസ് റിക്രൂട്ടിങ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസ് കുവൈത്തില്‍ അറസ്റ്റില്‍
കേസില്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചു കുവൈത്ത് സിറ്റി: കേരളത്തില്‍നിന്ന് കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടികളുടെ തട്ടിപ്പുനടത്തിയ കേസില്‍ അല്‍-സറാഫ് ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസിനെ കുവൈത്ത് പോലീസ് അറസ്റ്റുചെയ്തു. കുവൈത്തില്‍ മാധ്യമപ്രവര്‍ത്തകരുമായുണ്ടായ... ![]()
വിവാഹത്തട്ടിപ്പുവീരനെ അറസ്റ്റ് ചെയ്തു
തെളിവെടുപ്പിനായി ചെറുതുരുത്തിയിലെത്തിച്ചു ചെറുതുരുത്തി: കേരളത്തില്‍ വിവിധ ജില്ലകളില്‍ വിവാഹത്തട്ടിപ്പു നടത്തിയ ആളെ അറസ്റ്റ് രേഖപ്പെടുത്തി ചെറുതുരുത്തിയില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നു. മലപ്പുറം തൊഴുവാനൂര്‍ മേലേതില്‍ ബഷീറലി എന്നഹൈദറി(44)നെയാണ് ചെറുതുരുത്തിയില്‍... ![]()
കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍
കൊച്ചി: മൂന്നുപേരെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി തോമസ് ആല്‍വാ എഡിസണ്‍ (28) ആണ് അറസ്റ്റിലായത്. 2012 -ല്‍ എറണാകുളം കോമ്പാറയില്‍ വെച്ച് മൂന്ന് തമിഴ്‌നാട് സ്വദേശികളെ പെട്രോള്‍... ![]()
കൂത്താട്ടുകുളത്ത് മോഷ്ടാക്കള്‍ വിലസുന്നു
* കൂത്താട്ടുകുളത്ത് പഞ്ചായത്തംഗത്തിന്റെ വീട് കുത്തിത്തുറന്ന് മോഷണശ്രമം. * പൈറ്റക്കുളത്ത് നാല് വീടുകളില്‍ മോഷ്ടാക്കളെത്തി പണവും വാച്ചും കവര്‍ന്നു. * തിരുമാറാടിയില്‍ വീട് കുത്തിത്തുറന്നു. * ഇലഞ്ഞിയില്‍ കനാല്‍ കോണ്‍ക്രീറ്റിങ് ഉപകരണങ്ങള്‍ മോഷ്ടിച്ചവര്‍ പിടിയിലായി.... ![]()
അനധികൃതമായി വെടിമരുന്ന് കൈവശംെവച്ച രണ്ടുപേര്‍ അറസ്റ്റില്‍
കുലശേഖരം: അനധികൃതമായി വെടിമരുന്ന് കൈവശംെവച്ചതിന് കുലശേഖരം പോലീസ് രണ്ടുപേരെ അറസ്റ്റുചെയ്തു. ചെരുപ്പാലൂര്‍ ഓടലിവിള സ്വദേശി സൂശൈ (67), തിരുവട്ടാറിനടുത്ത് ചാരൂര്‍ സ്വദേശി രാജേഷ് (35) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരില്‍നിന്ന് 400 ഡെറ്റിനേറ്ററുകള്‍ പോലീസ് പിടിച്ചെടുത്തു.... ![]()
പള്ളിവികാരിക്ക് നേരെ ആക്രമണം
കോന്നി: കോന്നി താഴം സെന്റ് ബെനഡിക്ട് മലങ്കര കത്തോലിക്കാ പള്ളിയിലെ വികാരി മാത്യു പേഴുംമൂട്ടിലിനെ ആക്രമിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. പള്ളിയോട് ചേര്‍ന്ന പാഴ്‌സനേജിലാണ് ഇദ്ദേഹം താമസിക്കുന്നത്. മുളകുപൊടി കണ്ണിലിട്ടാണ് വികാരിയെ ആക്രമിച്ചത്. അക്രമികള്‍ ഓടിമറഞ്ഞു.... ![]()
മദ്യവില്പനക്കേസില്‍ സ്ത്രീ അറസ്റ്റില്‍
