വിമാനത്താവളത്തിലെ അക്രമത്തിന്റെ മറവില്‍ സ്വര്‍ണംകടത്തിയതായി സംശയം
ഇന്റലിജന്‍സ് അന്വേഷണംതുടങ്ങി കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ അക്രമസംഭവങ്ങളുടെ മറവില്‍ വ്യാപകമായി സ്വര്‍ണക്കടത്ത് നടത്തിയതായി സംശയമുയരുന്നു. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണംതുടങ്ങി. കഴിഞ്ഞ 10ന് രാത്രിയാണ് വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ്.... ![]()
ബാലഭവനില്‍ എട്ടുവയസ്സുകാരന് പീഡനം: ഒരുവര്‍ഷത്തിലധികമായി പീഡനം തുടരുന്നു
ഗാന്ധിനഗര്‍: കൊരട്ടി പൂലാനിയിലെ കുന്നേപ്പള്ളി മരിയ ബാലഭവനില്‍ എട്ടുവയസ്സുകാരന്‍ ആന്റോയ്ക്ക് നേരിടേണ്ടിവന്നത് ഭീകരമര്‍ദനം. കഴിഞ്ഞ ഒരുവര്‍ഷമായി മര്‍ദനപരമ്പരയായിരുന്നുവെന്നാണ് മുറിവുകള്‍ സൂചിപ്പിക്കുന്നതെന്ന് ആസ്പത്രിയധികൃതര്‍ കണ്ടെത്തി. ആന്റോ കോട്ടയം മെഡിക്കല്‍... ![]()
മലപ്പുറത്തേക്കും സ്വര്‍ണം ഒഴുകുന്നു, രണ്ട് പേര്‍ കൂടി അറസ്റ്റില്‍
നെടുമ്പാശ്ശേരി: മലപ്പുറം കേന്ദ്രീകരിച്ചുള്ള സംഘവും കൊച്ചി വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതായി കണ്ടെത്തി. ബുധനാഴ്ച അറസ്റ്റിലായ 2 പേരെ ചോദ്യം ചെയ്തപ്പോഴാണ് മലപ്പുറം സംഘത്തിന്റെ പങ്ക് വ്യക്തമായത്. ഇതുവരെ പിടിയിലായവരെല്ലാം മൂവാറ്റുപുഴ സംഘത്തിനു വേണ്ടിയാണ്... ![]()
രൂപേഷിനെ കസ്റ്റഡിയില്‍വേണമെന്ന ആവശ്യം കോടതി തള്ളി
തലശ്ശേരി: മാവോവാദി നേതാവ് രൂപേഷിനെ കസ്റ്റഡിയില്‍ വേണമെന്ന തളിപ്പറമ്പ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ ആവശ്യം തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി കെ.പി.നാരായണ പിഷാരടി തള്ളി. പെരിങ്ങോം, പയ്യാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രണ്ടുകേസുകളില്‍... ![]() ![]()
മാവോവാദി വീരമണിയെ കേരള പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു
പാലക്കാട്: മാവോവാദി പ്രവര്‍ത്തനത്തിന്റെപേരില്‍ തമിഴ്‌നാട് പോലീസിന്റെ അറസ്റ്റിലായ ബെംഗളൂരുസ്വദേശി വീരമണിയെ (ഈശ്വര്‍) കേരള പോലീസ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയില്‍വാങ്ങി. അട്ടപ്പാടിയില്‍ മാവോവാദികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ വീരമണിയെയും പ്രതിചേര്‍ത്ത്... ![]()
ഷമാല്‍ കടത്തിയത് പത്ത് കിലോ സ്വര്‍ണം; പ്രതിഫലം 3.5 ലക്ഷം രൂപ
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായ ഷമാല്‍ കടത്തിയത് പത്ത് കിലോ സ്വര്‍ണം. പത്ത് തവണയായിട്ടാണ് സ്വര്‍ണം കടത്തിയത്. ഇതിന് 3.5 ലക്ഷം രൂപയാണ് ഷമാലിന് പ്രതിഫലം കിട്ടിയത്. വിമാനത്തിലെത്തുന്ന യാത്രക്കാരനില്‍... ![]()
നിഷാമിനെ വിദഗ്ധ പരിശോധനയ്ക്ക് ഇന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകും
കോടതി നിര്‍ദേശമെത്തി കണ്ണൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന് വിദഗ്ധ പരിശോധന നല്‍കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാവശ്യപ്പെട്ട് കോടതി ഉത്തരവെത്തി. കഴിഞ്ഞ ദിവസം തപാലിലാണ് കോടതി നിര്‍ദേശം സെന്‍ട്രല്‍ ജയിലധികൃതര്‍ക്ക്... ![]()
പാനൂര്‍ സ്‌ഫോടനം: പരസ്യചര്‍ച്ചയ്ക്കും ഫോണുപയോഗത്തിനും സി.പി.എം.വിലക്ക്
കണ്ണൂര്‍: പാനൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എം. പ്രതിരോധപ്രവര്‍ത്തനത്തിന് രൂപംനല്‍കി. ഈ മേഖലയിലെ പാര്‍ട്ടി അംഗങ്ങള്‍ പരസ്പരം ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ പാടില്ലെന്നും പോലീസ് ചോദ്യംചെയ്താല്‍ പരസ്പരവിരുദ്ധമായ... ![]()
