മൂവാറ്റുപുഴയിലെ ജ്വല്ലറിയില്‍ നിന്ന് 30 ലക്ഷം പിടികൂടി
നെടുമ്പാശ്ശേരി: സ്വര്‍ണക്കടത്ത്് കേസുമായി ബന്ധപ്പെട്ട്്് മൂവാറ്റുപുഴ കേച്ചരിത്താഴത്തുള്ള ജ്വല്ലറിയില്‍ പരിശോധന നടത്തി. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു വേണ്ടി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ്്് വിഭാഗമാണ് പരിശോധന നടത്തിയത്. ജ്വല്ലറിയില്‍ നിന്ന് കണക്കില്‍... ![]()
മുങ്ങിയവരെ കണ്ടെത്താന്‍ ലുക്കൗട്ട്്് സര്‍ക്കുലര്‍; ഫൈസല്‍ വിദേശത്തേയ്ക്ക്്് കടന്നതായി സൂചന
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത്് കേസില്‍ ഒളിവില്‍ പോയിട്ടുള്ളവരെ കണ്ടെത്താന്‍ ലുക്കൗട്ട്്് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പ്രതികള്‍ വിദേശത്തേയ്ക്ക്്് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ലുക്കൗട്ട്്് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.... ![]()
ആഡംബരക്കാരെ കുടുക്കാന്‍ വരുന്നു 'സര്‍പ്രൈസ് ചെക്കിങ്'.....
നെടുമ്പാശ്ശേരി: സ്വര്‍ണക്കടത്തിലൂടെ മുന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ജാബിന്‍ കോടികള്‍ സമ്പാദിച്ചതായി കണ്ടെത്തിയതിനാല്‍ കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ 'സര്‍പ്രൈസ് ചെക്കിങ്' ഏര്‍പ്പെടുത്തുന്നു. ആഡംബരത്തില്‍ ജീവിക്കുന്ന എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ... ![]()
സ്വര്‍ണക്കടത്ത്: രഹസ്യാന്വേഷണത്തിലും പാളിച്ച
നെടുമ്പാശ്ശേരി: സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട, തന്ത്രപ്രധാന കേന്ദ്രമായ വിമാനത്താവളം വഴി വന്‍ തോതില്‍ കള്ളക്കടത്ത് സ്വര്‍ണം ഒഴുകിയത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ച മൂലം. കൊച്ചി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍, കസ്റ്റംസ്, റോ, സ്‌പെഷല്‍ ബ്രാഞ്ച്,... ![]()
കടകംപള്ളി ഭൂമിതട്ടിപ്പ്: മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സി.ബി.ഐ.
തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പു കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സി.ബി.ഐ. പ്രത്യേക സി.ബി.ഐ. കോടതിയെയാണ് സി.ബി.ഐ. ഇക്കാര്യം അറിയിച്ചത്. പ്രതികള്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് സി.ബി.ഐ. വ്യക്തമാക്കി.... ![]()
ലോട്ടറി തട്ടിപ്പ്: ക്രൈം ബ്രാഞ്ച് അന്വേഷണം കൊല്‍ക്കത്തയിലേക്ക്
കൊല്ലം: ഓണ്‍ലൈന്‍ ലോട്ടറിയടിച്ചെന്ന് മൊബൈല്‍ ഫോണില്‍ സന്ദേശമയച്ച് പണം തട്ടിയ കേസില്‍ അന്വേഷണത്തിന് കൊല്ലം ക്രൈം ബ്രാഞ്ച് കൊല്‍ക്കത്തയിലേക്ക്. പാകിസ്താന്‍ ബന്ധമുള്ള രാജ്യാന്തര തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണികളില്‍ രണ്ടാമനായ കൊല്‍ക്കത്തക്കാരന്‍ പലാഷ്‌കുമാര്‍... ![]()
കളമശ്ശേരി ഭൂമിതട്ടിപ്പ്: സൂരജിനെ പ്രതി ചേര്‍ക്കാനാകില്ലെന്ന് സി.ബി.ഐ.