തിരുവനന്തപുരം: നിരവധി കേസിലെ പ്രതിയായ സ്ത്രീയെ മദ്യവില്പന നടത്തിയതിന് തുമ്പ പോലീസ് പിടികൂടി. ആറ്റിപ്ര കോരാളംകുഴി ശരണ്യഭവനില്‍ കുഞ്ഞുമോള്‍ എന്ന ഉഷ (43)യെയാണ് അറസ്റ്റുചെയ്തത്. ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായിരുന്ന ഇവര്‍ അടുത്തിടെയാണ് കരുതല്‍ തടങ്കലില്‍നിന്ന് പുത്തിറങ്ങിയത്.... ![]()
കല്ലുംമണ്ണും കടത്തിയ വാഹനങ്ങള്‍ പിടികൂടി
പാണ്ടിക്കാട്: അനധികൃതമായി കല്ലുംമണ്ണും കടത്താന്‍ ശ്രമിച്ച വാഹനങ്ങള്‍ പോലീസ് പിടികൂടി. പൂളമണ്ണയില്‍നിന്ന് ലോറികളും ഒറവുംപുറത്തുനിന്ന് മണ്ണെടുക്കുകയായിരുന്ന ജെ.സി.ബിയും രണ്ടു ടിപ്പറുകളുമാണ് പിടികൂടിയത്. പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി പാണ്ടിക്കാട്:... ![]()
കൊലക്കേസ് പ്രതിയായ യുവതിക്കെതിരെ വ്യാജ സിം കാര്‍ഡ് എടുത്തതിനും കേസ്
മണ്ണഞ്ചേരി: ബി.ജെ.പി. ആലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറി കലവൂര്‍ ഐ.ടി.സി.യില്‍ വേണുഗോപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വലിയകലവൂര്‍ പന്നിശ്ശേരി കോളനിയിലെ സ്മിതക്കെതിരെ മറ്റൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. കൊലപാതകം ആസൂത്രണം ചെയ്യാന്‍ പാതിരപ്പള്ളി സ്വദേശിയായ... ![]()
16 കവര്‍ച്ച; പ്രതികളുമായി തെളിവെടുപ്പ് നടത്തി
മല്ലപ്പള്ളി: ടൗണിലും പരിസരത്തുമായി 16-ല്‍പരം കടകളില്‍ മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുമായി പോലീസ് വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തി. കടകളില്‍ കവര്‍ച്ച നടത്തിയ വിധം ഇവര്‍ കാട്ടിക്കൊടുത്തു. തമിഴ്‌നാട് ശങ്കരന്‍കോവിലില്‍ ലക്ഷ്മണന്‍ (32), കോമു പാണ്ഡ്യന്‍ (26),... ![]()
നിലമേലില്‍ റേഷനരി ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്ന കേന്ദ്രത്തില്‍നിന്ന് 800 ചാക്ക് അരി പിടിച്ചു; നാലുപേര്‍ അറസ്റ്റില്‍
ചടയമംഗലം: ദാരദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നല്‍കുന്ന അരി ബ്രാന്‍ഡഡ് ആക്കി മാറ്റി പുതിയ കവറുകളിലാക്കി വില്‍ക്കാന്‍ വച്ചിരുന്നത് പോലീസ് പിടിച്ചെടുത്തു. നിലമേല്‍ കണ്ണങ്കോട്ടെ കേന്ദ്രത്തില്‍നിന്ന് 570 ചാക്ക് റേഷനരിയും... ![]()
അപകടമരണമെന്ന് ലോക്കല്‍ പോലീസ് കണ്ടെത്തിയ കേസ് കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: യുവതി പൊള്ളലേറ്റ് മരിച്ചത് അപകടം മൂലമാണെന്ന് ലോക്കല്‍ പോലീസ് എഴുതിത്തള്ളിയ കേസ്, കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. വിളപ്പില്‍ പടവന്‍കോട് വിളയില്‍ ദേവീക്ഷേത്രത്തിന്... ![]() |