Crime News

അനധികൃതമായി വെടിമരുന്ന് കൈവശംെവച്ച രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 20 Apr 2015


കുലശേഖരം: അനധികൃതമായി വെടിമരുന്ന് കൈവശംെവച്ചതിന് കുലശേഖരം പോലീസ് രണ്ടുപേരെ അറസ്റ്റുചെയ്തു. ചെരുപ്പാലൂര്‍ ഓടലിവിള സ്വദേശി സൂശൈ (67), തിരുവട്ടാറിനടുത്ത് ചാരൂര്‍ സ്വദേശി രാജേഷ് (35) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരില്‍നിന്ന് 400 ഡെറ്റിനേറ്ററുകള്‍ പോലീസ് പിടിച്ചെടുത്തു.

 

 




MathrubhumiMatrimonial