കഞ്ചാവ് കൈവശംവച്ച യുവാവിനെ എക്‌സൈസ് പിടികൂടി
Posted on: 24 Apr 2015
വൈക്കം: കഞ്ചാവ് കൈവശംവച്ചതിന് ഉദയനാപുരം സ്വദേശി നിഥിന്‍കുമാറിനെ (24) എക്‌സൈസ് പിടികൂടി. ഉദയനാപുരം ക്ഷേത്രത്തിന് സമീപത്തുനിന്ന്
ബുധനാഴ്ച രാത്രി 8.30 നാണ് ഒരുപൊതിയില്‍ 15 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോജന്‍ സെബാസ്റ്റ്യന്‍, ടി.ആര്‍.ജയകുമാര്‍, പി.കെ.രാജേന്ദ്രന്‍, നജീബ്, ജോസഫ് എന്നിവര്‍ പരിശേധനയ്ക്ക് നേതൃത്വം നല്‍കി. വൈക്കത്തും സമീപപ്രദേശങ്ങളിലും കഞ്ചാവിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് എക്‌സൈസും പോലീസും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.