സൂരജിനെ സാക്ഷിയാക്കാന്‍ നീക്കം കുറ്റപത്രം രണ്ടാഴ്ചയ്ക്കകം നല്‍കിയേക്കും കൊച്ചി: കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ. സൂരജിനെ പ്രതി ചേര്‍ക്കാനാവില്ലെന്ന് സി.ബി.ഐ. സൂരജിനെതിരെ വകുപ്പുതല അന്വേഷണത്തിനാണ് സി.ബി.ഐ. ശുപാര്‍ശ ചെയ്തിരിക്കുന്നത്.... ![]() ![]()
നഴ്‌സിങ് ജോലി തട്ടിപ്പ്: ഒരാള്‍ പിടിയില്‍
ചാലക്കുടി: കാനഡയിലേക്ക് ജോലിക്കായി നഴ്‌സുമാരെ കൊണ്ടുപോകാമെന്നുപറഞ്ഞ് പണം വാങ്ങി മുങ്ങിയ ആളെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. മോതിരക്കണ്ണി കരിപ്പായി വീട്ടില്‍ ജിന്റോ ജോയിയെ(30) ആണ് ചാലക്കുടിക്കാരായ രണ്ട് നഴ്‌സുമാര്‍ നല്‍കിയ പരാതിയില്‍ അറസ്റ്റ് ചെയ്തത്. എ.ടി.എം.... ![]()
മലയാളിയെ ഹെല്‍മെറ്റുകൊണ്ട് ആക്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
ന്യൂഡല്‍ഹി: രജൗരി ഗാര്‍ഡനില്‍ മലയാളിയെ ഹെല്‍മെറ്റുകൊണ്ടടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച കേസില്‍ മുഖ്യപ്രതിയെ ഒരു മാസത്തിനുശേഷം പോലീസ് അറസ്റ്റുചെയ്തു. ഒളിവില്‍ കഴിഞ്ഞിരുന്ന രജൗരി ഗാര്‍ഡനിലെ രാഹുല്‍ എന്ന ബാബു(26) ആണ് അറസ്റ്റിലായത്. പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ... ![]()
വാട്‌സ് ആപ്പില്‍ ഗാന്ധിജിയെ 'ഡിസ്‌കോ ജോക്കി'യാക്കി
കാസര്‍കോട്: പത്തു രൂപ നോട്ടിലെ മഹാത്മാഗാന്ധിയുടെ ചിത്രം വികൃതമാക്കി വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നു. ഗാന്ധി ചിത്രത്തില്‍ മീശയും ബുള്‍ഗാന്‍ താടിയും കമ്മലും കൂളിങ് ഗ്ലാസ്സും സ്‌പൈക്ക് തലമുടിയുമൊക്കെയാക്കി 'ഡി.ജെ ഗാന്ധി'യെന്ന പേരിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.... ![]() ![]()
നായനാര്‍ വധഗൂഢാലോചനക്കേസ് പുനരന്വേഷണം നടത്താന്‍ ഹര്‍ജി
തലശ്ശേരി: മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരെ വധിക്കാനുള്ള ഗൂഢാലോചനയ്‌ക്കെതിരെയെടുത്ത കേസ് പുനരന്വേഷണം നടത്താന്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി (നാല്) ഇ.ഹരിഗോവിന്ദന്‍ മുമ്പാകെ പ്രോസിക്യൂഷന്‍ ഹര്‍ജിനല്കി. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്.പി. ബി.അശോകന്റെ ആവശ്യപ്രകാരം... ![]() ![]()
ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ എറണാകുളം എ.ഡി.എം. അറസ്റ്റില്‍
കാക്കനാട്: പടക്ക വ്യാപാരിയില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്േട്രട്ട് (എ.ഡി.എം.) ബി. രാമചന്ദ്രനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ ഏഴരയ്ക്ക് കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിലെ രാമചന്ദ്രന്റെ ഔദ്യോഗിക... ![]()
വിമാനത്താവളത്തിലെ അക്രമം: ജവാന്‍മാരുടെ ജാമ്യാപേക്ഷ തള്ളി
മഞ്ചേരി/കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒമ്പതു സി.ഐ.എസ്.എഫ് ജവാന്‍മാരുടെ ജാമ്യാപേക്ഷ മഞ്ചേരി സി.ജെ.എം. കോടതി തള്ളി. സാക്ഷികളെ സ്വാധീനിക്കാനും തെളിവുനശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ്... ![]()
ജയില്‍രേഖ തിരുത്തിയതായി കണ്ടെത്തിയിട്ടില്ലെന്ന് സോളാര്‍ കമ്മീഷന്‍
കൊച്ചി: ജയില്‍ രേഖ തിരുത്തിയതായി കണ്ടെത്തിയിട്ടില്ലെന്ന് സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍. അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് നസീറ ബീവിയുടെ മൊഴി രേഖപ്പെടുത്തല്‍ മാത്രമാണ് കഴിഞ്ഞ ദിവസം നടന്നത്. എന്നാല്‍ രേഖ തിരുത്തിയതായി കണ്ടെത്തിയെന്നാണ്... ![]()
പോലീസ് ഉത്തരവാദിത്വമില്ലാതെ പെരുമാറരുത് - കോടതി
കൊച്ചി: കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിരുത്തരവാദപരമായ സമീപനം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് ഹൈക്കോടതി. ദയനീയമാണ് ഇത്തരം സാഹചര്യമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വ്യക്തമാക്കി. കോലഞ്ചേരി വടയമ്പാടി തുരുത്തിക്കുന്നേല്‍ വീട്ടില്‍ സജി തുരുത്തിക്കുന്നേല്‍... ![]()
പുളിയറ ചെക്ക് പോസ്റ്റില് ക്യാമറയായി കള്ളക്കടത്തുകാര്ക്ക് പിടിവീഴും
തെന്മല: ആര്യങ്കാവ് വഴി സ്പിരിറ്റും മറ്റ് കള്ളക്കടത്ത് സാധനങ്ങളും കയറ്റി വരുന്ന വാഹനങ്ങള് ജാഗ്രതൈ. പിടികൂടാനായി തമിഴ്‌നാട്, ഊടുവഴികളിലും ചെക്ക് പോസ്റ്റിലും ക്യാമറകള് സ്ഥാപിച്ചു. ചെക്ക് പോസ്റ്റുകളില് രേഖപ്പെടുത്താതെ കടത്തിവിടുന്ന പരിപാടികള്ക്ക് ഇതോടെ അവസാനമാകും.ആര്യങ്കാവിനോട്... ![]() |