16 കവര്‍ച്ച; പ്രതികളുമായി തെളിവെടുപ്പ് നടത്തി
Posted on: 18 Apr 2015
മല്ലപ്പള്ളി: ടൗണിലും പരിസരത്തുമായി 16-ല്‍പരം കടകളില്‍ മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുമായി പോലീസ് വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തി. കടകളില്‍ കവര്‍ച്ച നടത്തിയ വിധം ഇവര്‍ കാട്ടിക്കൊടുത്തു.
തമിഴ്‌നാട് ശങ്കരന്‍കോവിലില്‍ ലക്ഷ്മണന്‍ (32), കോമു പാണ്ഡ്യന്‍ (26), പന്തളത്ത് ആക്രിക്കട നടത്തുന്ന തമിഴ്‌നാട് സ്വദേശി ഗോപി (32) എന്നിവരെയാണ് എസ്.ഐ. ജി.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്നത്.
തമിഴ്‌നാട് ശങ്കരന്‍കോവിലില്‍ ലക്ഷ്മണന്‍ (32), കോമു പാണ്ഡ്യന്‍ (26), പന്തളത്ത് ആക്രിക്കട നടത്തുന്ന തമിഴ്‌നാട് സ്വദേശി ഗോപി (32) എന്നിവരെയാണ് എസ്.ഐ. ജി.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്നത്.