സ്വര്‍ണക്കടത്ത് അന്വേഷണം ഊര്‍ജിതം
കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തില്‍ ഞായറാഴ്ച 91 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കുന്നു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും കേസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ തലശ്ശേരി കതിരൂര്‍ പുല്ലിയോട് സി. എച്ച്... ![]() ![]()
ഭൂമി തട്ടിപ്പ്: സൂരജിനെ പ്രതിചേര്‍ക്കാന്‍ സാധ്യത
കൊച്ചി: കളമശ്ശേരി ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന മുന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ ടി.ഒ. സൂരജിന്റെ സത്യവാങ്മൂലം കോടതി തള്ളി. പോളിഗ്രാഫ് ടെസ്റ്റിനോ ബ്രെയിന്‍ മാപ്പിങ്ങിനോ തയ്യാറാണെന്ന സൂരജിന്റെ സത്യവാങ്മൂലമാണ് എറണാകുളം ചീഫ്... ![]()
കമ്മാടം ക്ഷേത്രക്കവര്‍ച്ച; പ്രതികള്‍ പിടിയില്‍
വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി കമ്മാടത്തെ ഭഗവതിക്ഷേത്രത്തില്‍നിന്ന് പഞ്ചലോഹവിഗ്രഹങ്ങള്‍ കവര്‍ച്ചചെയ്ത കേസില്‍ മുഖ്യപ്രതികള്‍ പോലീസിന്റെ പിടിയിലായി. ചട്ടഞ്ചാല്‍ കാവുംപള്ളത്തെ കബീര്‍, കമ്മാടത്തിനടുത്ത് മണാട്ടിക്കവലയിലെ സദാനന്ദന്‍ എന്നിവരാണു പിടിയിലായത്.... ![]()
നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്ന് 15കാരി; നടപടിക്ക് നിര്‍ദേശം
തൊടുപുഴ: പ്രായപൂര്‍ത്തിയാകുംമുേമ്പ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് വീടുവിട്ടോടിയ പെണ്‍കുട്ടി ശിശുക്ഷേമസമിതിയില്‍ മൊഴി നല്‍കി. ശൈശവവിവാഹ നിരോധന നിയമപ്രകാരം നടപടിയെടുക്കണമെന്ന് ജില്ലാ ശൈശവവിവാഹ നിരോധന ഓഫീസര്‍ക്ക് (അടിമാലി സി.ഡി.പി.ഒ.) സമിതി... ![]()
മോദിയെ വധിക്കുമെന്ന് ഭീഷണിക്കത്തെഴുതിയ പാസ്റ്റര്‍ അറസ്റ്റില്‍
അടൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണിക്കത്തെഴുതിയ സുവിശേഷപ്രവര്‍ത്തകനെ അടൂര്‍ പോലീസ് അറസ്റ്റുചെയ്തു. വയനാട് കൃഷ്ണഗിരി ചിങ്ങേരി ഉളകപ്പാറ നടുവത്തേത്തുവീട്ടില്‍ എന്‍.ഡി.തോമസിനെ(55)യാണ് അടൂര്‍ സി.ഐ. എസ്.നന്ദകുമാര്‍, എസ്.ഐ. കെ.എസ്.ഗോപകുമാര്‍ എന്നിവരുടെ... ![]()
കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൂക്ഷിച്ച 20000 രൂപയുടെ റെയില്‍വേ ടിക്കറ്റ് പിടികൂടി
ഷൊറണൂര്‍: കരിഞ്ചന്തയില്‍ വില്‍പ്പന നടത്താന്‍ ഉദ്ദേശിച്ചുള്ള 20000 രൂപയുടെ റെയില്‍വേ ടിക്കറ്റ് കുറ്റിപ്പുറം സ്റ്റേഷനില്‍ നത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്) പിടികൂടി. റെയില്‍വേസ്റ്റേഷന് സമീപത്തുള്ള ശുഭയാത്ര എന്ന ട്രാവല്‍ കണ്‍സള്‍ട്ടന്‍സി... ![]()
സ്മിതയുടെ തിരോധാനം: ദേവയാനിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
കൊച്ചി: ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ പത്ത് വര്‍ഷം മുമ്പ് കാണാതായ ഇടപ്പള്ളി സ്വദേശി സ്മിതയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് തിരയുന്ന കോഴിക്കോട് സ്വദേശി ദേവയാനിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഇവര്‍ ദുബായിലേക്ക് കടന്നതായി കരുതുന്നതിനാല്‍... ![]()
തീവണ്ടിയില്‍ മുളകുപൊടി വിതറി കവര്‍ച്ച: പ്രതികളെക്കുറിച്ച് സൂചനയില്ല
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍ മുളകുപൊടി വിതറി യാത്രക്കാരനില്‍നിന്ന് 15 ലക്ഷം കവര്‍ന്ന സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം വ്യാപകമാക്കി. റെയില്‍വേ സ്റ്റേഷനുകളും പ്രധാന ബസ്സ്റ്റാന്‍ഡുകളും പോലീസ് നിരീക്ഷിക്കുന്നുണ്ട്. തീവണ്ടിയില്‍നിന്നിറങ്ങി... ![]() |